Saturday, March 22, 2008

മരുഭൂമി

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ കമ്പനിയില്‍ നിന്നും ഡെസേര്‍റ്റ് ഡ്രൈവിന് പോയതിന്‍‌റ്റെ ചില ദൃശ്യങ്ങള്‍.


പെട്ടെന്നുണ്ടായ ചില കാര്യങ്ങളാല്‍ ഒപ്പം വരാന്‍ കഴിയാതിരുന്ന ഒരു ബ്ലോഗര്‍ക്ക് സമര്‍പ്പണം.