Sunday, September 28, 2008

വയനാടന്‍ യാത്ര

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ

13 comments:

smitha adharsh said...

നല്ല ചിത്രങ്ങള്‍..
ഏറ്റവും കൂടുതല്‍ ഇഷ്ടമായത്,ആ ചിതല്‍ പുറ്റ്...

ജിജ സുബ്രഹ്മണ്യൻ said...

വയനാടിനെ കുറിച്ച് ഒരു ചെറു വിവരണവും കൂടി ആകാമായിരുന്നു ചിത്രങ്ങള്‍ക്കൊപ്പം.വയനാട്ടിലെ തിരുനെല്ലിയില്‍ പോകണം എന്നൊരു മോഹം നാളുകളായി ഞാന്‍ മനസ്സില്‍ കൊണ്ടു നടക്കുന്നു

പടങ്ങളുടെ കൂട്ടത്തില്‍ ആ വാല്‍മീകം എനിക്കിഷ്ടപെട്ടു..പിന്നെ കുരങ്ങനെയും..

ജിജ സുബ്രഹ്മണ്യൻ said...

തിരു നെല്ലി മുതല്‍ കാശി വരെ നീളുന്ന ഒരു ഒറ്റ ശിലയുണ്ട് എന്നു കേള്‍ക്കുന്നു.അതിനേ പറ്റി വല്ലതും അറിയാമോ

siva // ശിവ said...

എത്ര വ്യക്തതയുള്ള സുന്ദര ചിത്രങ്ങള്‍....

വേണു venu said...

നല്ല ചിത്രങ്ങള്‍. ഒരു ചെറു വിവരണം ആകാമായിരുന്നു എന്ന് തോന്നി...

ബൈജു സുല്‍ത്താന്‍ said...

അതിമനോഹരം !

ശെഫി said...

നല്ല ചിത്രങ്ങള്‍ വിവരണം പോസ്റ്റായി അടുത്തു തന്നെ ഉണ്ടാവുമല്ലോ അല്ലേ

പട്ടേരി l Patteri said...

വണ്ടര്‍ഫുള്‍ വയനാട് !!!

അനില്‍@ബ്ലോഗ് // anil said...

നല്ല സ്ഥലമാണ് വയനാട്.
എത്ര ചുറ്റിയടിച്ചാലും മതിയാവില്ല.

ഓഫ്:

അരീക്കോടന്‍ മാഷ് പറഞ്ഞ മീറ്റ് നടന്ന യാത്ര ഇതാണോ?

Kiranz..!! said...

അതു ശരി.ഇങ്ങൾ ഒരുഗ്രൻ ട്രിപ്പ് നടത്ത്യല്ലോ..!കലക്കൻ പടങ്ങൾ.!

Unknown said...

nalla chitrangal

Naseef U Areacode said...

ചിത്രങ്ങള്‍ വളരെ നന്നായിട്ടുണ്ട്...പക്ഷെ അതിനെ കുറിച്ചു കുറച്ചു എഴുതിയാല്‍ നന്നായിരുന്നു...

Anonymous said...

ishtamayat wayanad churam