Friday, July 18, 2008

തറവാടി വായനയില്‍




29 comments:

വല്യമ്മായി said...

ശേഷം വിധിപോലെ ;)

ശ്രീ said...

ആ ഫോട്ടോയും ആദ്യ കമന്റും കലക്കീട്ടോ.

[ശ്ശ്... മാഷേ... അത് വായിച്ചു കഴിഞ്ഞാല്‍ ഒന്നു തരാമോ? ;) ]

ചാണക്യന്‍ said...

വല്യമ്മായി,
തറവാടി വായിക്കുന്നത് ബാലരമയോ പൂമ്പാറ്റയോ?

സൂര്യോദയം said...

പിള്ളേരുകാണാതെ ആദ്യം വായിച്ച്‌ തീര്‍ക്കുവായിരിക്കും അല്ലേ? ;-)

ആദ്യം കിട്ടാത്തതിന്റെ അസൂയയും കാണും ല്ലേ? :-)

Sanal Kumar Sasidharan said...

പാവം തറവാടി ;)

Unknown said...

ഇതുറപ്പായിട്ടും വല്യമ്മായിക്കു കൊടുക്കാതെ വായിക്കുന്നതിന്റെ കൊതിക്കെറുവാണ്.

കഴിഞ്ഞ ദിവസം ഈ ഷേരുവിന്റെ കാര്യം, ചിരിച്ചു ചിരിച്ചു ചാവും എന്നു വല്യമ്മായി പറയണതു ഞാനെന്റെ ഈ രണ്ടു കണ്ണോണ്ടൂം കേട്ടതാ...

അപ്പോ ഞാന്‍ ചോയ്ച്ചു, ഷേരുവാ അതാരാ? സൂത്രന്‍, ഷേരു, ജമ്പന്‍, തുമ്പന്‍ എന്തിന് മായാവി എന്നു പോലും ഞാന്‍ കേട്ടിട്ടില്യാന്നു പറഞ്ഞു.

അരവിന്ദ് :: aravind said...

ആ മീശ വെച്ച് എയറു പിടിച്ച മുഖത്തിന് പിന്നില്‍ വള്ളിനിക്കറിട്ട ഒരു കൊച്ചു പയ്യന്റെ പിഞ്ചു ഹൃദയം ലഡു ലഡു ലഡു ലഡു എന്ന് മിടിക്കുന്നുണ്ടായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു....
എന്റെ തെറ്റ്..എന്റെ തെറ്റ്...
വിവാഹ വാര്‍ഷികത്തിന് വല്യമ്മായി തന്ന സമ്മാനം കൊള്ളാമല്ലോ.

ജിജ സുബ്രഹ്മണ്യൻ said...

ഇതു കലക്കിയല്ലോ.. ഇതു വല്യമ്മായിക്കു ആദ്യം വായിക്കാന്‍ കിട്ടാത്തതിന്റെ കൊതി കെറുവല്ലേ..
അതേയ് വായന കഴിയുമ്പോള്‍ എനിക്കും ഒന്നു തരണേ..

യാരിദ്‌|~|Yarid said...

ഹഹ നല്ല പോസ്റ്റ്, നല്ല അടിക്കുറിപ്പ്..:)

ഓഫ്: അപ്പൊ തറവാടിക്ക് ലേശം വായനയുടെ അസ്കിതയും ഉണ്ട് അല്ലെ..;)

പാര്‍ത്ഥന്‍ said...

ഇദ്ദേഹത്തിന്‌ മാനസികമായും ശാരീരികമായും ഇനിയും വളരാനുണ്ടെന്നാണോ ?

അല്ഫോന്‍സക്കുട്ടി said...

കുട്ടികളുടെ മനസ്സുള്ള ഒരു വലിയ മനുഷ്യന്‍. വല്ല്യമ്മായി ടോം ആന്ഡ് ജെറി കാണുമ്പോ തറവാടിക്കും വേണ്ടേ ഒരു ടൈം പാസ്.

