പടം എന്ന നിലയ്ക്ക് ഇഷ്ടമായത് രണ്ടാമത്തേത്... ഗുഡ് വണ്‍!
പിന്നെ, ചുറ്റുവട്ടത്തെ കാഴ്ചകള്‍ ഒപ്പിയെടുക്കാന്‍ വെമ്പുന്ന ഹൃദയത്തോടെ കണ്ണുകള്‍ തുറന്നു വെച്ച ഒരു ധീരശൂരപടം പിടുത്തക്കാരന്റെ മനസ്സിലും പിന്നെ ക്യാമറയിലും പതിഞ്ഞ, പ്രണയവിവശരായി അക്കരെയിക്കരെ നിന്നുകൊണ്ട്, കണ്ട് സായൂജ്യമടയുന്ന ഇണക്കുരുവികളെ പകര്‍ത്തി വെച്ച, പിന്നെ അവയുടെ സമാഗമം പകര്‍ത്തി വെച്ച ആ രണ്ടു പടങ്ങള്‍ - അതും കൊള്ളാം - ചിത്രങ്ങളുടെ രംഗബോധവും അടിക്കുറിപ്പുകളും പരിഗണിക്കുകയാണെങ്കില്‍!
14 comments:
"കിളിയേ കിളിയേ..."
പുതിയ പോട്ടം പോസ്റ്റ്
അത് ശരി..തറവാടി രണ്ടും കല്പ്പിച്ചാണല്ലേ........അഗ്രൂന്റെ വെള്ളകര്ട്ടന്റെ പടം കണ്ടപ്പഴേ ഞാന്‍ വിചാരിച്ചതാ ഇന്ന് എന്തെങ്കിലും സംഭവിക്കൂന്ന്.....
പക്ഷേ ഇത് എനിക്ക് ഇഷ്ടപ്പെട്ടു.......നാലു പടത്തില്‍ ഏതാ കൂടുതല്‍ ഇഷ്ടപ്പെട്ടേന്നു ചോദിച്ചാല്‍.....പൊന്മുടിപ്പുഴയോരം എന്ന സിനിമേല് ഒരു പാട്ടില്ലേ...
'അത് കണ്ടാല്‍ ഇത് കണ്ടാല്‍ ഇത് മതി...അല്ലേല്‍ അത് മതി'.........ആ അവസ്ഥയാ.....
നല്ല പോട്ടം.
അതിലും നല്ല അടിക്കുറിപ്പ്.
ചാത്തനേറ്: മാ നിഷാധാ. അവരെ വെറുതെ വിട്ടേക്കൂ..
തറവാടീ....ഞാന്‍ താങ്കളുടെ കുറിമാനത്തിനു് മാര്‍ക്കിടുന്നു..പിന്നെ ഫോട്ടം...തട്ടി വീഴുന്ന രീതിയായി.:)
ഞാന്‍ നിങ്ങടെ തറവാടിന്റെ തെക്കെ മൂലേ നില്ക്കുന്ന അയണി പ്ലാവിന്റെ ഇപ്പറമുള്ള കല്ലുവെട്ടാന്‍ കുഴിയുടെ ഇട്തു വശത്തുള്ള ഇടവഴിയില്ഊടെ ഓടിയെന്നു തോന്നുന്നു.:)
നല്ല പടങ്ങളും .. നല്ല അടിക്കുറീപ്പുകളും..:)
തറവാടീ...കണ്ടു.
രണ്ടാമത്തെ പടം ഇഷ്ടമായി.
ഹായ്... നല്ല ചേലുള്ള പടങ്ങള്‍.
അലീക്കയ്ക്ക് ഈ പണീം അറിയും അല്ലേ..
അടിപൊളി.
ആഹാ കൂള്‍ :)
അക്കരെയിക്കരെ... :)
പടം എന്ന നിലയ്ക്ക് ഇഷ്ടമായത് രണ്ടാമത്തേത്... ഗുഡ് വണ്‍!
പിന്നെ, ചുറ്റുവട്ടത്തെ കാഴ്ചകള്‍ ഒപ്പിയെടുക്കാന്‍ വെമ്പുന്ന ഹൃദയത്തോടെ കണ്ണുകള്‍ തുറന്നു വെച്ച ഒരു ധീരശൂരപടം പിടുത്തക്കാരന്റെ മനസ്സിലും പിന്നെ ക്യാമറയിലും പതിഞ്ഞ, പ്രണയവിവശരായി അക്കരെയിക്കരെ നിന്നുകൊണ്ട്, കണ്ട് സായൂജ്യമടയുന്ന ഇണക്കുരുവികളെ പകര്‍ത്തി വെച്ച, പിന്നെ അവയുടെ സമാഗമം പകര്‍ത്തി വെച്ച ആ രണ്ടു പടങ്ങള്‍ - അതും കൊള്ളാം - ചിത്രങ്ങളുടെ രംഗബോധവും അടിക്കുറിപ്പുകളും പരിഗണിക്കുകയാണെങ്കില്‍!
((ഇത്രയും പോരേ തറവാട്യേയ്))
:)
ഈ പ്രൊഫഷണല്‍ പ്രൊഫഷണല്‍ എന്നു പറഞ്ഞാല്‍ എന്താ?
:) സൂപര്‍ തറവാടി
-സുല്‍
നല്ല പടങ്ങളും അടിക്കുറിപ്പുകളും!!
തറവാട്ടില്‍ വന്നതിനും പോട്ടോകള്‍ കണ്ടതിനും
ആസ്വദിച്ചതിനും ( ?) , അഭിപ്രായം പറഞ്ഞതിനും
അല്ലവര്ക്കും
സാന്‍ഡോസ്,
പ്രമോദ്,
കുട്ടിച്ചാത്തന്,
വേണുവേട്ടന്
സാജന്,
ഇക്കാസ്,
നിക്ക്,
അഗ്രജന്,
സുല്‍,
അത്തിക്കുര്‍ശി,
നന്ദി
ഈ കിളി വിദേശിയാണെന്നാ തോന്നുന്നത്.
അലിക്കാ ഒന്നു ചോദിച്ചൂടേ: "ബത്താക്ക ഫീ?"
ഓര് പിന്നെയെപ്പോ പറന്നെന്ന് ചോദിച്ചാമതി.
Post a Comment