ഒമാനിലാണ് ഖസബ്. റാസല്‍ ഖൈമയില്‍ നിന്നും ഏകദേശം അറുപത് കിലോമീറ്റര്‍ പോയാല്‍ ഒമാന്‍ ബോര്‍ഡര്‍ ,(ഒമാന്‍) അവിടെനിന്നും ഏകദേശം നൂറ് കിലോമീറ്റര്‍ ( കൃത്യമായി നോക്കിയില്ല). ഖസബ് വരെ പോകാന്‍ ഫോര്‍ വീല്‍ ഡ്രൈവ് വേണമെന്നില്ല. എന്നാല്‍ ഞങ്ങള്‍ പോയ സ്ഥലത്തേക്കൊക്കെ പോകാന്‍ അതു വേണം , മലയില്‍ കയറാനും , ഇറങ്ങാനും , അതു മാത്രമുണ്ടായാല്‍ പോര അത്യാവശ്യം വണ്ടി ഓടിക്കാനും അറിയണം ( എന്നെപ്പോലെ ;) ) അല്ലെങ്കില്‍ ചെലപ്പോ വെവരമറിയും ;)
14 comments:
ഖസബ് യാത്രയില്‍ നിന്നും.
കുടുതല്‍ ചിത്രങ്ങള്‍ ഇവിടെ കാണാം
തറവാടീ :) ഖസാബ് ചിത്രങ്ങള്‍ കണ്ടു!.. യ്യൊ ഇതിനെക്കാള്‍ ഭേദം ഞങ്ങടെ സൌദിയാ.. ഇവിടെ ഇതിനെക്കാള്‍ പച്ചപ്പുണ്ട് കേട്ടോ!!.
കേരളത്തിലെ പാറ ലോബി കാണണ്ടാട്ടൊ ഈ ചിത്രങ്ങള്‍ അവരവിടെപ്പോയി എപ്പം തൊരന്നൂന്ന് ചോദിച്ചാമതീ..ഹ..ഹ..ഹ..!!
തറവാടീ നല്ല പടങ്ങള്‍..
2, 4 ഫോട്ടോകളില്‍ കാണുന്ന പാതയിലൂടേ പോകണമെങ്കില്‍ ഫോര്‍വീല്‍ ഡ്രൈവ് വേണോ....?
എവിടെയാണ് ഈ കസബ്..?
തമനുവേ,
ഒമാനിലാണ് ഖസബ്. റാസല്‍ ഖൈമയില്‍ നിന്നും ഏകദേശം അറുപത് കിലോമീറ്റര്‍ പോയാല്‍ ഒമാന്‍ ബോര്‍ഡര്‍ ,(ഒമാന്‍) അവിടെനിന്നും ഏകദേശം നൂറ് കിലോമീറ്റര്‍ ( കൃത്യമായി നോക്കിയില്ല).
ഖസബ് വരെ പോകാന്‍ ഫോര്‍ വീല്‍ ഡ്രൈവ് വേണമെന്നില്ല. എന്നാല്‍ ഞങ്ങള്‍ പോയ സ്ഥലത്തേക്കൊക്കെ പോകാന്‍ അതു വേണം , മലയില്‍ കയറാനും , ഇറങ്ങാനും , അതു മാത്രമുണ്ടായാല്‍ പോര അത്യാവശ്യം വണ്ടി ഓടിക്കാനും അറിയണം ( എന്നെപ്പോലെ ;) ) അല്ലെങ്കില്‍ ചെലപ്പോ വെവരമറിയും ;)
നന്ദൂ ,
ഗ്രീനറി കാണണെങ്കില് ഗാര്ഡന്സിലോട്ട് വാ :)
എനിക്കും വന്നിരുന്നു ഈ പടങ്ങള്‍ ഈമെയില്‍ ഫോര്‍വേഡായിട്ട് രണ്ടീസം മുന്നെ... ന്നാലും ങ്ങളിത് പോസ്റ്റാക്കുംന്ന് നിരീച്ചില്ല...
ഖസബല്ല... കസബ് നാളെ വരുമ്പോ 201 തവണ ഇമ്പോസിഷന്‍ എഴുതി കാണിച്ചിട്ട് പോസ്റ്റീ കേറിയാ മതി.
ഓ.ടോ: പടങ്ങള്‍ നന്നായിട്ടുണ്ട്... ന്നാലും ന്റെ പടങ്ങള്ടത്രയ്ക്കങ്ങട്ട് പോരാ...
പടങ്ങളൊക്കെ ഇഷ്ടപ്പെട്ടു, പക്ഷെ ഒരു കാര്യം വ്യക്തമാക്കണം എന്തിനവിടെപ്പോയെന്ന്..?
കുഞ്ഞാ ,
രണ്ടേക്ക്ര തെങ്ങിന്തോട്ടണ്ടവിടെ ഞങ്ങള്‍ക്ക് അത് കയറാന്‍ പോയതാ :) :) :)
കുഞ്ഞാ ,
രണ്ടീസം ഒഴിവ് കിട്ട്യപ്പോ കെട്ട്യോളെം കുട്ട്യോളേം കൂട്ടി വെറുതെ ഒരു രസത്തിന് പോയതാ :)
അങ്ങിനെ ചക്കാത്തിലൊരു നയന സൌഭാഗ്യം,
നന്നായിട്ടുണ്ട് എല്ലാ പടങ്ങളും ..
മുസ്ലീം ലീഗിനു ഒരു സ്കൊപ്പുമില്ലാത്ത പ്രദേശം!
ബ്ലോഗേഴ്സ് മീറ്റിലെ ചില പടങ്ങള്‍ കാണുക.
Lath
latheefs.blogspot.com
ഖസബ് വാസികളെ പുതിയ (കയ്യിലുള്ള) ഫോട്ടോസ് പിക്കാസയില്‍ കയറ്റിയിട്ടുണ്ട് , മറ്റ് ചിത്രങ്ങളില്‍ ആളുകള്‍ (കുടുംബം) ഉള്ളതിനാല്‍ നിവൃത്തിയില്ല :(
ചിത്രങ്ങള്‍ കൊള്ളാം.
Post a Comment