പതിവുള്ള രാത്രി സവാരിക്കിടയില്‍ പെട്ടെന്ന് മുന്നില്‍ വന്ന് പെട്ടവന്.
Sunday, November 09, 2008
Tuesday, October 21, 2008
Sunday, September 28, 2008
Friday, July 18, 2008
Tuesday, June 17, 2008
ആജുക്ക

ആജുവിന്റെ ജന്മദിനമാണിന്ന്.കഴിഞ്ഞ വര്ഷങ്ങളിലേക്കാള് പ്രത്യേകത, ഒരു ജ്യേഷ്ഠനായി സ്ഥാനകയറ്റം കിട്ടിയതിനു ശേഷമുള്ള ആദ്യത്തെ ജന്മദിനമാണെന്നതാണ്.
ഉണ്ണി പിറക്കാന്‍ പോകുന്നതറിഞ്ഞപ്പോള്‍ തന്നെ തനിക്ക് കിട്ടുന്നതെല്ലാം കൂട്ടി വെച്ച് ഉണ്ണിക്ക് ആദ്യത്തെ കുപ്പായം വാങ്ങിയാണ് ഏട്ടന്റെ കടമകള്ക്കവന് തുടക്കം കുറിച്ചത്.
ഒരുപാട് സ്നേഹവും കരുണയും ചുറ്റുമുള്ളവര്‍ക്കായി നല്കാന് ആയുസ്സും ആരോഗ്യവും അവനു നല്‍കണേ എന്ന പ്രാര്‍ത്ഥന മാത്രം.
തറവാടി / വല്യമ്മായി / പച്ചാന / ഉണ്ണി
Tuesday, May 27, 2008
Sunday, May 25, 2008
Thursday, May 01, 2008
Saturday, April 19, 2008
അതുല്യേച്ചിക്ക്



നാട്ടിലേക്ക് താമസം മാറ്റുന്ന അതുല്യേച്ചിക്ക് യു.എ.ഇ സുഹൃത്ത്ക്കള് നല്കിയ സ്നേഹനിര്‍ഭരമായ യാത്രയയപ്പിന്റ്റെ ദൃശ്യങ്ങള്‍ ഇവിടെ
Monday, April 07, 2008
Sunday, April 06, 2008
Saturday, March 29, 2008
Subscribe to:
Posts (Atom)