മാതൃദിനത്തിന് പോസ്റ്റാമായിരുന്നു. നല്ല ഫോട്ടോ. വാത്സല്യം തുളുന്പുന്നുണ്ട്. ഞാനെന്റെ അമ്മയെ കാണുന്നു. എന്റെ കുട്ടിക്കാലം കാണുന്നു. കടല്‍ കടന്നു പോന്ന എന്റെ മുഴുവന്‍ ഗൃഹാതുരത്വവും ഇവിടെ ഉണരുന്നു. തറവാടിത്തമുള്ള പോസ്റ്റ്.....
മാറോട് ചേര്‍ത്ത് ഉമ്മ വെക്കുന്ന മാതാ പിതാക്കള്‍ക്ക് വംശനാശം സംഭവിച്ച് കൊണ്ടിരിക്കയാണിന്ന്.. ഇവിടെ (ഗള്‍ഫില്‍ ) ഉന്തുവണ്ടിയില്‍ കുഞ്ഞുങ്ങളെ കിടത്തി ( പൊങ്ങച്ചത്തിനു വേണ്ടി യും ചിലര്‍ ) കൊണ്ട് പോകുന്നത് കാണുമ്പോള്‍ , കേരളത്തിലെ വഴികളില്‍ അംഗ വൈകല്യമുള്ളവരെ ഇരുത്തി ഉന്തിക്കൊണ്ട് പോകുന്ന വണ്ടിയും യാചകരുമാണു ഓര്‍മ്മ വരുക... ന്യായീകരണങ്ങള്‍ ഉണ്ടാവാം എന്തോ .. ഒരു ആത്മ ബന്ധം അവിടെ ഇല്ല..
ഈ നിഷ്കളങ്ക സ്നേഹം നില നില്ക്കട്ടെ.. മനസ് കുളുര്‍ക്കുന്ന ഈ കാഴ്ചയ്ക്ക് നന്ദി..
ഇവിടെ ഒരു സ്നേഹ പ്രകടനം കാണൂ http://kaazhchakaliloode.blogspot.com/2008/02/blog-post.html/
ആളുകള്‍ക്ക് നടക്കാന്‍ പ്രത്യേക കല്ല പതിച്ച പാതകളുള്ളതിനാലും , മാളുകളിലും മറ്റും സൗകര്യമായി നടക്കാനും പ്രാം ഉപകാരമാണെന്നാണെന്റെ അഭിപ്രായം കുട്ടികള്‍ക്കും അതു നന്നാവും എന്ന് തോന്നുന്നു എനിക്ക്. യാത്രയില്‍ അമ്മയെക്കൊണ്ട് കുട്ടികളെ എടുപ്പിക്കരുതെന്നാണെന്റ്റെ മതം.
അമ്മ തന്നെ കുട്ടികളെ എടുക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. അച്ചനുമാവാം.. പക്ഷെ കുട്ടികളുടെ കരച്ചില് മാറ്റാനും അവരെ തോളത്തിടാനും എല്ലാം മാതാവിനുള്ള കഴിവ് പിതാവിനില്ല.. വാത്സല്യവും ക്ഷമയും കരുണയും സ്ത്രീകള്‍ക്കാണു കൂടുതല്‍.. സ്വന്തം കുട്ടിയായാലും കരച്ചില് നില്ക്കാതായാല് അച്ചന്റെ സ്വഭാവം മാറും ..
പിന്നെ ഈ ഉന്തുവണ്ടികളൊക്കെ എന്ന് വന്നുകൂടി ചിന്തിക്കണം. അടുത്ത യിടെ ഒരു മാതാവ് തന്റെ ഇളം കുരുന്നിനെ തണുപ്പ് സീസണില്‍ ഉന്തുവണ്ടിയില്‍ ഉന്തിക്കൊണ്ട് നടന്ന് ഷോപ്പിംഗ് നടത്തി അവസാനം തിരക്കൊക്കെ ഒഴിഞ്ഞ് നോക്കിയപ്പോള്‍ കുട്ടി മരിച്ചിരിക്കുന്നതാണു കണ്ടത് എന്ന് വായിച്ചിരുന്നു.
