അന്തനീലിമയിലേക്ക് ഉയര്‍ന്നു കുതിക്കുന്ന ആ ചെടികള്‍ എന്തൊരു മനോഹരമായിരിക്കുന്നു... ആ ചെടികളുടെ ഭാവങ്ങള്‍ ഇത്ര സുന്ദരമായി ആവാഹിക്കാന്‍ കഴിഞ്ഞതെങ്ങിനെ...!
ഹോ, സമ്മതിക്കണം സൂര്യലില്ല, ചന്ത്രനില്ല, നക്ഷത്രങ്ങളില്ല, പറവകളില്ല, എന്തിനേറേ, വലിയ വലിയ ആളുകള്‍ പറയുന്ന ഓസോണ്‍ പാളി പൊട്ടിയ പാട് പോലും കാണുന്നില്ല......ഇതെങ്ങിനെ ഒപ്പിച്ചോ ആവോ... :)
14 comments:
ha,ha
ഇതു കലക്കി..
കുറച്ചു ചീത്ത പറയുന്നതിനേക്കാള്‍ നല്ലത്..
പാവം അഗ്രു..:)
സന്ദര്‍ശിക്കുക
akberbooks.blogspot.com
ഒരു മലയാളി കൂട്ടം
നീലാകാശം എന്നാണോ മാഷേ ഉദ്ദേശ്ശിച്ചത്?
ശ്രീ , നന്ദി , താങ്കള്‍ പറഞ്ഞതുതന്നെ :)
നല്ല തറവാടിത്വം
ഉള്ള നീലാകാശം !!
ഉദ്ദേശം എന്തായാലും
അത് ഏറ്റു! ഉഗ്രന്‍!!
എന്തൊരു നീല.
haay bluesky!!!
“ഇതു കലക്കി”
എന്നു പറയണമെന്നു കരുതി.
കണ്ടു കഴിഞു് അങനെ പറയുന്നില്ല
എന്താ ഇതു കൊണ്ട് ഉദ്ദേശിച്ചത്?
പൊറാടത്തെ ,
ഒന്നും ഉദ്ദേശിച്ചില്ല , നല്ല തെളിഞ്ഞ ആകാശം കണ്ടു ക്ലിക്കി ,
ഇനി സമര്പ്പണത്തിന്റ്റെ ഗുട്ടന്സാണറിയേണ്ടതെങ്കില് , പറയാന്‍ ഉദ്ദേശിച്ചിട്ടില്ല.
അന്തനീലിമയിലേക്ക് ഉയര്‍ന്നു കുതിക്കുന്ന ആ ചെടികള്‍ എന്തൊരു മനോഹരമായിരിക്കുന്നു... ആ ചെടികളുടെ ഭാവങ്ങള്‍ ഇത്ര സുന്ദരമായി ആവാഹിക്കാന്‍ കഴിഞ്ഞതെങ്ങിനെ...!
ഉം... സമര്‍പ്പണത്തിന് ഞാന്‍ വെച്ചിട്ട് ണ്ട്... :)
തറവാടിക്കുമറിയാമോ ആകാശം വിഴുങ്ങാന്‍ ?
അപാര സുന്ദര നീലാകാശം.
അനന്തതേ നിന് മഹാസമുദ്രം.
ഊഴിയും സൂര്യനും വാര്‍മതിയും
അതില്‍ ഉയര്‍ന്ന് നീന്തും ഹംസങ്ങള്‍.
തറവാടിയുടെ പടത്തില്‍ ഒന്നും കണ്ടില്ല :-)
മനക്കണ്ണ് തുറന്നു നോക്കാഞ്ഞിട്ടാവും
ഹോ, സമ്മതിക്കണം സൂര്യലില്ല, ചന്ത്രനില്ല, നക്ഷത്രങ്ങളില്ല, പറവകളില്ല, എന്തിനേറേ, വലിയ വലിയ ആളുകള്‍ പറയുന്ന ഓസോണ്‍ പാളി പൊട്ടിയ പാട് പോലും കാണുന്നില്ല......ഇതെങ്ങിനെ ഒപ്പിച്ചോ ആവോ... :)
തറവാടി...
ഇതാണോ ഈ ബ്ലൂ സ്കൈ....അതോ ബ്ലൂ ആകാശം
നന്മകള് നേരുന്നു
Post a Comment