
ഹംസയുമായും രാജനുമായും ബാലനുമായുമൊക്കെ കോട്ടികളിച്ചിരുന്നപ്പോള് ഉന്നം തെറ്റി എന്റ്റെ കോട്ടികള്‍ കയറിയിരുന്ന കല്പ്പൊത്തുകള്

എന്റ്റെ നാലാം ക്ലാസ്സ്. പണ്ടിവിടെ ഓലകള്ക്കൊണ്ടുള്ള മേല്‍ക്കൂരയായിരുന്നു. അന്നൊക്കെ രാവിലേയും വൈകീട്ടും ദീര്‍ഘ വൃത്തങ്ങളും നട്ടുച്ചക്ക് വൃത്തങ്ങളും നിലത്തും ചുമരുകളിലും പതിപ്പിക്കുന്ന സൂര്യനെ ഇന്ന് ഓടുകള്‍ വെച്ച് തടസ്സപ്പെടുത്തിയിരിക്കുന്നു.

ഇതൊന്നും അന്ന് കേട്ട് കേള്വിപോലുമുണ്ടായിരുന്നില്ല.