യു.എ.ഇ പിക്നിക്(2008) ചില ചിത്രങ്ങള്‍.
നന്നായിട്ടുണ്ട് തറവാടി ... ആശംസകള്‍ !
നന്നായിട്ടുണ്ട് ചിത്രങ്ങള്‍!ഞാനും പറയാം അവിടുത്തെ കുറച്ച് യു എ ഇ ബ്ലോഗേഴ്സ് മീറ്റ് വിശേഷങ്ങള്ഇവിടെ നോക്കൂ
തറവാടി, നന്നായിരിക്കുന്നു.
നല്ല തറവാടി ചിത്രങ്ങള്‍, നന്ദി
സന്തോഷകരമായ മീറ്റായിരുന്നുവെന്നറിഞ്ഞതില്‍ സന്തോഷം..!
കൈപ്പള്ളി മീറ്റ് പോസ്റ്റില്‍ പറഞ്ഞത് ഞാന്‍ കോപ്പിയടിക്കുന്നു..ഇങ്ങള്ടെ ഉള്ളില്‍ ഒരു പുലി ഒളിച്ചിരിപ്പുള്ളത് ഇപ്പഴാ അറിഞ്ഞത്... പടങ്ങള്‍ ഉഷാര്‍ :)
തറവാട്ടീപ്പെറന്ന പടങ്ങള്‍.സൂപ്പറണ്ണാ.....
തറവാടിക്കാ, എനിക്കേറ്റവും ഇഷ്ടമായത് എന്തെ ചിത്രം തന്നെ. അത് ഞാന്‍ ഇങ്ങെടുത്തു!!
തറവാടി,വല്ല്യമ്മായിയേയും പച്ചാനയേയും കാണാന്‍ അപ്പു ഘറില്‍ പോകേണ്ടിവരുന്നത് കടുത്ത അപമര്യാദയാണ് :)വല്ല്യമ്മായിയുടെ വീട്ടില്‍ വന്നാല്‍ വല്ല്യമ്മായിയെ കാണുകതന്നെ വേണം.ഇടക്ക് ക്യാമറ വല്ല്യമ്മായിയേയും,പച്ചാനയേയും ഏല്പ്പിക്കുകയുമാകാമായിരുന്നു.അഗ്രജനോട് നീതികാണിച്ചത് ഉചിതമായി. ആദ്യ പടം!!! അടിക്കുറിപ്പുകൂടി ആകാമായിരുന്നു.ഏതായാലും പരിപാടി കലക്കി.ചിത്രകാരന്റെ സ്നേഹാഭിവാദ്യങ്ങള്‍!!!
എന്തായാലും എനിക്ക് വരാന്‍ പറ്റിയില്ല എന്നതില്‍ ദുഃഖമുണ്ട്എല്ലാവരേയും ഫോട്ടൊവഴികാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..
വരാന്‍ പറ്റിയില്ലെങ്കിലും എല്ലാവരുടേയും ഫോട്ടോ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്..
super duper pics. very good.ellaa padangalkkum thanne jeevanundu. really nice.
പടങ്ങളു നന്നായിട്ടുണ്ടേ....പ്രത്യേകിച്ച് അതുല്യാന്റീന്റെ പടം. സൂപ്പര്‍. -സുല്‍
എല്ലാവരെയും ഇങ്ങനെ ഒരുമിച്ചു കാണുമ്പൊ ഞാനും ഉണ്ടായിരുന്നല്ലോ അവിടെ എന്നൊരു തോന്നല്‍.... നന്ദി അലീക്കാ.
നല്ല പടങ്ങള്‍ തറവാടി. അല്ലാ,ഏറ്റവും കൂടുതല്‍ പടമെടുക്കുന്നവര്ക്ക് മീറ്റില്‍ ആര്‍ക്കാ സമ്മാനം കിട്ടിയത് ? :)
തറവാടിയുടെ പടങ്ങള്‍ക്കും തറവാടിത്തമുണ്ട്. നല്ല ഫോക്കല്‍ ലെങ്ത്ത്. ക്ലാരിറ്റി കീപ്പ് ചെയ്തിരിക്കുന്നു. പിന്നെ, വിശാലന് പറഞ്ഞത് എന്താ, പടങ്ങള്‍ക്കെല്ലാം ജീവനുണ്ട് എന്ന്, അതെ അതെ കറക്റ്റ്.
എന്റെ പടം ഇല്ലാത്തതിനാല്‍ (ഒരെണ്ണത്തില്‍ ദൂരെയെങ്ങോ നില്‍പ്പുണ്ട്)മറ്റു പടങ്ങളെല്ലാം നന്നായി എന്ന സത്യം ഞാന്‍ പറയുന്നില്ല.:)
തമനൂ ,ഫോട്ടോ എടുക്കുന്നിടത്ത് നില്‍ക്കാതെ അവിടേം ഇവിടേം വായില്‍ നോക്കി നിന്നാല്‍ ഇതാണ് ഫലം :)( വേണം ന്ന് വെച്ചിട്ടല്ലാട്ടോ :( )
നല്ല പടങ്ങള്‍!എല്ലാം ഓരോ കോപ്പി ഞാന്‍ ഒപ്പിയെടുത്തു.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ
തറവാടീ , നല്ല പടങ്ങള്‍
നന്നായിരിക്കുന്നു എല്ലാം തന്നെ!
അഗ്രജന് മീറ്റ് സംഘടിപ്പിച്ച് ടെന്ഷണറ്റിച്ഛ് കറുത്തിരിക്കുന്നതാണോ :)
Post a Comment
25 comments:
യു.എ.ഇ പിക്നിക്(2008) ചില ചിത്രങ്ങള്‍.
