കുറച്ച് കൂടി ചിത്രങ്ങള്‍
ഈ തറവാടിന് ചുറ്റും എന്ത് മാത്രം സ്ഥലമാണ്? ശരിക്കും ദുബായിലൊക്കെ ഇങ്ങനെ സ്ഥലം കിട്ടുമോ,ഇനി അവിടുത്തെ ചൂട് കാരണം ഇത്ര ഭംഗി തോന്നില്ലേ ആവോ?അറബികഥകളിലെ ഒരു മരുപച്ചയെന്നൊക്കെ അല്ലേ, എന്റെ മനസ്സില്‍ ഇന്നും ആ ഫാന്റസിക്ക് ചിത്രങ്ങളാണ് :-)-പാര്‍വതി.
പാര്‍വതിചേച്ചീ , ഇതൊരു താല് ക്കാലിക ‘തറവാട്’ മാത്രമാണ് ട്ടോ , ഒന്നും നമ്മുടെ സ്വന്തമല്ല ,
തറവാടിന് ചുറ്റും അസ്സലാണല്ലോ... ഞാനും തുടങ്ങും പോട്ടം പിടുത്തം (ഫീഷണി)
തറവാട്ടില്‍ ഇപ്പോ പടം പിടുത്തമാണ് പ്രധാന പരിപാടി അല്ലേ.. നല്ല പടങ്ങള്‍qw_er_ty
തറവാടി, ചിത്രങ്ങള്‍ നന്നായിരിക്കുന്നു. ഈ ചിത്രങ്ങള്‍ കണ്ടിട്ട് ദുബായി ഒരു മരുഭൂമിയാണന്ന് തോന്നുന്നില്ലല്ലോ. മരങ്ങള്‍ തഴച്ചുവളര്ന്നുനില്ക്കുന്നു. ഞാന്‍ ആകെക്കൂടി കണ്ടിരിക്കുന്നത് കുവെയ്റ്റ് എയര്‍പോര്‍ട്ടിന് ചുറ്റും മാത്രം. രാജ്യത്തിന് ഓയിലുണ്ടങ്കില് മരുഭൂമിയും പൂന്തോട്ടമാകുമല്ലേ?anwer പോസ്റ്റ് ചെയ്തിട്ടുവേണം ജപ്പാന് കാണാന്‍.
പടംപിടുത്തം നന്നാവുന്നുണ്ട്... ഒരു ബിരിയാണിയും തറവാടിന് ചുറ്റും കറങ്ങണം ഒരു ദിവസം (ഇന്ഷാ അള്ളാ) :)
ഫോട്ടോ ബ്ലോഗിനു ആശംസകള്‍ ,,,,,ഡിലീറ്റാക്കിയ പോസ്റ്റ് ഇവിടെ കണ്ടതില്‍ സന്തോഷം :)
തറവാട് കാണാന്‍ നല്ല ഭംഗിയുണ്ടല്ലോ.നല്ല ചിത്രങ്ങള്‍.
തറവാടീ.. ചിത്രങ്ങള്‍ നന്നായിട്ടുണ്ട്... :-)
പാര്‍വതി പറഞ്ഞതുപോലെ, ഞാനാദ്യം കരുതിയത് നാട്ടിലെ തറവാടാണെന്നാ!താഴെ ഈത്തപ്പന കണ്ട്പ്പൊളല്ലേ മറുനാട്ടിലെ തറവാടാണെന്ന് മനസ്സിലായത്..
തറവാടീ,ജബലലി ഗാര്‍ഡന്‍സ് എന്നു പറയുന്നത് അപ്പൊ ഇതാണല്ലെ,എന്റെ ഒന്നു രണ്ട് സുഹ്രുത്തുക്കളൊക്കെയുണ്ട് അവിടെ
പാര്‍വതി.ഇത്തിരിവെട്ടം കുട്ടമ്മേനോന്‍ റീനി അഗ്രജന് പട്ടേരി മഴത്തുള്ളി അരവിശിവ. ഇക്കാസ് അവിടെമിന്നാമിനുങ്ങ് എല്ലാവര്കും നന്ദി
Post a Comment
13 comments:
കുറച്ച് കൂടി ചിത്രങ്ങള്‍
ഈ തറവാടിന് ചുറ്റും എന്ത് മാത്രം സ്ഥലമാണ്? ശരിക്കും ദുബായിലൊക്കെ ഇങ്ങനെ സ്ഥലം കിട്ടുമോ,ഇനി അവിടുത്തെ ചൂട് കാരണം ഇത്ര ഭംഗി തോന്നില്ലേ ആവോ?