പഴയ കാലത്തെ പൊലെ ഇന്ന് എവിടെയാണു നടന്നുള്ള യാത്ര..!! ഷോപ്പിംഗ് മാളിലുൂടെയുള്ള കറക്കത്തിനു ഈ ഉന്തുവണ്ടി തന്നെ നല്ലത്.. ഇടക്ക് കുട്ടിയുടെ അവസ്ഥ ഒന്ന് നോക്കണമെന്ന് മാത്രം.
എന്തായാലും ആ മാറിനൊക്കുമോ, ആ തോളിനൊക്കുമോ ഈ ഉന്തുവണ്ടി ....!!!
കൊച്ചിനെ ഒക്കത്തിരുത്തി നടക്കുന്നതൊക്കെ ഒരുകുറച്ചിലായി കാണുന്ന കൊച്ചമ്മമാരില്ലേ.. രൂപ ഭംഗി നഷ്ടമാവുമെന്ന് നിനച്ച് അമ്മിഞ്ഞ നിശേധിക്കുന്ന മമ്മിമാരില്ലേ... അവരോടെന്നും എനിക്ക് പുച്ചമാണു... ഇവരെയൊക്കെ കൊണ്ടാക്കാന്‍ ഒരു ആലയം തുടങ്ങിയാലോ എന്ന് ആലോചിക്കുകയാണു.. ( ഇനി തല്ലിക്കോളൂ.. കൊച്ചമ്മ /മമ്മികളേ... )
പ്രാം ഉപയോഗിക്കുന്നത് സംസ്കാരവുമായി ബന്ധപ്പെടുത്തേണ്ടതുണ്ടോ? സൗകര്യത്തിനല്ലെ കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ടത്? കുട്ടികളെ എടുത്ത് നടക്കുമ്പോള്‍ എടുക്കുന്ന ആള്‍ക്കും കുട്ടിക്കും അസൗകര്യമുണ്ടെന്നാണെന്റ്റെ പക്ഷം.
യാത്രകളില്‍ പെണ്ണുങ്ങളെക്കൊണ്ട് കുട്ടികളെ എടുപ്പിക്കാന്‍ ഉപ്പ സമ്മതിക്കില്ലായിരുന്നു. ഒരിക്കല്‍ കുമ്പിടിവരെ നടക്കുമ്പൊള്‍ ഇത്ത അവരുടെ മകനെ ഒക്കത്ത് വെച്ചു നടക്കുന്നത്കണ്ട് ഉപ്പക്ക് രസിച്ചില്ല , അളിയനോട് പറയാനൊന്നും മൂപ്പര് നിന്നില്ല , കുട്ടിയെ വാങ്ങി എടുത്ത് നടന്നു അളിയന് കാര്യം മനസ്സിലായി ;)
20 comments:
വാത്സല്യം പുതിയ പോസ്റ്റ്
വാത്സല്ല്യം ഒരു നിര്‍വൃതി തന്നെയാണ്...
മാതൃദിനത്തിന് പോസ്റ്റാമായിരുന്നു.
നല്ല ഫോട്ടോ.
വാത്സല്യം തുളുന്പുന്നുണ്ട്.
ഞാനെന്റെ അമ്മയെ കാണുന്നു.
എന്റെ കുട്ടിക്കാലം കാണുന്നു.
കടല്‍ കടന്നു പോന്ന എന്റെ മുഴുവന്‍ ഗൃഹാതുരത്വവും ഇവിടെ ഉണരുന്നു.
തറവാടിത്തമുള്ള പോസ്റ്റ്.....
ചുറ്റുവട്ടത്തെ ആസുരത അറിയാത്ത ഈ കുഞ്ഞുകാലം എത്ര സുന്ദരം..
വാത്സല്യം...കരുണരസം
കൊച്ചു കുട്ടിക്കളുടെ നിഷകളങ്കത എത്ര കണ്ടാലും
കൊതി തീരാത്ത ഒന്നാണ്
കണ്ണുകള്‍...
ആ കണ്ണുകള്‍....