നന്നായിട്ടുണ്ട് തറവാടി ... ആശംസകള്‍ !
നന്നായിട്ടുണ്ട് ചിത്രങ്ങള്‍!
ഞാനും പറയാം അവിടുത്തെ കുറച്ച് യു എ ഇ ബ്ലോഗേഴ്സ് മീറ്റ് വിശേഷങ്ങള്‍
ഇവിടെ നോക്കൂ
തറവാടി, നന്നായിരിക്കുന്നു.
നല്ല തറവാടി ചിത്രങ്ങള്‍, നന്ദി
സന്തോഷകരമായ മീറ്റായിരുന്നുവെന്നറിഞ്ഞതില്‍ സന്തോഷം..!
കൈപ്പള്ളി മീറ്റ് പോസ്റ്റില്‍ പറഞ്ഞത് ഞാന്‍ കോപ്പിയടിക്കുന്നു..
ഇങ്ങള്ടെ ഉള്ളില്‍ ഒരു പുലി ഒളിച്ചിരിപ്പുള്ളത് ഇപ്പഴാ അറിഞ്ഞത്... പടങ്ങള്‍ ഉഷാര്‍ :)
തറവാട്ടീപ്പെറന്ന പടങ്ങള്‍.
സൂപ്പറണ്ണാ.....
തറവാടിക്കാ, എനിക്കേറ്റവും ഇഷ്ടമായത് എന്തെ ചിത്രം തന്നെ. അത് ഞാന്‍ ഇങ്ങെടുത്തു!!
തറവാടി,
വല്ല്യമ്മായിയേയും പച്ചാനയേയും കാണാന്‍ അപ്പു ഘറില്‍ പോകേണ്ടിവരുന്നത് കടുത്ത അപമര്യാദയാണ് :)വല്ല്യമ്മായിയുടെ വീട്ടില്‍ വന്നാല്‍ വല്ല്യമ്മായിയെ കാണുകതന്നെ വേണം.ഇടക്ക് ക്യാമറ വല്ല്യമ്മായിയേയും,പച്ചാനയേയും ഏല്പ്പിക്കുകയുമാകാമായിരുന്നു.
അഗ്രജനോട് നീതികാണിച്ചത് ഉചിതമായി. ആദ്യ പടം!!! അടിക്കുറിപ്പുകൂടി ആകാമായിരുന്നു.
ഏതായാലും പരിപാടി കലക്കി.
ചിത്രകാരന്റെ സ്നേഹാഭിവാദ്യങ്ങള്‍!!!
എന്തായാലും എനിക്ക് വരാന്‍ പറ്റിയില്ല എന്നതില്‍ ദുഃഖമുണ്ട്
എല്ലാവരേയും ഫോട്ടൊവഴികാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..
വരാന്‍ പറ്റിയില്ലെങ്കിലും എല്ലാവരുടേയും ഫോട്ടോ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്..
super duper pics. very good.
ellaa padangalkkum thanne jeevanundu. really nice.
പടങ്ങളു നന്നായിട്ടുണ്ടേ....
പ്രത്യേകിച്ച് അതുല്യാന്റീന്റെ പടം. സൂപ്പര്‍.
-സുല്‍
എല്ലാവരെയും ഇങ്ങനെ ഒരുമിച്ചു കാണുമ്പൊ ഞാനും ഉണ്ടായിരുന്നല്ലോ അവിടെ എന്നൊരു തോന്നല്‍.... നന്ദി അലീക്കാ.
നല്ല പടങ്ങള്‍ തറവാടി.
അല്ലാ,ഏറ്റവും കൂടുതല്‍ പടമെടുക്കുന്നവര്ക്ക് മീറ്റില്‍ ആര്‍ക്കാ സമ്മാനം കിട്ടിയത് ? :)
തറവാടിയുടെ പടങ്ങള്‍ക്കും തറവാടിത്തമുണ്ട്. നല്ല ഫോക്കല്‍ ലെങ്ത്ത്. ക്ലാരിറ്റി കീപ്പ് ചെയ്തിരിക്കുന്നു. പിന്നെ, വിശാലന് പറഞ്ഞത് എന്താ, പടങ്ങള്‍ക്കെല്ലാം ജീവനുണ്ട് എന്ന്, അതെ അതെ കറക്റ്റ്.
എന്റെ പടം ഇല്ലാത്തതിനാല്‍ (ഒരെണ്ണത്തില്‍ ദൂരെയെങ്ങോ നില്‍പ്പുണ്ട്)മറ്റു പടങ്ങളെല്ലാം നന്നായി എന്ന സത്യം ഞാന്‍ പറയുന്നില്ല.
:)
തമനൂ ,
ഫോട്ടോ എടുക്കുന്നിടത്ത് നില്‍ക്കാതെ അവിടേം ഇവിടേം വായില്‍ നോക്കി നിന്നാല്‍ ഇതാണ് ഫലം :)
( വേണം ന്ന് വെച്ചിട്ടല്ലാട്ടോ :( )
നല്ല പടങ്ങള്‍!
എല്ലാം ഓരോ കോപ്പി ഞാന്‍ ഒപ്പിയെടുത്തു.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ
തറവാടീ , നല്ല പടങ്ങള്‍
നന്നായിരിക്കുന്നു എല്ലാം തന്നെ!
അഗ്രജന് മീറ്റ് സംഘടിപ്പിച്ച് ടെന്ഷണറ്റിച്ഛ് കറുത്തിരിക്കുന്നതാണോ :)
Post a Comment