നല്ല ചിത്രങ്ങള്‍..ഏറ്റവും കൂടുതല്‍ ഇഷ്ടമായത്,ആ ചിതല് പുറ്റ്...
വയനാടിനെ കുറിച്ച് ഒരു ചെറു വിവരണവും കൂടി ആകാമായിരുന്നു ചിത്രങ്ങള്‍ക്കൊപ്പം.വയനാട്ടിലെ തിരുനെല്ലിയില്‍ പോകണം എന്നൊരു മോഹം നാളുകളായി ഞാന്‍ മനസ്സില്‍ കൊണ്ടു നടക്കുന്നുപടങ്ങളുടെ കൂട്ടത്തില്‍ ആ വാല്മീകം എനിക്കിഷ്ടപെട്ടു..പിന്നെ കുരങ്ങനെയും..
തിരു നെല്ലി മുതല്‍ കാശി വരെ നീളുന്ന ഒരു ഒറ്റ ശിലയുണ്ട് എന്നു കേള്‍ക്കുന്നു.അതിനേ പറ്റി വല്ലതും അറിയാമോ
എത്ര വ്യക്തതയുള്ള സുന്ദര ചിത്രങ്ങള്‍....
നല്ല ചിത്രങ്ങള്‍. ഒരു ചെറു വിവരണം ആകാമായിരുന്നു എന്ന് തോന്നി...
അതിമനോഹരം !
നല്ല ചിത്രങ്ങള്‍ വിവരണം പോസ്റ്റായി അടുത്തു തന്നെ ഉണ്ടാവുമല്ലോ അല്ലേ
വണ്ടര്ഫുള് വയനാട് !!!
നല്ല സ്ഥലമാണ് വയനാട്.എത്ര ചുറ്റിയടിച്ചാലും മതിയാവില്ല.ഓഫ്:അരീക്കോടന്‍ മാഷ് പറഞ്ഞ മീറ്റ് നടന്ന യാത്ര ഇതാണോ?
അതു ശരി.ഇങ്ങൾ ഒരുഗ്രൻ ട്രിപ്പ് നടത്ത്യല്ലോ..!കലക്കൻ പടങ്ങൾ.!
nalla chitrangal
ചിത്രങ്ങള്‍ വളരെ നന്നായിട്ടുണ്ട്...പക്ഷെ അതിനെ കുറിച്ചു കുറച്ചു എഴുതിയാല്‍ നന്നായിരുന്നു...
ishtamayat wayanad churam
Post a Comment
13 comments:
നല്ല ചിത്രങ്ങള്‍..
ഏറ്റവും കൂടുതല്‍ ഇഷ്ടമായത്,ആ ചിതല് പുറ്റ്...
വയനാടിനെ കുറിച്ച് ഒരു ചെറു വിവരണവും കൂടി ആകാമായിരുന്നു ചിത്രങ്ങള്‍ക്കൊപ്പം.വയനാട്ടിലെ തിരുനെല്ലിയില്‍ പോകണം എന്നൊരു മോഹം നാളുകളായി ഞാന്‍ മനസ്സില്‍ കൊണ്ടു നടക്കുന്നു
പടങ്ങളുടെ കൂട്ടത്തില്‍ ആ വാല്മീകം എനിക്കിഷ്ടപെട്ടു..പിന്നെ കുരങ്ങനെയും..
തിരു നെല്ലി മുതല്‍ കാശി വരെ നീളുന്ന ഒരു ഒറ്റ ശിലയുണ്ട് എന്നു കേള്‍ക്കുന്നു.അതിനേ പറ്റി വല്ലതും അറിയാമോ
എത്ര വ്യക്തതയുള്ള സുന്ദര ചിത്രങ്ങള്‍....
നല്ല ചിത്രങ്ങള്‍. ഒരു ചെറു വിവരണം ആകാമായിരുന്നു എന്ന് തോന്നി...
അതിമനോഹരം !
നല്ല ചിത്രങ്ങള്‍ വിവരണം പോസ്റ്റായി അടുത്തു തന്നെ ഉണ്ടാവുമല്ലോ അല്ലേ
വണ്ടര്ഫുള് വയനാട് !!!
നല്ല സ്ഥലമാണ് വയനാട്.
എത്ര ചുറ്റിയടിച്ചാലും മതിയാവില്ല.
ഓഫ്:
അരീക്കോടന്‍ മാഷ് പറഞ്ഞ മീറ്റ് നടന്ന യാത്ര ഇതാണോ?