വിലയേറിയ ഒരു ഒഴിവ് ദിനം , ഞങ്ങളോടൊപ്പം ചെലവഴിച്ച അഗ്രജനും കുടുംബത്തിനും , സുല്ലിനും കുടുംബത്തിനും , ദേവേട്ടനും ഉള്ള നന്ദി കേവലം വാക്കുകളില്‍ ഒതുക്കുന്നില്ല.
ഫോണിലൂടെയും , കമന്റിലൂടെയും ഞങ്ങളുടെ സന്തോഷം പങ്കുവെച്ച എല്ലാവര്ക്കും നന്ദി.
മീറ്റ് ചിത്രങ്ങള്‍ ഇവിടെ
Subscribe to:
Post Comments (Atom)
11 comments:
തറവാട് മീറ്റ് ചിത്രങ്ങള്‍
ഹഹഹ! ആ ലാസ്റ്റ് ഫോട്ടോന്റെ ക്യാപഷ്ന്‍ കലക്കി! ഇതില്‍ ഏതാണ് ആരൊക്കെ. ആ ഗ്രീന്‍ ടീ ഷര്ട്ടാണൊ തറവാടി മാഷ്? എന്നിട്ട് വല്ല്യമ്മായി എന്തിയേ? എന്തൊരു വിവേചനം :)
ഞാനിപ്പോഴാണ് യൂ.ഏ.ഈ മീറ്റിന്റെ പടം കണ്ടെ. പെരിങ്ങ്സ് എന്നു മുതലാ ചുരിദാര്‍ ഇട്ടു തുടങ്ങിയേ? :). ഒരു ഷാളും കൂടി വേണായിരുന്നു. :)
തറവാടി, ഈ പടങ്ങളില്‍ ആരാണ്, എവിടൊക്കെയാണ് എന്നൊക്കെ ഒന്ന് ചൂണ്ടിക്കാണിക്കൂ. ദേവനെ മാത്രം മനസ്സിലായി.
എല്ലാവരുടേയും പേരുകള്‍ ചേര്‍ത്തിട്ടുണ്ട്.
നന്നായി തറവാടീ..
ഇതുപോലുള്ള സംഗമങ്ങള്‍ ഇനിയുമുണ്ടാവട്ടെ എന്നാശംസിക്കുന്നു.
താങ്ക്സ് തറവാടി. ഇതെന്താ സ്ത്രീജനങ്ങളെ ദൂരെ പാറയുടെ ഇടയില്‍ ഒളിപ്പിച്ചുവച്ചിരിക്കണെ? വല്ല്യമ്മായി എവിടെ?
മീറ്റ് ചിത്രങ്ങള്‍ കണ്ടു. ബിരിയാണി കിട്ടിയില്ല. :)
ഇതൊട്ടും ശരിയായില്ലാ... ഞങ്ങളെ പോലെ ബാച്ചികളെ ഒഴിവാക്കി മീറ്റിയല്ലേ... മോനേ ദില്‍ബാ, ഇത്തിരീ, മിന്നാമിന്നീ, ഇടം, ചിലനേരം തുടങ്ങിയവരേ... പ്രതികരിക്കൂ...
ഫോട്ടോസ് കലക്കി ട്ടോ :-)
തറവാട്ടിലെത്തി മടങ്ങുമ്പോള്‍ ആരെങ്കിലും നന്ദി പറയ്വോ! - അതോണ്ട് നന്ദിയില്ല :)
അഗ്രജന് പറഞ്ഞത് കോപ്പി പേസ്റ്റ്.
തറവാടി അതൊരു സുന്ദരന്‍ സംഗമമായിരുന്നു.
Post a Comment