Thursday, December 14, 2006

കുട്ട്യേടത്തിയ്ക്ക്

കുട്ട്യേടത്തിയ്ക്ക് ഇത്തിരി കല്ക്കണ്ടവും മുന്തിരിയും




ആശംസകളോടെ
വല്യമ്മായി

Friday, December 01, 2006

തറവാട്ടിലെ സ്നേഹ സംഗമം

വിലയേറിയ ഒരു ഒഴിവ് ദിനം , ഞങ്ങളോടൊപ്പം ചെലവഴിച്ച അഗ്രജനും കുടുംബത്തിനും , സുല്ലിനും കുടുംബത്തിനും , ദേവേട്ടനും ഉള്ള നന്ദി കേവലം വാക്കുകളില്‍ ഒതുക്കുന്നില്ല.

ഫോണിലൂടെയും , കമന്‍റിലൂടെയും ഞങ്ങളുടെ സന്തോഷം പങ്കുവെച്ച എല്ലാവര്‍ക്കും നന്ദി.


മീറ്റ് ചിത്രങ്ങള്‍ ഇവിടെ