മുസ്തഫ|musthapha said...

ഫീഡിംഗ് ബോട്ടില്‍ ക്രോപ്പ് ചെയ്തപ്പോ മിസ്സായതാണോ...

(സ്മൈലി ഇല്ല)

പ്രിയംവദ-priyamvada said...

:)

ഗുണപാഠം..
ഒരു വീട്ടില്‍ രണ്ടു ബ്ലൊഗ്ഗര്‍ അപകടകരം നാണൊ ?

deepdowne said...

ഹഹ! ഏഴാം ക്ലാസ്സിലെ പാഠപുസ്തകം മുഴുവന്‍ വായിച്ചുപഠിച്ചതിന്റെ ക്ഷീണം കാണും. ഇനി അല്പം റിലാക്സ് ചെയ്യാമെന്നു കരുതിയതാവും പാവം. ആരും ശല്യം ചെയ്യാതെ! :)

കുതിരവട്ടന്‍ | kuthiravattan said...

ഹ ഹ തറവാടി സൂത്രന്‍ ആണോ വായിക്കുന്നത്. :-)
(ഞാനും മനോരമ ഓണ്‍ ലൈനില്‍ പോയി വായിക്കാറുണ്ട്.)

തറവാടി said...

ശ്രീ ,കാന്താരിക്കുട്ടി

വായിച്ചു കഴിഞ്ഞിട്ടില്ല ;)

ചാണക്ക്യന്‍ ,

ബാലരമ.

സൂരോദയം.

തന്നെ തന്നെ ;)

സനാതനാ,

ങ്ങളെങ്കിലും ന്നെ മനസ്സിലാക്ക്യല്ലൊ ;)

നിഷാദ്,

കണ്ണീക്കൂടെ കേട്ടതും കാതിക്കൂടെ കണ്ടതും എപ്പോഴും ശരിയാവാറെയുള്ളു :)

അരവിന്ദാ ,

ചൊട്ടയിലെ ശീലം ചുടലവരെ :)

അതെ യാരിദേ ഞാന്‍ ബാലരമേം , പൂമ്പാറ്റേം , ബാലമംഗളോം , മുടങ്ങാതെ വായിക്കാറുണ്ട് :)

പാര്‍ത്ഥന്‍ ,

മനസ്സിലെങ്കിലും കുട്ടിത്തമില്ലെങ്കില്‍ വേഗം വയസ്സായിപ്പോകില്ലെ :)

അല്‍‌ഫോന്‍സുകുട്ടി :)

അഗ്രജന്‍ ,

പാല്‍‌കുപ്പി ഉണ്ണീ തന്നില്ല ;)

(അഗ്രജന്‍ ചിരിച്ചില്ലെങ്കിലെന്താ ഞാന്‍ നന്നായി ചിരിച്ചു.)

പ്രിയംവദ,

അതെ അതെ നാല് ബ്ലോഗേര്‍സിന്‍‌റ്റെ ഇടയില്‍ വല്യ കഷ്ടം തന്ന്യാ :)

ഡീപ് ഡൗണ്‍ :)

തന്നെ തന്നെ.

തമനു said...

എന്നിട്ടു അവസാനം കണ്ടു പിടിച്ചോ തറവാടീ... മായാവി ബാലരമയിലോ പൂമ്പാറ്റയിലോ...?

ഓടോ : ഞാന്‍ പോലും ലീവിനു ചെല്ലുമ്പോള്‍ വായിക്കുന്നതാ ബാലരമ എന്ന വാദത്തിലാ എന്റെ രണ്ടു് അനന്തിരത്തിമാര്‍ വീട്ടില്‍ ബാലരമ വരുത്തുന്നതു്. :)

അനിലൻ said...

ഞാനിപ്പോഴും വായിക്കും
ഓണ്‍ലൈനില്‍

തറവാടി said...