അറബികഥകളിലെ ഒരു മരുപച്ചയെന്നൊക്കെ അല്ലേ, എന്റെ മനസ്സില്‍ ഇന്നും ആ ഫാന്റസിക്ക് ചിത്രങ്ങളാണ് :-)
-പാര്‍വതി.
പാര്‍വതിചേച്ചീ , ഇതൊരു താല് ക്കാലിക ‘തറവാട്’ മാത്രമാണ് ട്ടോ , ഒന്നും നമ്മുടെ സ്വന്തമല്ല ,
തറവാടിന് ചുറ്റും അസ്സലാണല്ലോ...
ഞാനും തുടങ്ങും പോട്ടം പിടുത്തം (ഫീഷണി)
തറവാട്ടില്‍ ഇപ്പോ പടം പിടുത്തമാണ് പ്രധാന പരിപാടി അല്ലേ.. നല്ല പടങ്ങള്‍
qw_er_ty
തറവാടി, ചിത്രങ്ങള്‍ നന്നായിരിക്കുന്നു. ഈ ചിത്രങ്ങള്‍ കണ്ടിട്ട് ദുബായി ഒരു മരുഭൂമിയാണന്ന് തോന്നുന്നില്ലല്ലോ. മരങ്ങള്‍ തഴച്ചുവളര്ന്നുനില്ക്കുന്നു. ഞാന്‍ ആകെക്കൂടി കണ്ടിരിക്കുന്നത് കുവെയ്റ്റ് എയര്‍പോര്‍ട്ടിന് ചുറ്റും മാത്രം. രാജ്യത്തിന് ഓയിലുണ്ടങ്കില് മരുഭൂമിയും പൂന്തോട്ടമാകുമല്ലേ?
anwer പോസ്റ്റ് ചെയ്തിട്ടുവേണം ജപ്പാന് കാണാന്‍.
പടംപിടുത്തം നന്നാവുന്നുണ്ട്... ഒരു ബിരിയാണിയും തറവാടിന് ചുറ്റും കറങ്ങണം ഒരു ദിവസം (ഇന്ഷാ അള്ളാ) :)
ഫോട്ടോ ബ്ലോഗിനു ആശംസകള്‍ ,,,,,
ഡിലീറ്റാക്കിയ പോസ്റ്റ് ഇവിടെ കണ്ടതില്‍ സന്തോഷം :)
തറവാട് കാണാന്‍ നല്ല ഭംഗിയുണ്ടല്ലോ.
നല്ല ചിത്രങ്ങള്‍.
തറവാടീ.. ചിത്രങ്ങള്‍ നന്നായിട്ടുണ്ട്... :-)
പാര്‍വതി പറഞ്ഞതുപോലെ, ഞാനാദ്യം കരുതിയത് നാട്ടിലെ തറവാടാണെന്നാ
!
താഴെ ഈത്തപ്പന കണ്ട്പ്പൊളല്ലേ മറുനാട്ടിലെ തറവാടാണെന്ന് മനസ്സിലായത്..
തറവാടീ,ജബലലി ഗാര്‍ഡന്‍സ്
എന്നു പറയുന്നത് അപ്പൊ ഇതാണല്ലെ,
എന്റെ ഒന്നു രണ്ട് സുഹ്രുത്തുക്കളൊക്കെയുണ്ട് അവിടെ
പാര്‍വതി.
ഇത്തിരിവെട്ടം
കുട്ടമ്മേനോന്‍
റീനി
അഗ്രജന്
പട്ടേരി
മഴത്തുള്ളി
അരവിശിവ.
ഇക്കാസ്
അവിടെ
മിന്നാമിനുങ്ങ്
എല്ലാവര്കും നന്ദി
Post a Comment