Tuesday, May 27, 2008

പുല്ല്

അനോണിക്ക് സമര്‍‌പ്പണം

15 comments:

തറവാടി said...

പുല്ല് പുതിയ പോസ്റ്റ്

അനോണിക്ക് സമര്‍‌പ്പണം

ശ്രീ said...

പുല്ലാണെങ്കിലും ഫോട്ടോയില്‍ എന്താ ഒരു ലുക്ക്!
:)

ബാജി ഓടംവേലി said...

അനോണികളുടെ മനസ്സില്‍ നന്മയുടെ പച്ച നിറയട്ടെ...
എന്ന് ആഗ്രഹിക്കുമ്പോഴും..
അനോണികള്‍ വിചാരിക്കും
ഇത് വെറും പുല്ലാണെന്ന്...
പടം കൊള്ളാം......

കാവലാന്‍ said...

"പുല്ലാണേ പുല്ലാണേ
പാടത്തും പറമ്പിലും പുല്ലാണേ"

അനോണികളങ്ങു മേയട്ടെ....

കുഞ്ഞന്‍ said...

പുല്ലുകള്‍ക്കെല്ലാം തീവിലയാണ്..അതുകൊണ്ട് പശുവിനെ വിറ്റു..!

യാരിദ്‌|~|Yarid said...

pullu..;)

സാല്‍ജോҐsaljo said...

ഞാന്‍ കുറച്ച് കഴിച്ചോട്ടെ?

അഹ് , ഗതികെട്ടാ‍ാ‍ാല്‍ പുലി പുല്ലും തിന്നും..:)

Jayasree Lakshmy Kumar said...

എന്നാലും അനോണിയോടിത് വേണ്ടായിരുന്നു :)

നന്ദു said...

ഇന്നാരെയാണോ ഭഗവാനെ കണി കണ്ടത്?. രാവിലെ മെയില് തുറന്നതു മുതൽ പുല്ലിന്റെ ബഹളമാണല്ലോ?. ഇന്നെന്താ പുൽ ഡേ വല്ലോമാണോ തറവാടീ?.

എന്തായാലും നന്നായി!. :)
(ആ സമർപ്പണം ഇല്ലാതിരുന്നെങ്കിൽ സംഗതി പിടികിട്ടില്ലായിരുന്നു!)

siva // ശിവ said...

പാവം പുല്ല്.....

ബീരാന്‍ കുട്ടി said...

ഭായി,
ഇതെന്ത്‌ പുല്ലെന്ന് ചിന്തിച്ച്‌ മോസിന്റെ കഴുത്തിന്‌ ഞെക്കിപിടിച്ച്‌ കിട്ടാവുന്ന ലിങ്കെല്ലാം കയറിയിറങ്ങി വന്നപ്പോഴല്ലെ കാര്യം പുല്ലെന്നാണെന്ന് മനസിലായത്‌. ഏത്‌.

ഒരു ഏസ്സെ എഴുതുന്ന സമയത്ത്‌ ഇത്തരം ഒരു ചിത്രം മതിയെന്ന സത്യവും ഞാന്‍ തിരിച്ചറിഞ്ഞീടുന്നു.

എന്തായാലും വിവാദങ്ങളില്‍ പെടാതിരിക്കുക. കാരണം മിക്ക അനോനികളും നമ്മുടെ മുന്നിലെ ചിരപരിചിതരായവര്‍ തന്നെയാണ്‌.

ബഷീർ said...

കറവറ്റ പശുവിനു മാംസ വില..

കഴിവറ്റ മനുഷ്യനോ ..പുല്ലു വില


ഇത്‌ പഴയ കഥ..


ഇന്ന് കഴിവറ്റ മനുഷ്യനു... ഔട്ട്‌ പാസില്‍ നാട്ടിലെത്തിയ പ്രവാസി.. വില..

TELE MAGIC said...

പ്രിയപെട്ട തറവടീ..താങ്കളുടെ മുൻഷുണ്ടി പ്രകടിപ്പിക്കേണ്ടത് ഈ പുല്ലിൽ അവസാനിപ്പിച്ചതിൽ കേതിക്കുന്നു..at least പ്പ..പ്പുല്ലേ...എന്നെങ്കിലും എഴുതാമായിരുന്നു ട്ടോ.....

ഗുപ്തന്‍ said...

പ്ഫ!! പുല്ലേ... (ലോ ലവനെയാ .... ;))

തറവാടി said...

link has changed

http://chithrangngal.blogspot.ae/2008/05/blog-post_25.html#c730760485380985768