തമനൂ ,

അതൊക്കെ പണ്ടേ അറിയുന്നതല്ലെ ;)


അനിലന്‍ ,

പുതിയ ലക്കം ബാലരമയില്‍ ' പിപ്പനെ പറ്റിച്ചേ! '

കഥയുണ്ട് ,19 ആം പേജില്‍ . വയിക്കാന്‍ മറക്കണ്‍ട.

തറവാടി said...

കുതിരവട്ടാ ,

ഹ ഹ അതാദ്യം കഴിഞ്ഞു :)

കൂട്ടത്തില്‍ ചോദിച്ചോട്ടെ ,

ആരുടെ എങ്കിലും കൈവശം പൂമ്പാറ്റ , ബാലരമ , പൂമ്പാറ്റ അമര്‍ ചിത്രകഥ എന്നിവയുടെ കോപ്പികള്‍ ( 1975-1989 )ഉണ്ടോന്നറിയാന്‍ താത്പര്യമുണ്ട് , എവിടെ കിട്ടുമെന്നറിയാനും സഹായിക്കാമോ ആര്‍ക്കെങ്കിലും?

കാവലാന്‍ said...

ഗൊള്ളാമല്ലോ പരിപാടി,എന്നാലും ആ ടീഷര്‍ട്ടൊന്നു മാറ്റിയിടാന്‍ പറയാമായിരുന്നില്ലേ വല്യമ്മായീ,

നജൂസ്‌ said...

എന്റേയും എക്കാലത്തേയും നല്ല ആസ്വാദനം ബാലരമയാണ്... ഇപ്പോഴും ചില ഗട്ടങളില്‍ വിളിച്ച്‌ പോവാറുണ്ട്‌ ഓം ക്രീം കുട്ടിച്ചാത്താ....

ഏറനാടന്‍ said...

ഹഹ അപ്പോ തറവാടിക്ക ഇതീന്നാണല്ലേ പോസ്റ്റാക്കുന്നത്? :)

തറവാടി said...

ചില മാന്യന്‍‌മാര്‍ ഈ പോസ്റ്റ് മെയിലുകള്‍ വഴി അയക്കുന്നത് ശ്രദ്ധയില്‍ പെട്ടു എന്നാ പിന്നെ കാണാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ വീണ്ടും ശ്രദ്ധതേടുന്നു ;)

Anonymous said...

ആരാ ഈ അണ്ണന്മാര്?

പോട്ടെ .... ഈ തറവാടി ആരാ, ജോര്ജ് ബുഷോ അതോ ബിന്‍ ലാദനോ,

മലയാള ബൂലോകത്തില്‍ 2ഓ മുന്നോ ആളറിയുന്ന (അതും യൂഏയിലെ ചില ഇട്ടാ വട്ടങ്ങളില്‍ ) തറവാടിയുടെ തറ മെയില്‍ ഫോര്‌വേര്ഡ് ചെയ്യാന്‍ മാത്രം ആരാ പടച്ചോനേ ഉള്ളത്.

ഒരു അനോണി.

യാരിദ്‌|~|Yarid said...

മെയില്‍ വഴി അയച്ചു സ്പ്രെഡ് ചെയ്യാന്‍ മാത്രം തറവാടി വലിയൊരു കക്ഷിയാണെന്നു അറിഞ്ഞിരുന്നില്ല..:):):)

പ്രയാണ്‍ said...

അപ്പൊ വല്യമ്മായിക്കിട്ട് എന്താ പണിയാന്‍ പോണത്...?:)

തറവാടി said...

അനോണി, ജ്ജ് ഞമ്മന്റെ ഖല്‍ബ് കലക്കല്ലേ ചക്കരേ...

ചീര I Cheera said...

ഹ,ഹ ഇത്‌ മിസ്സ്‌ ആയിരുന്നു, രണ്ടാമത്‌ ഇട്ടതുകൊണ്ട്‌ കാണാൻ പറ്റി :)