tag:blogger.com,1999:blog-36838607.post1170729664055859461..comments2023-10-26T19:40:02.189+04:00Comments on ഞങ്ങളും ചിത്രങ്ങളും: ഡല്‍ഹി യാത്രതറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.comBlogger15125tag:blogger.com,1999:blog-36838607.post-18100912432453990862008-03-20T11:22:00.000+04:002008-03-20T11:22:00.000+04:00മനോഹരമായിരിക്കുന്നു.ഭാവുകങ്ങളോടെ...അബ്ദുല്‍ അസീസ്...മനോഹരമായിരിക്കുന്നു.ഭാവുകങ്ങളോടെ...
അബ്ദുല്‍ അസീസ് മഞ്ഞിയില്‍Anonymousnoreply@blogger.comtag:blogger.com,1999:blog-36838607.post-58054968305158345542007-09-05T13:31:00.000+04:002007-09-05T13:31:00.000+04:00:) ഇപ്പോഴാ വായിക്കന്‍ സമയം കിട്ടിയത്.. എന്ത് ചെയ്യ...:) ഇപ്പോഴാ വായിക്കന്‍ സമയം കിട്ടിയത്.. എന്ത് ചെയ്യാനാ ചേട്ടായീ.. രാവിലെ ഇറങുന്നതാ.... പിന്നെ പാതിരാത്രിയാ തിരികേ.. പകല്‍വെളിച്ചത്തില്‍ നാട് കണ്ട നാളു മറന്നു..

ഓണ്‍ ടൊപ്പിക്: പണ്ട് എം സി യെക്ക് പഠിക്കുമ്പോള്‍ ഡെല്‍ഹിക്ക് പോയതോര്മ്മവന്നു.. :( മിസ്സിങ് ദോസ് ഓള്‍ഡ് ഡേയ്സ്..Anonymousnoreply@blogger.comtag:blogger.com,1999:blog-36838607.post-34005949469899477912007-08-30T20:12:00.000+04:002007-08-30T20:12:00.000+04:00സുഗതാ ; നിന്നെ എന്നും ഓര്‍ക്കും.സുഗതാ ; നിന്നെ എന്നും ഓര്‍ക്കും.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-36838607.post-28013768566669914212007-08-30T11:57:00.000+04:002007-08-30T11:57:00.000+04:00പ്രിയ സ്നേഹിത തറവാടിനല്ല വിവരണം ..ഇനിയും തുടരുക മന...പ്രിയ സ്നേഹിത തറവാടി

നല്ല വിവരണം ..ഇനിയും തുടരുക

മന്‍സുര്‍,നിലംബൂര്മന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-36838607.post-4696232271709814222007-08-30T02:04:00.000+04:002007-08-30T02:04:00.000+04:00"ഒന്നോ രണ്ടോ കമന്റ്റിന്റ്റേയും ചാറ്റിന്റ്റേ..."ഒന്നോ രണ്ടോ കമന്റ്റിന്റ്റേയും ചാറ്റിന്റ്റേയും ബന്ധത്തിന്റ്റെ പേരില്‍ എന്തൊക്കെയോ സഹിച്ച അയാളുടെ മനസും തമ്മിലുള്ള ദൂരക്കൂടുതലളക്കുകയായിരുന്നു ഞാന്‍”

പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്യാതെ ഒരു കല്പിത ലോകത്ത് തുടങ്ങുന്ന ചങ്ങാത്തം നന്മകളിലേക്ക് നയിക്കപെടുന്നതും നല്ല സൌഹൃദങ്ങള്‍ സൃഷ്ടിക്കപെടുന്നതും ബൂലോകത്തിന്റെ മാത്രം നന്മ.

ഫോട്ടോ പോരാന്ന് തന്നെ. കുറച്ചും കൂടി അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-36838607.post-55204015839084730642007-08-29T00:30:00.000+04:002007-08-29T00:30:00.000+04:00:):)SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-36838607.post-83836543132070418902007-08-28T11:06:00.000+04:002007-08-28T11:06:00.000+04:00തറവാടി മാഷേ ... നന്നായി. സുഗതന് മാഷിന്റെ ആ ഡയലോഗ്...തറവാടി മാഷേ ... നന്നായി.

സുഗതന് മാഷിന്റെ ആ ഡയലോഗ് വല്ലത്തൊരു വികാരത്തോടെയാണ് വായിച്ചു നിര്‍ത്തിയത്.

അഭിനന്ദനംഗളും, ആശംസകളും ഈ സൌഹൃദത്തിന്...

ഓടോ : ഇത് വായിച്ചിട്ട് ഇനി മുതല്‍ ഡല്‍ഹി വഴി പോകുന്ന ബ്ലോഗേഴ്സെല്ലാം സുഗതന് മാഷിന്റെ വീട്ടില്‍ താമസിച്ചു കളയാം എന്ന് ചിന്തിച്ചാല്‍, അദ്ദേഹത്തിന്റെ ഡയലോഗ് ഒരു പക്ഷേ ഇങ്ങനെയായിരിക്കും..

