തറവാട് മീറ്റ് രണ്ടാം ദിവസം - കുറുമാനും കുടുംബവും
റിഷികയെ ഇന്നലെ മിസ്സ് ചെയ്തു. കുട്ടിപ്പുലിയെ ഒടുക്കം കണ്ടത് ബാരക്കുട മീറ്റില്‍. ചായയും വടയും അടിച്ചോണ്ടു നിന്നപ്പോള്‍ ടോര്‍പ്പിടോ പോലെ പാഞ്ഞു വന്നു."അങ്കിളിനെ ഞാന്‍ അറിയും, അതുകൊണ്ട് എന്നെ എടുക്കണം"" മോള്‍ എതാ?""ഞാന്‍ ഇത്തിരി വെട്ടം""ഇത്തിരിവെട്ടമോ? എന്റെ തോളിലോ?. അപ്പോ ആ ഇരിക്കണ ആള്‍ ആരാ?""അത് വേറേ അങ്കിള്‍ . ഇത്തിരി വെട്ടം ഞാനാ. എന്നെ എടുക്കൂ, എനിക്കു തണുക്കുന്നു."
കുറുമാനേ... മ്മളെയൊക്കെ ഒഴിവാക്കീട്ടു മീറ്റീല്ലേ... ങീ... ങ്ഹീ... :)ചുമ്മാതാ :)
ഇതിന്നാ കണ്ടേ .:)അതാരാ ആദ്യ് ഫോട്ടോ ? കുട്ടിക്കുറുമി?
Post a Comment
4 comments:
തറവാട് മീറ്റ് രണ്ടാം ദിവസം - കുറുമാനും കുടുംബവും
റിഷികയെ ഇന്നലെ മിസ്സ് ചെയ്തു. കുട്ടിപ്പുലിയെ ഒടുക്കം കണ്ടത് ബാരക്കുട മീറ്റില്‍. ചായയും വടയും അടിച്ചോണ്ടു നിന്നപ്പോള്‍ ടോര്‍പ്പിടോ പോലെ പാഞ്ഞു വന്നു.
"അങ്കിളിനെ ഞാന്‍ അറിയും, അതുകൊണ്ട് എന്നെ എടുക്കണം"
" മോള്‍ എതാ?"
"ഞാന്‍ ഇത്തിരി വെട്ടം"
"ഇത്തിരിവെട്ടമോ? എന്റെ തോളിലോ?. അപ്പോ ആ ഇരിക്കണ ആള്‍ ആരാ?"
"അത് വേറേ അങ്കിള്‍ . ഇത്തിരി വെട്ടം ഞാനാ. എന്നെ എടുക്കൂ, എനിക്കു തണുക്കുന്നു."
കുറുമാനേ... മ്മളെയൊക്കെ ഒഴിവാക്കീട്ടു മീറ്റീല്ലേ... ങീ... ങ്ഹീ... :)
ചുമ്മാതാ :)
ഇതിന്നാ കണ്ടേ .:)
അതാരാ ആദ്യ് ഫോട്ടോ ? കുട്ടിക്കുറുമി?
Post a Comment