ഉപ്പച്ചിക്ക് ജന്മദിനാശംസകള് പച്ചാന , ആജു , ഉണ്ണീ
അലിയൂ ആയൂരാരോഗ്യം നേരുന്നു. എന്നും ഇങ്ങനെ ചെത്ത് പയ്യനെ പോലെ കറങി നടക്കുമാകാറാകട്ടെ.
തറവാടി മാഷിന് ജന്മദിനാശംസകള് :)
തറവാടിക്ക് ഒത്തിരി ഒത്തിരി ജന്മദിനാശംസകള് നേരുന്നു. അനില്‍, പ്രിയ, ആദി, അച്ചു..മുട്ടായി തരില്ലേ....
മുട്ടായി ഇല്ല.കേക്കെടുത്തോളൂ.
ഹാഫി വര്ത്തറേ...ഇനിയും ഒരായിരം,(അത്രേം വേണ്ടല്ലേ,വയസ്സന് തറവാടീനേ കാണാന്‍ ഒരു ചന്തോം ഇണ്ടാാവില്ല !)ഇനിയും കുറെയധികം കാലം ആയുസ്സും ആരോഗ്യവും സര്വ്വശക്തന് നല്കുമാറകട്ടെ...ആമീന്‍
many many happy returns...
അപ്പൊ..ഒരു വയസ്സായി അല്ലേ !! മെഴുകുതിരി ഒന്നേ കണ്ടൂള്ളൂ...!!ജന്മദിനാശംസകള് !!!
ആശംസകള്‍.. ....ആയുസ്സിന്റെ മരത്തില്‍ നിന്ന് ഒരില പൊഴിഞ്ഞു...ഞാന്‍ അതിനാല്‍ ബര്‍ത്ത്ഡേ ഓര്‍ക്കാറില്ല...
ആയുരാരോഗ്യസൗഖ്യവാനായി നീണാള്‍ വാഴ്ക തറവാടീ....പിറന്നാളാശംസകള്‍.ഓടോ:ബൈജുവേ പത്തമ്പതു മെയ്തിര്യൊക്കെ കേക്കിന്റെ മീതെ വച്ചു കത്തിക്ക്വാന്നു വെച്ചാ അതിക്രമല്ലേ അതൊക്കെ?
പച്ചാനയുടെയും അജുവിന്റ്റേയും ഉണ്ണീടെയും ഉപ്പച്ചിക്ക്, ബ്ലോഗിന്റെ തറവാടിക്ക് ജന്മദിനാശംസകള് :)
ഒട്ടേറെ നാള് ഈ ഭൂമികയില്‍ പലതിനും സക്ഷിയാവാന് ദൈവം അനുഗ്രഹിക്കുമാറാകട്ടെ.
Belated Birthday Wishes....
ജന്മദിനാശംസകള്...!!(ഈ ആഴ്ച മൊത്തം ചെലവാണല്ലോ തറവാടീ..വിവാഹവാര്‍ഷികം, ജന്മദിനം...ശ്ശോ..ഒരു പാഴ്സല്‍ ഇങ്ങോട്ടേയ്ക്കും കൊറീയര്‍ ചെയ്യണേ!!)
ത്തിരി വൈക്യോ തറവാടീ... ന്നാലും ആശംസ്യങ്ങ്ട് കയ്യോടെ പിടിയ്ക്ക്യാ.. ഹൈ, നമ്മുടെ ഒരു കാര്യം.., വേണ്ടത് വേണ്ട നേരത്ത് തോന്നില്ല്യാച്ചാ, വെല്ല്യേ കഷ്ടം തന്ന്യാണേയ്...!!ആരാ അകത്ത്...? ഒരു പാത്രം പഞ്ചാരപ്പായസം, ങ്ട് കൊടുക്ക്വാ...
പച്ചാനയുടെ ഉപ്പാക്ക് ഒരായിരം ജന്മദിനാശംസകള്...
