അപ്പോള്‍ തറവാട്ടിലേക്കുള്ള വഴീയൊക്കെ മനസ്സിലായി.കുവൈറ്റില്‍ നിന്നും ദുബായ് എയര്‍ പോര്‍ട്ടിലെത്താന്‍ ഒരു മണിക്കൂര്‍ മതി.പക്ഷെ അവിടെ നിന്നും ജബല്‍ അലി എത്താന്‍ 2.5 മണിക്കൂര്‍ പിടിക്കും.അതു കൊണ്ടു ജബലലിയിലെ നമ്മടെ റണ്വ്വേ ഒന്നു പൂര്‍ത്തിയായിക്കോട്ടെ.
ആ മൂന്നാമത്തെ പടത്തിലെ റെഡ് സൈന്‍ എന്തുവാ? അതാണൊ അവിടത്തെ സ്റ്റോപ് സൈന്‍? സ്റ്റോപ് സൈന്‍ ത്രീ വേ, സ്റ്റോപ്പ് സൈന്‍ ഓള് വേ അങ്ങിനെ രണ്ട് വിധം സ്റ്റോപ് സൈന്‍ ഉണ്ടൊ അവിടെ? ഉണ്ടെങ്കില്‍ അത് എങ്ങന്യാ തരം തിരിക്കാ?
10 comments:
ഇതെന്തൂട്ടാണിത്.....
തറവാട്ടിലേക്ക് എന്നും പറഞ്ഞ് പോസ്റ്റിട്ടിട്ട് ജെബല്‍ അലി തെരുവിന്റെ ദൃശ്യങ്ങളാ.......
ഇത് ജെബല്‍ അലി ഗാര്ഡന്സാണാ ഇക്കാ....
ഇവിടേണാ.....പൂച്ചപോസ്റ്റിന് ആധാരമായ രീതിയിലുള്ള വന്‍ സംഭവങ്ങള്‍ നടക്കുന്നത്....
ഇതിനിടെ സാന്‍ഡോസ് ദുബായിലും പോയോ? സ്ഥലപേരൊക്കെ എടുത്തുചോദിക്കുന്നു!
നല്ല ഭംഗിയുള്ള സ്ഥലങ്ങള്‍. നാട്ടിലെപോലെയുണ്ടല്ലോ?
തറവാട്ടിലേക്കുള്ള വഴിയെക്കെ മനസിലായി :)
ഇനി “ തറവാട്ടീല്‍ “ എന്ന പോസ്റ്റ് ഉടനുണ്ടാവുമോ :)
ഇതെന്താ തറവാടി വെയില് മൂത്തപ്പോള്‍ ശകലം പിരി ലൂസായോ
അത്രക്കോക്കെ വേണോ രാധേയാ? :)
അപ്പോള്‍ തറവാട്ടിലേക്കുള്ള വഴീയൊക്കെ മനസ്സിലായി.കുവൈറ്റില്‍ നിന്നും ദുബായ് എയര്‍ പോര്‍ട്ടിലെത്താന്‍ ഒരു മണിക്കൂര്‍ മതി.പക്ഷെ അവിടെ നിന്നും ജബല്‍ അലി എത്താന്‍ 2.5 മണിക്കൂര്‍ പിടിക്കും.അതു കൊണ്ടു ജബലലിയിലെ നമ്മടെ റണ്വ്വേ ഒന്നു പൂര്‍ത്തിയായിക്കോട്ടെ.
ആ മൂന്നാമത്തെ പടത്തിലെ റെഡ് സൈന്‍ എന്തുവാ? അതാണൊ അവിടത്തെ സ്റ്റോപ് സൈന്‍? സ്റ്റോപ് സൈന്‍ ത്രീ വേ, സ്റ്റോപ്പ് സൈന്‍ ഓള് വേ അങ്ങിനെ രണ്ട് വിധം സ്റ്റോപ് സൈന്‍ ഉണ്ടൊ അവിടെ? ഉണ്ടെങ്കില്‍ അത് എങ്ങന്യാ തരം തിരിക്കാ?
ഇഞ്ചിപ്പെണ്ണെ,
ഈ പടത്തില്‍ കാണിച്ചിരിക്കുന്ന അടയാളം “NO ENTRY" അണുദ്ദേശിക്കുന്നത്.
സ്റ്റോപ്പിന് "STOP" എനെഴുതും , കൂടുതല്‍ഇവിടെ
ഞാന്‍ ദുബായില്‍ വരുമ്പോ അവിടെ വരാം, ഡോണ്ട് വറി... അവലോസുണ്ട ഉണ്ടാക്കിത്തരമെന്ന് പണ്ട് വല്യമ്മായി പറഞ്ഞിരുന്നു, ഓറ്മ്മയുണ്ടോ ആവോ???
(എരട്ട പെറ്റ ട്രാഫിക് സൈന്‍ ;)
ഇവിടെങ്ങും ഒറ്റ മനുഷ്യരും ഇല്ലല്ലോ? ഇന്നെന്താ ബന്ദാണോ?
നല്ല ഫോട്ടോസ്!
Post a Comment