Wednesday, October 31, 2007

ഒരുവട്ടംകൂടി

ഗുരുകുലംസുന്ദരനാണെങ്കിലും , മൂട്ടബസ്സിന്‍‌റ്റെ പ്രൗഢിയില്ലാല്ലെ!


'മില്‍മന്‍' ചേട്ടന്‍‌റ്റെ മില്‍മാബൂത്തെവിടെ?

(ആദ്യദിവസംതന്നെ എന്‍‌റ്റെ പേഴ്സ് കാലിയാക്കിയ സീനിയര്‍ ചേട്ടന്‍‌മാര്‍‌ക്ക് സമര്‍പ്പണം)

കേള്‍ക്കുന്നില്ലേ , "സ്വാതന്ത്ര്യം , ജനാധിപത്യം , സോഷ്യലിസം സിന്ദാബാദ്"

മൗനം വാചാലം

കളരി

പ്രമദവനം


കളരിക്ക് പുറത്ത്


ജോസേട്ടന്‍‌റ്റെ പഴയ കേന്‍‌റ്റീന്‍‌

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമീ കല്‍‌പ്പടവില്‍

എന്‍‌ജ്ചിനീയറിങ്ങ് കോളേജ് - എക്സ്റ്റെന്‍ഷന്‍സ്