"ഓ,ബെല്ലി ഡാന്‍സോ,ഞാനങ്ങോട്ടൊന്നും നോക്ക്യേ ഇല്ല" എന്നു പറഞ്ഞിട്ടിപ്പോ ,അഗ്രജന് കൂടെ പോയിരുന്നെങ്കില്‍ അതിന്റെ നല്ല ഫോട്ടോ കിട്ട്യേനെ,ഇതിപ്പോ ഒപ്പം ഡാന്‍സ് കളിച്ചെടുത്ത ഫോട്ടോ പോലെയായി :)
ഹഹ.... വല്യമ്മായിയുടെ കമന്റ് ആദ്യം വായിച്ചപ്പോ തോന്നി... ഓ ഇത് തറവാടിക്കിട്ട് വെച്ചതാണല്ലോ എന്ന്... പിന്നെ വായിച്ചപ്പോ തോന്നി... ആ പാവം അഗ്രജനിട്ടും പണിതിട്ടുണ്ടല്ലോന്ന്... പക്ഷെ അവസാനം വായിച്ചപ്പോ മനസ്സിലായി... ഇത് തറവാടിക്ക്... തറവാടിക്കിട്ട് മാത്രം പണിതതാണെന്ന് :)
അലിയു ചേട്ടാ, നല്ല ഫോട്ടോസ്. ബെല്ലി ഡാന്‍സിന്റെ ഫോട്ടൊ നല്ലതുണ്ടെങ്കില്‍ മെയില്‍ ചെയ്യുമല്ലോ. :-)(എല്ലാവരും വാരുകയാണ് ഞാനും ഒന്ന് വാരാം. വല്ല്യമ്മായി എന്തായാലും കള്ളിപൊളിച്ചു. വേറെ ഫോട്ടോസ് ഉണ്ട് എന്ന് ഒരു ധ്വനി വരുത്തിയിട്ട് പോകാം എന്ന് കരുതി)
22 comments:
മരുഭൂമിയിലെ ചില ദൃശ്യങ്ങള്‍.
നല്ല ദൃശ്യങ്ങള്‍
nice!
ഓടോ തറവാടി ,നല്ല പോട്ടം.
ഈ പോട്ടം ഞാനിങ്ങേടുക്കുന്നു .നമ്മുടെ നാടകത്തില്‍ ചേര്‍ക്കാന്‍ .നമ്മുടെ സില്മ ഷൂട്ടിംഗ് ഇപ്പൊ ദുബായില്‍ നടന്നുകൊണ്ടിരിക്കുകയല്ലേ :)
നല്ല ഫോട്ടോസ്!
"ഓ,ബെല്ലി ഡാന്‍സോ,ഞാനങ്ങോട്ടൊന്നും നോക്ക്യേ ഇല്ല" എന്നു പറഞ്ഞിട്ടിപ്പോ ,അഗ്രജന് കൂടെ പോയിരുന്നെങ്കില്‍ അതിന്റെ നല്ല ഫോട്ടോ കിട്ട്യേനെ,ഇതിപ്പോ ഒപ്പം ഡാന്‍സ് കളിച്ചെടുത്ത ഫോട്ടോ പോലെയായി :)
ഹഹ.... വല്യമ്മായിയുടെ കമന്റ് ആദ്യം വായിച്ചപ്പോ തോന്നി... ഓ ഇത് തറവാടിക്കിട്ട് വെച്ചതാണല്ലോ എന്ന്... പിന്നെ വായിച്ചപ്പോ തോന്നി... ആ പാവം അഗ്രജനിട്ടും പണിതിട്ടുണ്ടല്ലോന്ന്... പക്ഷെ അവസാനം വായിച്ചപ്പോ മനസ്സിലായി... ഇത് തറവാടിക്ക്... തറവാടിക്കിട്ട് മാത്രം പണിതതാണെന്ന് :)
ചിത്രങ്ങളെല്ലാം കൊള്ളാം. പക്ഷെ ആ ബെല്ലി ഡാന്‍സു മാത്രമെന്താ പിറകിന്നു ഏടുത്തെ? മുന്പിന്നെടുക്കാന് പേടിയായിട്ടാണൊ??;)
എല്ലാര്ടെ കണ്ണും അവിടെത്തന്നേയാണല്ലെ! നടക്കട്ട് :)
ദേ കാപ്പിലാനേ , കര്യമൊക്കെ ശരി താങ്കള്‍ നാടക സമ്വിധായകന്‍ തന്നെ പക്ഷെ കോപ്പിറൈറ്റുള്ള ഫോട്ടോകളില്‍ തൊട്ടാല്‍ കളിമാറും :)
ഓ:ടോ: ഇതു സൈസ് കുറവാണ് കൂടുതലുള്ള ഒറിജിനല്‍ വേണമെങ്കില്‍ പറയൂ , അയച്ചു തരാം , ഒപ്പം ക്രഡിറ്റ് കാര്ഡിന്റ്റെ നമ്പര്‍ മറക്കാതിരുന്നാല്‍ മതി ;)
ഇതിലെവിടെ ബെല്ലി. വെറുതേ ആളെ വടിയാക്കല്ലേ
കൊള്ളാമേ.
