ശരിക്കും ചിന്തിപ്പിക്കുന്ന ചിത്രം... ഒരു മരക്കൊമ്പ് പോലും നീക്കിയിടാന്‍ മടി കാണിക്കുന്ന, ആത്മാര്‍ത്ഥ തൊട്ടു തീണ്ടാത്തവരുടെ നാടായി മാറുന്നുവോ നമ്മുടെ നാട്?
സോറി ആ ചിത്രം ദഹിക്കുന്നില്ല.....ആരായാലും ആ മരക്കമ്പിന്റെ അടിയിലൂടെ വരയ്ക്കാനല്ലേ ശ്രമിക്കൂ. ഇതില്‍ purposefully twisted എന്ന ഒരു സ്മെല് അടിക്കുന്നുണ്ട്. Fotoshop ഉണ്ടെങ്കില്‍ ഇതും ഇതിനപ്പുറവും ചെയ്യാം. അല്ലെങ്കില്‍ വരച്ച ജോലിക്കാരന് കള്ളിന്റെപുറത്തായിരിക്കും ഇതു ചെയ്തിട്ടുണ്ടാവുക!
ഇതു പോസ്റ്റ് ചെയ്തിട്ടു ഒരു പാട് നാളായെന്നറിയാം. എന്നാലും സൂപ്പര്‍!!! ശരിക്കും ഈ പടമെടുത്തയാള്ക്കും ഈ പണി ചെയ്ത ആള്‍ക്കും അവാര്‍ഡ് കൊടുക്കണം, ഇതെവിടുന്നാ എടുത്തേ?
10 comments:
“എന്റെ പണിയല്ല “
അവാര്‍ഡ് കൊറ്റുക്കേണ്ട ചിത്രം
ശരിക്കും ചിന്തിപ്പിക്കുന്ന ചിത്രം... ഒരു മരക്കൊമ്പ് പോലും നീക്കിയിടാന്‍ മടി കാണിക്കുന്ന, ആത്മാര്‍ത്ഥ തൊട്ടു തീണ്ടാത്തവരുടെ നാടായി മാറുന്നുവോ നമ്മുടെ നാട്?
തറവാടി... നന്നായി ഇത് പോസ്റ്റ് ചെയ്തത്.
സൂപ്പര്‍ബ്..അടുക്കുറിപ്പിന്റെ ആവശ്യങ്ങളില്ലാത്ത ചിത്രം അല്ലേ..
-പാര്‍വതി.
ഹ ഹ അപ്പോ ഇതൊന്ന് നോക്കീയേ.....
http://sopadj1.netsons.org/gallery/gal/funny/road_marking2.jpg
സോറി ആ ചിത്രം ദഹിക്കുന്നില്ല.....ആരായാലും ആ മരക്കമ്പിന്റെ അടിയിലൂടെ വരയ്ക്കാനല്ലേ ശ്രമിക്കൂ. ഇതില്‍ purposefully twisted എന്ന ഒരു സ്മെല് അടിക്കുന്നുണ്ട്. Fotoshop ഉണ്ടെങ്കില്‍ ഇതും ഇതിനപ്പുറവും ചെയ്യാം. അല്ലെങ്കില്‍ വരച്ച ജോലിക്കാരന് കള്ളിന്റെപുറത്തായിരിക്കും ഇതു ചെയ്തിട്ടുണ്ടാവുക!
ഇതു പണ്ടു ആഫ്രിക്കയിലെ ഏതോ രാജ്യമാണെന്നു പറഞ്ഞു ഒരു ഫോര്‍വേഡ് വന്നിരുന്നതാണ്
ഇതാണൊ,ഈ ദൈവത്തിന്റെ സ്വന്തം നാടെന്നു പറയുന്നത്?
ഇതൊക്കെ എവിടുന്നു സംഘടിപ്പിക്കുന്നു...
അവിടെ മലയാളികളാണോ വരയ്ക്കുന്നത്???

Post a Comment