Sunday, November 09, 2008

ഓട്ടമത്സരത്തിനിടെ

പതിവുള്ള രാത്രി സവാരിക്കിടയില്‍ പെട്ടെന്ന് മുന്നില്‍ വന്ന് പെട്ടവന്‍.

10 comments:

ഉപാസന || Upasana said...

ആനയല്ലേ തറവാടി അത്..?
:-)
ഉപാസന

പ്രയാസി said...

ആരു ജയിച്ചു,

അവനെ പിടിച്ചാ...

ഓടോ: ഉപാസനേ..ആനല്ലടാ..അത്
ഒട്ടഗമാ..മണ്ടന്‍..:)

Jayasree Lakshmy Kumar said...

ആമയുമായുള്ള മത്സരത്തിനിടെ പുള്ളി ഒന്നു റെസ്റ്റ് ചെയ്യാനിരുന്നതാകുമോ?!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഇതെവിടാ സ്ഥലം???
ശ്ശോ... ഉപാസന കണ്ടപ്പോ അന
പ്രയാസി കണ്ടപ്പൊ ഒട്ടഗം!
എനിക്കുതോന്നുന്നൂ അതൊരു ചെറിയ ഹിപ്പോപൊട്ടാമസ്സല്ലേന്ന്?
ചിത്രം ഒരു സംഭവം തന്നെ...മാറിക്കൊണ്ടിരിക്കുന്നൂ...

അല്ല തറവാടി പറ, ഈ ചിത്രം എടുത്തപ്പോ അതെന്തായിരുന്നൂ?

Nat said...

അയ്യോ ദിനോസര്‍.....

തറവാടി said...

ഉപാസനെ , അത് സത്യത്തില്‍ ഒരു പശുക്കുട്ടിയായിരുന്നു ;)
പ്രയാസി , ശരീരത്തിലൊക്കെ ഒന്ന് തൊട്ടു , മൂപ്പര്‍ പോയതൊന്നുമില്ല ( ഇതൊക്കെ എത്ര കണ്ടതാ എന്ന രീതിയില്‍ അവിടെത്തന്നെ നിന്നു , ഒട്ടകമായിരുന്നില്ല പൂച്ചക്കുട്ടിയായിരുന്നു ;)

അപ്പു ലക്ഷ്മി :)

മലയാളി : grrrrrrrrrrrrrr

കുളത്തില്‍ കല്ലിട്ടവനെ , വീടിന്‍‌റ്റെ പിന്നാമ്പുറം കൂടുതല്‍ ഇവിടേയും

ഇവിടേയും നോക്കുക :)

ഹിപ്പോയല്ല ആട്ടിന്‍ കുട്ടിയായിരുന്നു ;)

ചിത്രം എടുത്തപ്പോ അതൊരു കുതിരയായിരുന്നു ;)

നതാഷ അതെന്നെ :)

തറവാടി said...

ഡിസ് ക്ലൈമര്‍ :

ഫോട്ടോ മോബൈലില്‍ എടുത്തതാണ് അതിനാല്‍ ഷട്ടര്‍ സ്പീഡും അപ്പര്‍‌ച്ചറുമൊന്നും സെറ്റാക്കാനായില്ല :)

മാണിക്യം said...

:)
ചിത്രത്തെ പറ്റി പറയണോ
അതൊ കമന്റ് വായിച്ചു
തലതല്ലി ചിരിച്ചു പോയതു പറയണൊ?
ഇതു ‘സീബ്രാ’ ക്രോസ്സിങ്ങ് അല്ലേ?
റോഡിന്റെ നടുക്ക് കറുപ്പും വെളുപ്പും?

ബഷീർ said...

രാത്രിയായാല്‍ വീട്ടിലടങ്ങിയിരിക്കുന്ന പരിപാടിയില്ലെന്ന് മനസ്സിലായി.. :) പണ്ട്‌ കുറുക്കന്മാരായിരുന്നു രാത്രി സഞ്ചാരം..ഇപ്പോള്‍ !!

പാവം 'മുയല്‍' പേടിച്ചിരിക്കയാണല്ലോ :)

കുഞ്ഞന്‍ said...

മാഷെ..

പാവം..ചന്ദ്രനില്‍ മലയാളി സാന്നിധ്യം ഉണ്ടെന്ന് ഇപ്പം മനസ്സിലായില്ലെ, ഇവന്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടതാ