ഇതെവിടാ സ്ഥലം??? ശ്ശോ... ഉപാസന കണ്ടപ്പോ അന പ്രയാസി കണ്ടപ്പൊ ഒട്ടഗം! എനിക്കുതോന്നുന്നൂ അതൊരു ചെറിയ ഹിപ്പോപൊട്ടാമസ്സല്ലേന്ന്? ചിത്രം ഒരു സംഭവം തന്നെ...മാറിക്കൊണ്ടിരിക്കുന്നൂ...
അല്ല തറവാടി പറ, ഈ ചിത്രം എടുത്തപ്പോ അതെന്തായിരുന്നൂ?
ഉപാസനെ , അത് സത്യത്തില്‍ ഒരു പശുക്കുട്ടിയായിരുന്നു ;) പ്രയാസി , ശരീരത്തിലൊക്കെ ഒന്ന് തൊട്ടു , മൂപ്പര് പോയതൊന്നുമില്ല ( ഇതൊക്കെ എത്ര കണ്ടതാ എന്ന രീതിയില്‍ അവിടെത്തന്നെ നിന്നു , ഒട്ടകമായിരുന്നില്ല പൂച്ചക്കുട്ടിയായിരുന്നു ;)
10 comments:
ആനയല്ലേ തറവാടി അത്..?
:-)
ഉപാസന
ആരു ജയിച്ചു,
അവനെ പിടിച്ചാ...
ഓടോ: ഉപാസനേ..ആനല്ലടാ..അത്
ഒട്ടഗമാ..മണ്ടന്‍..:)
ആമയുമായുള്ള മത്സരത്തിനിടെ പുള്ളി ഒന്നു റെസ്റ്റ് ചെയ്യാനിരുന്നതാകുമോ?!
ഇതെവിടാ സ്ഥലം???
ശ്ശോ... ഉപാസന കണ്ടപ്പോ അന
പ്രയാസി കണ്ടപ്പൊ ഒട്ടഗം!
എനിക്കുതോന്നുന്നൂ അതൊരു ചെറിയ ഹിപ്പോപൊട്ടാമസ്സല്ലേന്ന്?
ചിത്രം ഒരു സംഭവം തന്നെ...മാറിക്കൊണ്ടിരിക്കുന്നൂ...
അല്ല തറവാടി പറ, ഈ ചിത്രം എടുത്തപ്പോ അതെന്തായിരുന്നൂ?
അയ്യോ ദിനോസര്‍.....
ഉപാസനെ , അത് സത്യത്തില്‍ ഒരു പശുക്കുട്ടിയായിരുന്നു ;)
പ്രയാസി , ശരീരത്തിലൊക്കെ ഒന്ന് തൊട്ടു , മൂപ്പര് പോയതൊന്നുമില്ല ( ഇതൊക്കെ എത്ര കണ്ടതാ എന്ന രീതിയില്‍ അവിടെത്തന്നെ നിന്നു , ഒട്ടകമായിരുന്നില്ല പൂച്ചക്കുട്ടിയായിരുന്നു ;)
അപ്പു ലക്ഷ്മി :)
മലയാളി : grrrrrrrrrrrrrr
കുളത്തില്‍ കല്ലിട്ടവനെ , വീടിന്റ്റെ പിന്നാമ്പുറം കൂടുതല്‍ ഇവിടേയും
ഇവിടേയും നോക്കുക :)
ഹിപ്പോയല്ല ആട്ടിന്‍ കുട്ടിയായിരുന്നു ;)
ചിത്രം എടുത്തപ്പോ അതൊരു കുതിരയായിരുന്നു ;)
നതാഷ അതെന്നെ :)
ഡിസ് ക്ലൈമര്‍ :
ഫോട്ടോ മോബൈലില്‍ എടുത്തതാണ് അതിനാല്‍ ഷട്ടര്‍ സ്പീഡും അപ്പര്ച്ചറുമൊന്നും സെറ്റാക്കാനായില്ല :)
:)
ചിത്രത്തെ പറ്റി പറയണോ
അതൊ കമന്റ് വായിച്ചു
തലതല്ലി ചിരിച്ചു പോയതു പറയണൊ?
ഇതു ‘സീബ്രാ’ ക്രോസ്സിങ്ങ് അല്ലേ?
റോഡിന്റെ നടുക്ക് കറുപ്പും വെളുപ്പും?
രാത്രിയായാല്‍ വീട്ടിലടങ്ങിയിരിക്കുന്ന പരിപാടിയില്ലെന്ന് മനസ്സിലായി.. :) പണ്ട് കുറുക്കന്മാരായിരുന്നു രാത്രി സഞ്ചാരം..ഇപ്പോള്‍ !!
പാവം 'മുയല്' പേടിച്ചിരിക്കയാണല്ലോ :)
മാഷെ..
പാവം..ചന്ദ്രനില്‍ മലയാളി സാന്നിധ്യം ഉണ്ടെന്ന് ഇപ്പം മനസ്സിലായില്ലെ, ഇവന് അവിടെ നിന്നും ഓടി രക്ഷപ്പെട്ടതാ
Post a Comment