Tuesday, June 17, 2008

ആജുക്ക





ആജുവിന്റെ ജന്മദിനമാണിന്ന്.കഴിഞ്ഞ വര്‍ഷങ്ങളിലേക്കാള്‍ പ്രത്യേകത, ഒരു ജ്യേഷ്ഠനായി സ്ഥാനകയറ്റം കിട്ടിയതിനു ശേഷമുള്ള ആദ്യത്തെ ജന്മദിനമാണെന്നതാണ്.

ഉണ്ണി പിറക്കാന്‍ പോകുന്നതറിഞ്ഞപ്പോള്‍ തന്നെ തനിക്ക് കിട്ടുന്നതെല്ലാം കൂട്ടി വെച്ച് ഉണ്ണിക്ക് ആദ്യത്തെ കുപ്പായം വാങ്ങിയാണ് ഏട്ടന്റെ കടമകള്‍ക്കവന്‍ തുടക്കം കുറിച്ചത്.

ഒരുപാട് സ്നേഹവും കരുണയും ചുറ്റുമുള്ളവര്‍‌ക്കായി നല്‍കാന്‍ ആയുസ്സും ആരോഗ്യവും അവനു നല്‍കണേ എന്ന പ്രാര്‍ത്ഥന മാത്രം.

തറവാടി / വല്യമ്മായി / പച്ചാന / ഉണ്ണി

22 comments:

തറവാടി said...

ആജുവിന്‍‌റ്റെ ജന്‍‌മദിനമാണിന്ന്.

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

ആജുവിന്‌
സ്നേഹം നിറഞ്ഞ
ജന്‍മദിനാശംസകള്‍....

(നമുക്കിടയിലെ
അഭിപ്രായവ്യത്യാസങ്ങള്
‍അങ്ങനെ തന്നെ കിടക്കട്ടെ...
അല്ലേ.. മാഷേ.. :)

മെലോഡിയസ് said...

അജുവിന് പടച്ചവന്‍ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.. ഒപ്പം പിറന്നാള്‍ ആശംസകളും..പിറന്നാളിന് എന്താ പരിപാടി??

തണല്‍ said...

ആജുക്കുഞ്ഞിനു ഒത്തിരി ഒത്തിരി ആശംസകളോടെ..
തണല്‍
(കുറുമ്പന്‍ ഫോട്ടോസൊക്കെ കൊള്ളാം കേട്ടോ)

യാരിദ്‌|~|Yarid said...

ആജുവിനു പിറന്നാളാശംസകള്‍..:)

അനില്‍ശ്രീ... said...

ആജുവിനു പിറന്നാളാശംസകള്‍ ..

അനില്‍, പ്രിയ, ആദിത്യ, ആദര്‍ശ്

Kiranz..!! said...

ഹലോ അജു ചേട്ടായി...ഇത്രോം സ്റ്റൈലിലൊക്കെ‍ നിന്നാല്‍ അയലോക്കത്തെ കുഞ്ഞിപ്പാത്തുമ്മമാരൊക്കെ അരമണിക്കൂര്‍ കൂടി കണ്ണാടീടെ മുന്നില്‍ നില്‍ക്കേണ്ടി വരൂല്ലോ :)

വേണു venu said...

ആജുവിന്‌
സ്നേഹം നിറഞ്ഞ
ജന്‍മദിനാശംസകള്‍.

അജുവേ ആദ്യ ഫോട്ടോയിലൊരു കൊച്ചു ചട്ടമ്പിതരം ഒണ്ടേ. ഹഹാ...അങ്കിളതു കണ്ടു പിടിച്ചേ..:)

സാല്‍ജോҐsaljo said...

ജന്മദിനാശംസകള്‍ ആജൂ.

കരീം മാഷ്‌ said...

ആജുവിന്‌
സ്നേഹം നിറഞ്ഞ
ജന്‍മദിനാശംസകള്‍....

CHANTHU said...

ജന്മദിനാശംസകള്‍....

ശ്രീനന്ദ said...

അജുവിനു ജന്മദിനാശംസകള്‍

Sharu (Ansha Muneer) said...

ആജുവിന് സ്നേഹം നിറഞ്ഞ ജന്മദിനാശംസകള്‍

സന്തോഷ്‌ കോറോത്ത് said...

ആജുവിനു ഒരുപാടൊരുപാട് പിറന്നാളാശംസകള്‍ ... എല്ലാ ഐശ്വര്യങ്ങളും :)

Areekkodan | അരീക്കോടന്‍ said...

Tharavaadee...
Aaju became a chettan..OK .
But ....avide ith thanne paniyolloe?
Ayyoe....njaan kashandiyum poththippidichch oedippoyae.....

Areekkodan | അരീക്കോടന്‍ said...

I am against celebrating the birthdays...that is y no "Asamsakal"

സൂര്യോദയം said...

ഇത്തരം ഒരുപാട്‌ ജന്മദിനങ്ങള്‍ സന്തോഷത്തോടെ എല്ലാവരോടുമൊപ്പം ചെലവിടാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ... :-)

ആഗ്നേയ said...

ആജുമോന് സ്നേഹം നിറഞ്ഞ ആശംസകള്‍....
ജീവിതത്തിന്റെ വഴിയിലുടനീളം സമാധാനവും,ഐശ്വര്യവും,വിജയവും,ആരോഗ്യവും കൂടെപ്പോരട്ടെ...
ജബ്ബാര്‍,ആഗ്നേയ,സോനുമോന്‍,വഫമോള്‍..:)

Ranjith chemmad / ചെമ്മാടൻ said...

ആജുവിന്‌
സ്നേഹം നിറഞ്ഞ ആശംസകള്‍....

അതുല്യ said...

കണ്ടില്ല അജു ഞാനിത്. അമ്പോ... വല്യ ഏട്ടനായീന്ന് ഒക്കെ പറഞാണൊ,ഈ ചെക്ക് ഷര്‍ട്ട് ഒക്കെ ഇടാന്‍ തുടങീത് നീ? മിണ്ടാണ്ടെ നല്ല ചുള്ളന്‍ കുഞി റ്റീ ഷര്‍ട്ട് ഒക്കെ ഇട്ട് നടന്നാ മതീ നീ. ഏത് ഉണ്ണി വന്നാലും എന്റെ ഉണ്ണി നീ തന്നെ. എനിക്ക് നിന്നെ മതി.

Unknown said...

അജുമോന് എല്ലാം വിധ പിറന്നാള്‍ ആശംസകളും
കൂടുതല്‍ ഉയരത്തിലെക്ക് പറക്കാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടേ

Rare Rose said...

ആജുക്കുട്ടനു സ്നേഹം നിറഞ്ഞ പിറന്നാളാശംസകള്‍....ഉണ്ണിവാവക്കു നല്ലൊരു ഇക്കയായി മിടുക്കന്‍ കുട്ടിയായി വളരൂ..
ആ ഫോട്ടോകളിലെ പോസ് ഗംഭീരം ട്ടാ....:)