കാവലാന്‍. said... ഓടോ:ബൈജുവേ പത്തമ്പതു മെയ്തിര്യൊക്കെ കേക്കിന്റെ മീതെ വച്ചു കത്തിക്ക്വാന്നു വെച്ചാ അതിക്രമല്ലേ അതൊക്കെ?super :)
Post a Comment
17 comments:
ഉപ്പച്ചിക്ക് ജന്മദിനാശംസകള്
പച്ചാന , ആജു , ഉണ്ണീ
അലിയൂ ആയൂരാരോഗ്യം നേരുന്നു. എന്നും ഇങ്ങനെ ചെത്ത് പയ്യനെ പോലെ കറങി നടക്കുമാകാറാകട്ടെ.
തറവാടി മാഷിന് ജന്മദിനാശംസകള് :)
തറവാടിക്ക് ഒത്തിരി ഒത്തിരി ജന്മദിനാശംസകള് നേരുന്നു.
അനില്‍, പ്രിയ, ആദി, അച്ചു..
മുട്ടായി തരില്ലേ....
മുട്ടായി ഇല്ല.കേക്കെടുത്തോളൂ.
ഹാഫി വര്ത്തറേ...ഇനിയും ഒരായിരം,(അത്രേം വേണ്ടല്ലേ,വയസ്സന് തറവാടീനേ കാണാന്‍ ഒരു ചന്തോം ഇണ്ടാാവില്ല !)ഇനിയും കുറെയധികം കാലം ആയുസ്സും ആരോഗ്യവും സര്വ്വശക്തന് നല്കുമാറകട്ടെ...ആമീന്‍
many many happy returns...
അപ്പൊ..ഒരു വയസ്സായി അല്ലേ !! മെഴുകുതിരി ഒന്നേ കണ്ടൂള്ളൂ...!!
ജന്മദിനാശംസകള് !!!
ആശംസകള്‍..
....
ആയുസ്സിന്റെ മരത്തില്‍ നിന്ന് ഒരില പൊഴിഞ്ഞു...
ഞാന്‍ അതിനാല്‍ ബര്‍ത്ത്ഡേ ഓര്‍ക്കാറില്ല...
ആയുരാരോഗ്യസൗഖ്യവാനായി നീണാള്‍ വാഴ്ക തറവാടീ....
പിറന്നാളാശംസകള്‍.
ഓടോ:ബൈജുവേ പത്തമ്പതു മെയ്തിര്യൊക്കെ കേക്കിന്റെ മീതെ വച്ചു കത്തിക്ക്വാന്നു വെച്ചാ അതിക്രമല്ലേ അതൊക്കെ?
പച്ചാനയുടെയും അജുവിന്റ്റേയും ഉണ്ണീടെയും ഉപ്പച്ചിക്ക്, ബ്ലോഗിന്റെ തറവാടിക്ക് ജന്മദിനാശംസകള് :)
ഒട്ടേറെ നാള് ഈ ഭൂമികയില്‍ പലതിനും സക്ഷിയാവാന് ദൈവം അനുഗ്രഹിക്കുമാറാകട്ടെ.
Belated Birthday Wishes....
ജന്മദിനാശംസകള്...!!
(ഈ ആഴ്ച മൊത്തം ചെലവാണല്ലോ തറവാടീ..വിവാഹവാര്‍ഷികം, ജന്മദിനം...ശ്ശോ..ഒരു പാഴ്സല്‍ ഇങ്ങോട്ടേയ്ക്കും കൊറീയര്‍ ചെയ്യണേ!!)
ത്തിരി വൈക്യോ തറവാടീ... ന്നാലും ആശംസ്യങ്ങ്ട് കയ്യോടെ പിടിയ്ക്ക്യാ..
ഹൈ, നമ്മുടെ ഒരു കാര്യം.., വേണ്ടത് വേണ്ട നേരത്ത് തോന്നില്ല്യാച്ചാ, വെല്ല്യേ കഷ്ടം തന്ന്യാണേയ്...!!
ആരാ അകത്ത്...? ഒരു പാത്രം പഞ്ചാരപ്പായസം, ങ്ട് കൊടുക്ക്വാ...
പച്ചാനയുടെ ഉപ്പാക്ക് ഒരായിരം ജന്മദിനാശംസകള്...
കാവലാന്‍. said...
ഓടോ:ബൈജുവേ പത്തമ്പതു മെയ്തിര്യൊക്കെ കേക്കിന്റെ മീതെ വച്ചു കത്തിക്ക്വാന്നു വെച്ചാ അതിക്രമല്ലേ അതൊക്കെ?
super :)
Post a Comment