സുന്ദരനാണെങ്കിലും , മൂട്ടബസ്സിന്റ്റെ പ്രൗഢിയില്ലാല്ലെ!
(ആദ്യദിവസംതന്നെ എന്റ്റെ പേഴ്സ് കാലിയാക്കിയ സീനിയര്‍ ചേട്ടന്മാര്ക്ക് സമര്‍പ്പണം)
മൗനം വാചാലം
കളരിക്ക് പുറത്ത്
ജോസേട്ടന്റ്റെ പഴയ കേന്റ്റീന്‍
പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമീ കല്പ്പടവില്
എന്‍ജ്ചിനീയറിങ്ങ് കോളേജ് - എക്സ്റ്റെന്‍ഷന്‍സ്
23 comments:
കണ്ടതില്‍ സന്തോഷം. കലാലയ സന്ദര്‍ശ്ശനം ഒരനുഭൂതി തന്നെയാണ്. പണ്ടുണ്ടായിരുന്നവ ഇപ്പോഴില്ല എന്നു തോന്നുമ്പോഴുള്ള ദു:ഖമൊഴിച്ചാല്.
ഫോട്ടോകള്‍ കുറേക്കൂടി വലുതായി എടുക്കാമായിരുന്നു.
ഓര്‍മ്മകളേ..കൈവള ചാര്‍ത്തി..
:-)
കോരിത്തരിപ്പിക്കുന്ന ഓര്‍മ്മകള്‍ എന്നിലേക്ക് ആവാഹിക്കപ്പെടുന്നു.
പഴയ ഓര്‍മ്മകളിലേയ്ക്ക്...
നന്നായിരിക്കുന്നു....
“ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...
എന്നാത്മാവിന്‍ നഷ്ട സുഗന്ധം...”
Ella chitrangalum kollam!Athindethaya poornathayund..!Pinne,Ormakalum nashtangalum ellam oodiyethunnu ithokke kanumbol..!!Oruvattam koode avide chethinadakkan(padikaan alla)mohich pokunnu..Vachalamakunna chitrangalkk pinnile karangalkk abhinandhanangal..!
“ഒരു വട്ടം കൂടിയെന്നോര്‍മ്മകള്‍ പെയ്യുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം...”
നന്നായി ഈ ഓര്‍മ്മ പുതുക്കല്‍...
:)
ഓ:ടോ: വല്യമ്മായി ആ 5 മത്തെ ചിത്രം... ഞാനെടൂത്തോട്ടെ... മഴത്തുള്ളികിലുക്കത്തില്‍ പോസ്റ്റനാ...
:)
Purely nostalgic!!!
:)
വെറുതേ, മനസുകൊണ്ട് എന്റെ സ്ക്കൂളിലേക്കും കോളേജിലേക്കും ഒന്നോടിപോയി.
എനിക്ക് ആ ഒന്‍പതാമത്തെ ഫോട്ടോയാണ് ഏറ്റവും ഇഷ്ടപ്പെട്ടത് - കല്പടവുകളുടെ :)
നന്നായിരിക്കുന്നു.
നൊവാള്‍ജിയ ജിയ
-സുല്‍
nostalgic ammayi
:)
upaasana
ക്ലാസ്മേറ്റ് സിനിമ ഇറങ്ങിയതിനുശേഷമാണെന്ന് തോന്നുന്നു എല്ലാവരും വീണ്ടും കലാലയ മുറ്റത്ത് ഒത്ത് ചേരാന്‍ വെമ്പല്‍ കൊള്ളുന്നു...(സിനിമ ഇല്ലായിരുന്നാലും അതൊക്കെ എല്ലാവരുടേയും മോഹങ്ങള്‍ തന്നെ)
ഇതാ ഇപ്പോള്‍ വല്യമ്മായിയും... നന്നായി
തറവാടി റാഗ്ഗിങ്ങ് നടത്തിയ ആ സ്ഥലത്തിന്റെ പടം കൂടി കൊടുക്കാമായിരുന്നു:-)
:) വെറുതെ സന്തോഷം തോന്നി ഇതു കണ്ടപ്പോള്‍!
ഇങ്ങനെ കുറേ പതിനാറു വര്‍ഷം കൂടുമ്പോഴുള്ള ഓര്‍മപുതുക്കലുകള്‍ ഉണ്ടാവട്ടെ! ആശംസകള്‍!
ഞാനും നൊസ്റ്റാള്‍ജിക്കായി...
അഞ്ചാറു ചിത്രങ്ങള്‍ കൊണ്ട് ഒരു വലിയ കാമ്പസ് ഓര്‍മ്മകള്‍ മൊത്തം പങ്കുവച്ചു കളഞ്ഞല്ലോ.. അത് പൂര്‍ണ്ണമായും അനുഭവവേദ്യമാകുകയും ചെയ്തു..
അറിയാതെ ഞാനും എന്തൊക്കെയോ ഓര്‍ത്തു പോയി.
മറക്കാനാവില്ല താനും..
ഇനിയൊരു ജന്മം കൂടി.:)
:-) തൃശ്ശൂര്‍ എഞ്ജിനിയറിങ്ങ് കോളെജ് പ്രേമിക്കാന്‍ പറ്റിയ സ്ഥലമാ. ലവേഴ്സിനു ഇരിക്കാന്‍ വിശാലമായ മൈതാനം!
ഏതു ബാച്ച്/ബ്രാഞ്ച് ആയിരുന്നു? എന്റെ ബ്ലോഗിലെ കമന്റ് കണ്ടിരുന്നു.
Onnumkoodi padikkan thonnunu.. atleast karangi nadakkanengilum.. Made me nostalgic
ethu batch aanu..
#Simi - Pranayikkan Campus maathramaanu ennum nallathu.. baakkiyokke oru chattakoodinakathu kidannulla pranaymaanu... :)
ormakal: nashtabodham :(
Post a Comment