Thursday, December 14, 2006

കുട്ട്യേടത്തിയ്ക്ക്

കുട്ട്യേടത്തിയ്ക്ക് ഇത്തിരി കല്ക്കണ്ടവും മുന്തിരിയും




ആശംസകളോടെ
വല്യമ്മായി

Friday, December 01, 2006

തറവാട്ടിലെ സ്നേഹ സംഗമം

വിലയേറിയ ഒരു ഒഴിവ് ദിനം , ഞങ്ങളോടൊപ്പം ചെലവഴിച്ച അഗ്രജനും കുടുംബത്തിനും , സുല്ലിനും കുടുംബത്തിനും , ദേവേട്ടനും ഉള്ള നന്ദി കേവലം വാക്കുകളില്‍ ഒതുക്കുന്നില്ല.

ഫോണിലൂടെയും , കമന്‍റിലൂടെയും ഞങ്ങളുടെ സന്തോഷം പങ്കുവെച്ച എല്ലാവര്‍ക്കും നന്ദി.


മീറ്റ് ചിത്രങ്ങള്‍ ഇവിടെ

Tuesday, November 21, 2006

അവാര്‍ഡ് കൊടുക്കേണ്ട ചിത്രം

എന്‍റെ പണിയല്ല ” എന്ന വിഷയത്തിന് അവാര്‍ഡ് കൊടുക്കേണ്ട ചിത്രം


( കേരള എഞ്ച്നീയേര്‍സ് അലുമിനിയോട് കടപ്പാട്)



Wednesday, November 15, 2006

യു.എ.ഇ മീറ്റ് ചിത്രങ്ങള്‍

കണ്ട ചിത്രങ്ങളായിരിക്കാം ഒരു പക്ഷെ , കാണാത്തവര്‍ക്ക് വേണ്ടി.

ചിത്രങ്ങള്‍ ഇവിടെ