ലോകം സ്വയം അതില്‍ വാത്സ്യല്യപൂര്വ്വം ചെറുതായി ഒതുങ്ങുന്നുണ്ട്.
വാത്സല്യം ലഭിക്കുന്നതും നല്‍കുന്നതും ഒരു സായൂജ്യമാണു്. ചിത്രവും അതു പകരുന്നു....
ചിത്രം പകര്‍ന്നു തരുന്നു ആ വാത്സല്യം.
മാറോട് ചേര്‍ത്ത് ഉമ്മ വെക്കുന്ന മാതാ പിതാക്കള്‍ക്ക് വംശനാശം സംഭവിച്ച് കൊണ്ടിരിക്കയാണിന്ന്.. ഇവിടെ (ഗള്‍ഫില്‍ ) ഉന്തുവണ്ടിയില്‍ കുഞ്ഞുങ്ങളെ കിടത്തി ( പൊങ്ങച്ചത്തിനു വേണ്ടി യും ചിലര്‍ ) കൊണ്ട് പോകുന്നത് കാണുമ്പോള്‍ , കേരളത്തിലെ വഴികളില്‍ അംഗ വൈകല്യമുള്ളവരെ ഇരുത്തി ഉന്തിക്കൊണ്ട് പോകുന്ന വണ്ടിയും യാചകരുമാണു ഓര്‍മ്മ വരുക... ന്യായീകരണങ്ങള്‍ ഉണ്ടാവാം എന്തോ .. ഒരു ആത്മ ബന്ധം അവിടെ ഇല്ല..
ഈ നിഷ്കളങ്ക സ്നേഹം നില നില്ക്കട്ടെ.. മനസ് കുളുര്‍ക്കുന്ന ഈ കാഴ്ചയ്ക്ക് നന്ദി..
ഇവിടെ ഒരു സ്നേഹ പ്രകടനം കാണൂ http://kaazhchakaliloode.blogspot.com/2008/02/blog-post.html/
( പരസ്യം പതിയ്ക്കലല്ല ഉദ്ധേശ്യം .. തല്ലരുത് )
basheer paranhathu sathyam. chila malayalikal kuttikale undthu vandiyil thallikkondu pokunnathu kanumbol sharikkum sahathapam thonnum. kuttikal nadakkan thudangunnathu vareyalle eduthu kondu nadakkendathulloo... okkatho maratho cherthu kuttikale edukkumbozhulla sukham ammakku kunhinum unthu vandiyil kittumo?
സാദിഖേ, അമ്മയ്ക്ക് മാത്രമല്ല അച്ഛനും എടുക്കാം.ഏടുക്കല്‍ അമ്മയുടെ നിര്‍ബന്ധിത സേവനം ആകുമ്പോള്‍ ആണ് ഉന്തുവണ്ടിക്ക് പോകുന്നത്.
പടം ഗംഭീരം.കറുപ്പിനും വെളുപ്പിനും ഭാവപകര്‍ച്ചകള്‍ കളറിനേക്കാള്‍ നന്നായി ഒപ്പാന്‍ പറ്റും എന്ന് തോന്നുന്നു
ആളുകള്‍ക്ക് നടക്കാന്‍ പ്രത്യേക കല്ല പതിച്ച പാതകളുള്ളതിനാലും , മാളുകളിലും മറ്റും സൗകര്യമായി നടക്കാനും പ്രാം ഉപകാരമാണെന്നാണെന്റെ അഭിപ്രായം കുട്ടികള്‍ക്കും അതു നന്നാവും എന്ന് തോന്നുന്നു എനിക്ക്. യാത്രയില്‍ അമ്മയെക്കൊണ്ട് കുട്ടികളെ എടുപ്പിക്കരുതെന്നാണെന്റ്റെ മതം.
വാത്സല്യം തുളുന്പുന്നുണ്ട്....
നല്ല ഫോട്ടോ.