"അലീക്ക , ഒരു വിഷമേമേയുള്ളു ,തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-36838607.post-41911156963259251862007-08-28T10:17:00.000+04:002007-08-28T10:17:00.000+04:00അലീക്കാ,സുഗതനെ കുറിച്ച് എഴുതിയത് വളരെ ശരിയാണ്. തി...അലീക്കാ,
സുഗതനെ കുറിച്ച് എഴുതിയത് വളരെ ശരിയാണ്. തിരക്കിനിടയിലും, ലീവെടുത്ത് എയര്‍പോര്‍ട്ടില്‍ മണിക്കൂറുകളോളം കാത്തുനിന്ന്, വീട്ടില്‍ കൊണ്ടുപോയ് ഭ്ക്ഷണം കൊടുത്ത്, ദെല്‍ഹി ടൂറും, ആഗ്രയും, താജും കാണിച്ച് തിരിച്ച് എയര്‍പോര്‍ട്ടില്‍ കൊണ്ടാക്കീട്ടും ഒന്നും ചെയ്യാന്‍ കഴിഞില്ല എന്ന തോന്നല്‍.... അതാണ് നമ്മുടെ സുഗതന്....ബിജോയ് മോഹന്‍ | Bijoy Mohanhttps://www.blogger.com/profile/03708498413442378508noreply@blogger.comtag:blogger.com,1999:blog-36838607.post-48129980107126904442007-08-28T10:00:00.000+04:002007-08-28T10:00:00.000+04:00അലീക്കാ,നന്മകള് തിരിച്ചറിയുന്ന ആ മനസ്സിന് നന്ദി....അലീക്കാ,
നന്മകള് തിരിച്ചറിയുന്ന ആ മനസ്സിന് നന്ദി. സുഗതനും കുടുംബത്തിനും ഇതിലും വലിയോരു അംഗീകാരം കിട്ടാനില്ല.
നന്മ ചെയ്യുന്ന മനസ്സും അത് കാണുന്ന മനസ്സും.ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-36838607.post-70440497625999659352007-08-28T08:19:00.000+04:002007-08-28T08:19:00.000+04:00appol matangi vannu alleappol matangi vannu alleG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-36838607.post-44991615142320700992007-08-28T06:26:00.000+04:002007-08-28T06:26:00.000+04:00കൊള്ളാല്ലോ... :)--കൊള്ളാല്ലോ... :)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-36838607.post-39932032190237837102007-08-27T16:26:00.000+04:002007-08-27T16:26:00.000+04:00വണ്ടഫുള്‍!വണ്ടഫുള്‍!Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-36838607.post-53658971117328705562007-08-27T13:17:00.000+04:002007-08-27T13:17:00.000+04:00എവിടേയും എപ്പോഴും പ്രതീക്ഷിക്കാവുന്ന ഇങ്ങിനെയുള്ള ...എവിടേയും എപ്പോഴും പ്രതീക്ഷിക്കാവുന്ന ഇങ്ങിനെയുള്ള സൌഹൃദങ്ങള്‍ തന്നെയല്ലേ ബ്ലോഗിന്റെ ഏറ്റവും നല്ലൊരു വശം!

ശാലിനിയുടെ കമന്റിനൊരൊപ്പ്...

മാത്യു പറഞ്ഞത് പോലെ, ആ അവസാനത്തെ ഒരൊറ്റ വരിയില്‍ തന്നെ സുഗതരാജിനെ അറിയാന്‍ കഴിയുന്നു. അടുപ്പങ്ങള്‍ പലവഴിയും വന്ന് ചേരാം... പക്ഷെ, അത് വന്ന വഴി വരികളിലൂടെയാവുന്നത് രസകരം തന്നെ...

പടങ്ങള്‍ പോരാ... കേട്ടോ
നിലവാരമല്ല... എണ്ണം :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-36838607.post-16582323767557460262007-08-27T11:22:00.000+04:002007-08-27T11:22:00.000+04:00അലീക്ക, "അലീക്ക , ഒരു വിഷമേമേയുള്ളു, ഇങ്ങക്ക് വേണ്...അലീക്ക,

"അലീക്ക , ഒരു വിഷമേമേയുള്ളു, ഇങ്ങക്ക് വേണ്ടി അനക്കൊന്നും ചെയ്യാന്‍ പറ്റീല്ലല്ലൊ!"

ഈ ഒറ്റ വാചകം മാത്രം മതി സുഗതരാജിന്റെ സ്വഭാവം അറിയാന്‍. ഞങ്ങള്‍ രണ്ടുപേരും എന്തായാലും നിങ്ങളെ 2 പേരേയും കാണാന്‍ പ്ലാനിട്ടിരുന്നെങ്കിലും പെട്ടെന്നാണ് എനിക്ക് നാട്ടില്‍ പോവേണ്ടി വന്നത്. എന്തായാലും കാര്യങ്ങളെല്ലാം ഭംഗിയായി നടന്നെന്ന് സുഗതരാജിനെ വിളിച്ചപ്പോള്‍ മനസ്സിലായി.

അതുപോലെ മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-36838607.post-42451892320041582782007-08-27T11:16:00.000+04:002007-08-27T11:16:00.000+04:00ഇങ്ങനെയൊരു പോസ്റ്റിട്ടതു നന്നായി. അനുഭവിച്ചറിഞ്ഞ ന...ഇങ്ങനെയൊരു പോസ്റ്റിട്ടതു നന്നായി. അനുഭവിച്ചറിഞ്ഞ നന്മ കാണാതെ അതില്‍ എവിടെയെങ്കിലും പിഴവുണ്ടോ എന്ന് കണ്ടുപിടിക്കാനാണ് ഇന്ന് എല്ലാവര്ക്കും തിടുക്കം.

അവസാനത്തെ ചോദ്യം വായിച്ചപ്പോള്‍ ഓര്‍മ്മയിലെത്തിയത് പഴയ നാട്ടിന്‍പുറത്തിന്റെ അതിഥിസത്ക്കാരത്തെയാണ്. എത്ര കൊടുത്താലും പോരാ എന്നുള്ള സ്നേഹം.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.com