ആ മൂന്നാമത്തെ ഫോട്ടോയില്‍ അവന് ചിരിക്കുന്നത് കണ്ടില്ലേ, നിങ്ങള്‍ പറഞ്ഞുകാണും ഒരു ബ്ലോഗ് അവന്റെ പേരിലും ഉണ്ടാക്കുന്ന കാര്യം അല്ലേ? ഉം. ചുമ്മാതല്ല ആ ചിരി.
“ബാപ്പാന്റെ പൊരുളേ ഉമ്മാന്റെ കരളേ മുത്താണ് നീ ഞമ്മക്ക്......”
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Wireless, I hope you enjoy. The address is http://wireless-brasil.blogspot.com. A hug.
25 comments:
തറവാട്ടിലെ ഉണ്ണി "ഫിറാസ്"
അത്താടെ പൊന്ന്.
ഈ കുഞ്ഞുങ്ങള്ടെ ഒരു കാര്യം.. :))
ഫിറാസ് മോന്റെ ചിത്രം നന്നായിരിക്കുന്നു :)
ആ മൂന്നാമത്തെ ഫോട്ടോയില്‍ അവന് ചിരിക്കുന്നത് കണ്ടില്ലേ, നിങ്ങള്‍ പറഞ്ഞുകാണും ഒരു ബ്ലോഗ് അവന്റെ പേരിലും ഉണ്ടാക്കുന്ന കാര്യം അല്ലേ? ഉം. ചുമ്മാതല്ല ആ ചിരി.
“ബാപ്പാന്റെ പൊരുളേ ഉമ്മാന്റെ കരളേ
മുത്താണ് നീ ഞമ്മക്ക്......”
കുംബാവെ കുഞ്ഞോളൂ...............മാമുണ്ട് ചാഞ്ചാടൂ......
ചുന്ദരക്കുട്ടന്റെ കൊച്ചു ചിരി അങ്കിളിനിഷ്ടമായി.
ഫിറൊസ്സു മോനു് ആയുരാരോഗ്യ സൊഖ്യം നേരുന്നു.:)
മൂന്നു മാസമായോ?
ഇല്ല ദേവേട്ടാ , ആവുന്നേയുള്ളു :)
മോന് എല്ലാവിധ സൌഭാഗ്യങ്ങളും നേരുന്നു...
ഫിറൊസ്സു മോനു് ആയുരാരോഗ്യ സൊഖ്യം നേരുന്നു.:)
എത്ര മാസം പ്രായമായി?
shaf
അവസാനത്തെ പടത്തിനൊരടിക്കുറിപ്പ്...
‘ബാപ്പാ... പ്ലീസ്... ഒന്ന് നിറുത്ത്...’
:)
ഇതെത്ര ഉണ്ണികളാ? ആകെക്കൂടി ഒരു ചന്തം ഉണ്ണിയെക്കാണാന്‍.
ഉണ്ണിച്ചിത്രങ്ങള് നന്നായി.ഉണ്ണിക്ക് ഒരുമ്മ:)
ആയിരത്തി ലക്ഷത്തീ കാക്കതൊള്ളായിരത്തി ഉമ്മ ഉണ്ണീ.
(ബി.ടി.ഡബ്ലൂ - എനിക്ക് എന്നാലും അജൂനേ തന്നെ കൂടുതല്‍ ഇഷ്ടം )
അത് ഞങ്ങള്‍ക്കും അങ്ങനെ തന്നെ അതുല്യേച്ചി.പ്രതിഫലേച്ഛയില്ലാതെ ലോകത്തെയങ്ങനെ സ്നേഹിക്കാമെന്ന് ഞങ്ങളെ പഠിപ്പിച്ചത് അവനാണ്.
ആളിപ്പോ ഏട്ടനായതിന്റെ ഗമയിലാണ് :)
അവസാനത്തെ പടം...
മനുഷ്യനെ ഒന്നു സ്വസ്ഥമായി ഉറങ്ങാനും സമ്മതിക്കില്ലാന്ന് വെച്ചാല്‍.. :)
good pics,only now I saw this.
that mail (Daffodils' mail) was
in my spam folder..
ഫിറുമോന് എല്ലാ വിധ ആയുരാരോഗ്യ, സൌഭാഗ്യങ്ങളും നേരുന്നു...
എല്ലാ വിധ ആശംസകളും.
അഗ്രു അവസാനത്തേ പടം പറയുന്നതിങ്ങനെയല്ലേ “ഓ ഒന്ന് മതിയാക്ക്”
-സുല്‍
വല്യമ്മായി ബുധന്‍ തിരുമ്പി പാര്‍ക്കും :) അതങ്ങ് മറന്ന് പോയോ? ഇപ്പോ വിശ്വാസമായോ?
എല്ലാ വിധ ആശംസകളും :)
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Wireless, I hope you enjoy. The address is http://wireless-brasil.blogspot.com. A hug.
വല്യമ്മായി , തൊമ്മന് മാത്തന് അന്നക്കുട്ടിയുടെ ഔര്‍ കുഞ്ഞു മൂന്നു മുത്തം അയക്കുന്നു, കുഞ്ഞുവാവക്കു കൊടുത്തേക്കണം
അവന്റെ ആ ചിരി എന്നും നിലനില്ക്കാന് ദൈവം അനുഗ്രഹിക്കട്ടെ. ഫിറോസുകുട്ടനും അച്ഹനും, അമ്മയ്ക്കും, ചേച്ചിക്കും, ചേട്ടനും നൂറുനൂറായിരം ആശംസകള്‍.
ഉണ്ണി മിടുക്കനായി വളരട്ടെ!
Post a Comment