-സുല്‍
കൊള്ളാം കൊള്ളാം
കൊള്ളാം, നല്ല ചിത്രങ്ങള്‍ തറവാടി.
Tharavaadi ,please send some good pic..to my id - lalpthomas@gmail.com
Thanks
ആരോ ഡെസേര്‍റ്റ് ഡ്രൈവിന് പോയപ്പോള്‍, തറവാടി എടുത്ത ചിത്രങ്ങളാണോ ആദ്യത്തെ മൂന്നെണ്ണം.
അവസാന ചിത്രം ഇത്തിരി ഷേക്കാണോ എന്ന് സംശയം, അതെങ്ങനെ, വല്ല്യമ്മായി പറഞ്ഞ പോലെ, ഡാന്‍സ് ചെയ്യുബോള്‍ ഫോട്ടോ എടുത്താല്‍ എല്ലാവരും ഷൈക്കാവും.
ദെ, വല്ല്യമ്മായി സൂക്ഷിച്ച് നോക്കി, ഇങ്ങള് കണ്ടോ, അഗ്രൂ ദാ, മുന്നിലിരിക്കുന്നു. വളരെ കോണ്സന്ഡ്രെസനോടെ.
ഫോട്ടോ കൊള്ളില്ലെങ്കിലും ക്യാമറ കൊള്ളാം. എന്നാലും ഈ ഡാന്‍സ് നടക്കുന്ന സമയത്ത് തന്നെ ക്യാമറ ഓര്‍മ്മ വന്നല്ലോ.
ബെല്ലി ഡാന്‍സെന്ന് കേട്ടപ്പോള്‍ ഓടിവന്നതാ ന്നിട്ടിപ്പൊ
ശേ മോശമായിപ്പോയി
അഗ്രജനിട്ടിങ്ങനൊരു പാര വേണ്ടായിരുന്നു,
അതൊക്കെ പോട്ട്, കുഞ്ഞാവാ എങ്ങനെണ്ട്?
എന്റെ വല്യമ്മായി, ഒന്നൂല്ലെങ്കില് ബെല്ലി ഡാന്‍സ് കണ്ടോണ്ട് ഇരുന്നപ്പോ ക്യാമറ ഒക്കെ പിടിച്ച് തറവാടീ പടം എടുത്തല്ലോ,അതെന്നെ വല്യ കാര്യം.
ഞാന്‍ ഇപ്പോ ഷിപ്പിലാ, അതും നടുക്കടലില്‍, റേഞ്ചില്ല ഇവിടെ.
എന്റെ വല്യമ്മായി, ഒന്നൂല്ലെങ്കില് ബെല്ലി ഡാന്‍സ് കണ്ടോണ്ട് ഇരുന്നപ്പോ ക്യാമറ ഒക്കെ പിടിച്ച് തറവാടീ പടം എടുത്തല്ലോ,അതെന്നെ വല്യ കാര്യം.
ഞാന്‍ ഇപ്പോ ഷിപ്പിലാ, അതും നടുക്കടലില്‍, റേഞ്ചില്ല ഇവിടെ.
നല്ല ഫോട്ടോസ്... :)
അലിയു ചേട്ടാ,
നല്ല ഫോട്ടോസ്. ബെല്ലി ഡാന്‍സിന്റെ ഫോട്ടൊ നല്ലതുണ്ടെങ്കില്‍ മെയില്‍ ചെയ്യുമല്ലോ. :-)(എല്ലാവരും വാരുകയാണ് ഞാനും ഒന്ന് വാരാം. വല്ല്യമ്മായി എന്തായാലും കള്ളിപൊളിച്ചു. വേറെ ഫോട്ടോസ് ഉണ്ട് എന്ന് ഒരു ധ്വനി വരുത്തിയിട്ട് പോകാം എന്ന് കരുതി)
തടവാടിക്കാ.. ബെല്ലി ഡാന്‍സറിനെ ഫോട്ടൊ എടുത്തത് വളരെ സൂക്ഷിച്ച് സഭ്യതയെ ലംഘിക്കാതെയുള്ള ആംഗിളില്‍ നിന്നാണല്ലോ.. :) എല്ലാ പടങ്ങളും നന്നായി.
Post a Comment