അമ്പിളിയമ്മാവാ..താമരകുമ്പിളിലെന്തുണ്ട്?
താഴേയ്ക്കു പോരാമോ മാനത്തെ കൊമ്പനാനപ്പുറത്തു്.:)
ഇതെങ്ങനെ എടുത്ത പടമാ...അടിപൊളി..ഞാന്‍ കുറെ നാളായി ഒരു ടെലസ്കോപ്പും വച്ചു ഇത്തിരി കൂടി സൂം ഇന്‍ പിക്ച്ചറിനായി ശ്രമിക്കുന്നു.
ഏ? കൈപ്പള്ളി ചേട്ടനും ഇത് തന്നെ എടുത്തിട്ടുണ്ട്. എന്തൊരു മനപ്പൊരുത്തം. അപ്പൊ നിങ്ങള്‍ ദുബായ്ക്കാരുടെ ഫ്ലാറ്റ്സൊക്കെ നിലകള്‍ പൊങ്ങി പൊങ്ങി അങ്ങ് ചന്ദ്രന് വരെ എത്തിയൊ? :) ഇത്രേം സൂം അല്ലെങ്കില്‍ എങ്ങിനെ കിട്ടുന്നു? അപാരം! നന്നായിട്ടുണ്ട്.
Post a Comment
4 comments:
അമ്പിളിയമ്മാവാ..താമരകുമ്പിളിലെന്തുണ്ട്?
താഴേയ്ക്കു പോരാമോ മാനത്തെ കൊമ്പനാനപ്പുറത്തു്.:)
ഇതെങ്ങനെ എടുത്ത പടമാ...അടിപൊളി..
ഞാന്‍ കുറെ നാളായി ഒരു ടെലസ്കോപ്പും വച്ചു ഇത്തിരി കൂടി സൂം ഇന്‍ പിക്ച്ചറിനായി ശ്രമിക്കുന്നു.