അമ്മ തന്നെ കുട്ടികളെ എടുക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. അച്ചനുമാവാം.. പക്ഷെ കുട്ടികളുടെ കരച്ചില് മാറ്റാനും അവരെ തോളത്തിടാനും എല്ലാം മാതാവിനുള്ള കഴിവ് പിതാവിനില്ല.. വാത്സല്യവും ക്ഷമയും കരുണയും സ്ത്രീകള്‍ക്കാണു കൂടുതല്‍.. സ്വന്തം കുട്ടിയായാലും കരച്ചില് നില്ക്കാതായാല് അച്ചന്റെ സ്വഭാവം മാറും ..
പിന്നെ ഈ ഉന്തുവണ്ടികളൊക്കെ എന്ന് വന്നുകൂടി ചിന്തിക്കണം. അടുത്ത യിടെ ഒരു മാതാവ് തന്റെ ഇളം കുരുന്നിനെ തണുപ്പ് സീസണില്‍ ഉന്തുവണ്ടിയില്‍ ഉന്തിക്കൊണ്ട് നടന്ന് ഷോപ്പിംഗ് നടത്തി അവസാനം തിരക്കൊക്കെ ഒഴിഞ്ഞ് നോക്കിയപ്പോള്‍ കുട്ടി മരിച്ചിരിക്കുന്നതാണു കണ്ടത് എന്ന് വായിച്ചിരുന്നു.
പഴയ കാലത്തെ പൊലെ ഇന്ന് എവിടെയാണു നടന്നുള്ള യാത്ര..!! ഷോപ്പിംഗ് മാളിലുൂടെയുള്ള കറക്കത്തിനു ഈ ഉന്തുവണ്ടി തന്നെ നല്ലത്.. ഇടക്ക് കുട്ടിയുടെ അവസ്ഥ ഒന്ന് നോക്കണമെന്ന് മാത്രം.
എന്തായാലും ആ മാറിനൊക്കുമോ, ആ തോളിനൊക്കുമോ ഈ ഉന്തുവണ്ടി ....!!!
കൊച്ചിനെ ഒക്കത്തിരുത്തി നടക്കുന്നതൊക്കെ ഒരുകുറച്ചിലായി കാണുന്ന കൊച്ചമ്മമാരില്ലേ.. രൂപ ഭംഗി നഷ്ടമാവുമെന്ന് നിനച്ച് അമ്മിഞ്ഞ നിശേധിക്കുന്ന മമ്മിമാരില്ലേ... അവരോടെന്നും എനിക്ക് പുച്ചമാണു... ഇവരെയൊക്കെ കൊണ്ടാക്കാന്‍ ഒരു ആലയം തുടങ്ങിയാലോ എന്ന് ആലോചിക്കുകയാണു.. ( ഇനി തല്ലിക്കോളൂ.. കൊച്ചമ്മ /മമ്മികളേ... )
മനോഹരമായ ഫ്രെയിം! കൂടെ വാവേടെ ആ ഭാവവും പിന്നെ ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ ചാരുതയും! മനോഹരമായിരിക്കുന്നു ഈ ചിത്രം!
അമ്മ, അമ്മിഞ്ഞപ്പാല്, ഒക്കത്തെടുപ്പ് ഇതൊക്കെ ഒരു വികാരമാണ്. യാന്ത്രിക യുഗത്തില്‍ ഇതിനെക്കുറിച്ചൊന്നും അധികം പറയാതിരിക്കുകയാണ് നല്ലത്.
ഉന്തുവണ്ടിയില്‍ കുട്ടികളെ കൊണ്ടു നടക്കുന്നത് ഏതായാലും മലയാളിയുടെ സംസ്കാരമില്ല.
പടിഞ്ഞാറു കാണുന്നതൊക്കെ എന്തോ വലിയ കാര്യമാണെന്ന് കരുതുന്നവരോടാണോ ഞാനിതൊക്കെ പറയുന്നത്?
കുഞ്ഞിനെ അഛനുമെടുക്കണം. കുഞ്ഞിനോട് സ്നേഹമുള്ള അച്ഛന്മാര് എടുത്തിരിക്കും. അതാണ് കാര്യം....
ഒരുപാടിഷ്ടമായി ഈ ഫോട്ടോ...

Post a Comment