പൂച്ച യൂസ് ആന്‍ഡ് ത്രോ കക്കൂസ് ആണു ഉണ്ടാക്കുന്നത്. ഓരോ തവണയും ഓരോ കുഴി കുത്തും, പരിപാടി കഴിഞ്ഞ് മണ്ണിട്ടു മൂടും (ആ ഏരിയയില്‍ മണ്ണപ്പം ചുട്ടു കളിക്കുന്ന കുട്ടികളൊന്നും ഇല്ലാ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുയ്ന്നു ).
പ്രത്യേക അറിയിപ്പ് :തറവാടി അടുത്തുള്ളപ്പോള്‍ പ്രകൃതിയുടെ വിളികള്‍ അവഗണിച്ചേക്കുക.അല്ലെങ്കില്‍ നാളത്തെ ചര്‍ച്ച സാന്ഡോയുടെയോ ദേവേട്ടന്റെയോ എന്റെയോ വൃത്തിയെക്കുറിച്ചാവാ.
എന്തായാലും സൂഷ്മതക്ക് നൂറ് മാര്‍ക്ക്(എന്റെയടുത്ത് പട്ടികള്‍ ഇണ ചേരുന്ന പടമുണ്ടായിരുന്നു,വൃത്തികേട് എന്ന് പറഞ്ഞ വാമഭാഗം ഡിലീറ്റ് ചെയ്തുകളഞ്ഞു,അവളോട് ഞാന്‍ പറഞ്ഞു ആനകളുടേതാണ് എന്റെ സ്വപ്നം)
രാവിലെ തന്നെ എന്താണൊരു പാപ്പരാസി പ്രശ്നം എന്ന് നോക്കാന്‍ വന്നപ്പോ കണ്ടാതോ!തറവാടീ കീ ജയ്..പാപ്പാരാസിയായ ഇങ്ങനെ തന്നെ വേണം.മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തി നോക്കുമ്പോ അത് ഏതുതരം പ്രവര്‍ത്തിയാണെന്ന് നോക്കാന്‍ പാടില്ലെന്നാ പാപ്പരാസികള്ടെ നിയമം.അത് തറവാടി തറാവാടിത്തരം കാണിച്ചു....
20 comments:
പ്രഭാത കൃത്യം അഥവാ പൂച്ചയുടെ വൃത്തി
ഒരു ഫോട്ടോ പോസ്റ്റ്
ഹ.ഹ.ഹ....മൃങ്ങള്‍ ഉണ്ടായ ശേഷമാണ് മനുഷ്യരുണ്ടായത് എന്ന് കേട്ടീട്ടുണ്ട്......
അപ്പോ അടുത്തത് പടങ്ങള്‍ എന്തായിരിക്കും.......
ഞാന്‍ നിക്കണോ പോണോ....
പൂച്ച യൂസ് ആന്‍ഡ് ത്രോ കക്കൂസ് ആണു ഉണ്ടാക്കുന്നത്. ഓരോ തവണയും ഓരോ കുഴി കുത്തും, പരിപാടി കഴിഞ്ഞ് മണ്ണിട്ടു മൂടും (ആ ഏരിയയില്‍ മണ്ണപ്പം ചുട്ടു കളിക്കുന്ന കുട്ടികളൊന്നും ഇല്ലാ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുയ്ന്നു ).
-:)
ഹ ഹ ഇതാണ് ശരിക്കും പാപ്പരാസി പണി..
കഷ്ടമായി പ്പോയി പൂച്ചയുടെ.. സ്വകാര്യതയിലേക്ക് ഇങ്ങനെ കാമെറ കടത്തരുതായിരുന്നു...:))
അയ്യേ...ഇങ്ങനെ പാപ്പരസി ആവരുതായിരുന്നു
എന്ന്
മറ്റൊരു പാപ്പരാസി
പൂച്ചയുടെ സ്വകാര്യതയിലേക്ക് കൈകടത്തിയതല്ല ,
എത്ര വൃത്തിയോടെയാണ് പൂച്ച ചെയ്യുന്നതെന്നു മനസ്സിലാക്കാനും മനസ്സിലാക്കിപ്പിക്കാനും ശ്രമിച്ചെന്നെയുള്ളു
:)
അയ്യയ്യേ...
പാപ്പരാസികള്ക്കൊരു പെരുമാറ്റച്ചട്ടം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത ഉണ്ടെന്നു തോന്നുന്നു :)
ഛായ്.. മോശം.. മോശം..
തറവാടി പപ്പരാസി,
ഇതു കുറച്ചു കഷ്ടപ്പെട്ടു കാണുമല്ലോ ? :)
കൊള്ളാം !
ആ നാലാമത്തെ ഫോട്ടോയില്‍ അവന്റെ നോട്ടം കണ്ടാ..മനസമാധാനത്തോടെ ഇതും ചെയ്യാന്‍ നീയൊക്കെ സമ്മതിക്കുകേലല്ലേ..എന്നൊരു ഭാവം .
ലെവനെയൊക്കെ പേടിച്ച് വെളിക്കിരിക്കാനും പറ്റാതാല്ലോ ദൈവമേ.
പൂച്ചകള്‍ ബ്ലോഗ് ചെയ്യാറുണ്ടോ തറവാടി.
പ്രത്യേക അറിയിപ്പ് :തറവാടി അടുത്തുള്ളപ്പോള്‍ പ്രകൃതിയുടെ വിളികള്‍ അവഗണിച്ചേക്കുക.അല്ലെങ്കില്‍ നാളത്തെ ചര്‍ച്ച സാന്ഡോയുടെയോ ദേവേട്ടന്റെയോ എന്റെയോ വൃത്തിയെക്കുറിച്ചാവാ.
എന്തായാലും സൂഷ്മതക്ക് നൂറ് മാര്‍ക്ക്(എന്റെയടുത്ത് പട്ടികള്‍ ഇണ ചേരുന്ന പടമുണ്ടായിരുന്നു,വൃത്തികേട് എന്ന് പറഞ്ഞ വാമഭാഗം ഡിലീറ്റ് ചെയ്തുകളഞ്ഞു,അവളോട് ഞാന്‍ പറഞ്ഞു ആനകളുടേതാണ് എന്റെ സ്വപ്നം)
ആനകളുടേതാണ് എന്റെ സ്വപ്നം
രാധേയാ....(നെടുവീര്‍പ്പ്..) :)
രാവിലെ തന്നെ എന്താണൊരു പാപ്പരാസി പ്രശ്നം എന്ന് നോക്കാന്‍ വന്നപ്പോ കണ്ടാതോ!തറവാടീ കീ ജയ്..പാപ്പാരാസിയായ ഇങ്ങനെ തന്നെ വേണം.മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തി നോക്കുമ്പോ അത് ഏതുതരം പ്രവര്‍ത്തിയാണെന്ന് നോക്കാന്‍ പാടില്ലെന്നാ പാപ്പരാസികള്ടെ നിയമം.അത് തറവാടി തറാവാടിത്തരം കാണിച്ചു....
പൂച്ചയുടെ തറവാടിത്തം!
തറവാടിയുടേതാണോ പൂച്ച?
തറവാടീ പൂച്ചകളും നല്ല തറവാടികളാണ്. അവരെ നാറ്റിക്കരുത്. ഇതിനെതിരെ ശബ്ദം ഉയര്‍ത്താന്‍ ഒരു പൂച്ചക്കുഞ്ഞുപോലും ഇല്ലേ?
(ആ ചിത്രങ്ങള്‍ ഏതെങ്കിലും സോഫ്റ്റ്വെയറില് പ്രകാശത്തിന്റെ ലെവല്‍ അല്പം കൂടി കൂട്ടിയാല്‍ കുറച്ചുകൂടി ക്ലിയര്‍ ആയിട്ട് കാണാമായീരുന്നു. ;)
സാഹസീകനായ പടം പിടുത്തക്കാരന്!
പടങ്ങള്‍ ചിലതെല്ലാം ഒന്ന് ക്രോപ്പായിരുന്നു എന്ന് തോന്നുന്നു.
നന്നായിട്ടുണ്ട് :)
................ കൊള്ളാം !
ഹ്ഹഹഹ ഇത് കലക്കി തറവാടീ.
ഇനിയും ആരും ശ്രദ്ധിക്കാത്ത പുത്തനാശയങ്ങള്‍ പോരട്ടെ
ഹ ഹ ഹ..
ഇതെന്താ പൂച്ചവാരമോ ?
അതോ തങ്ങളുടെ ഫോട്ടോ മാത്രമേ ഇനി ബ്ലോഗ്ഗിലിടാവൂ എന്ന മന്ത്രം ചൊല്ലി ഏതെങ്കിലും പൂച്ച കൈവിഷം തന്നോ ?
Post a Comment