Monday, October 30, 2006

തറവാടിന് ചുറ്റും - 1


5 comments:

തറവാടി said...

ശരി റിനീ , ഇന്ന് രാത്രിയില് എന്റെ സൈറ്റ് നോക്കൂ , കൂടുതല് ഫോട്ടോ ഇടാം , പോസ്റ്റില് ഇട്ടാല് ശരിയാവില്ല ,

www.aliyup.com

--
Posted by തറവാടി to തറവാടി at 10/30/2006 09:50:44 AM
റീനീ ആ നൂറ്... പ്ലീസ് എന്തെങ്കിലും ചെയ്യൂന്നേ...

അഗ്രജാ യെവന് യാര്ടൈ... ഹ ഹ ഹ റഹ്മാന്റെ പഴയഫോട്ടോയാണോ ?

--
Posted by ഇത്തിരിവെട്ടം to തറവാടി at 10/30/2006 09:44:04 AM
ഓടോ: ആ നൂറ് ഡിഗ്രി എന്നുള്ളത് സെന്റിഗ്രേഡും ഫാരന് ഹീറ്റും തമ്മില് മാറിയതാണെന്ന് തോന്നുന്നു. (ഞാന് സെന്റി ടൈപ്പല്ല) :-)

--
Posted by ദില്ബാസുരന് to തറവാടി at 10/30/2006 09:43:21 AM

നല്ല പടങ്ങള്...
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് നാലമത്തെ ഫോട്ടോ!
അതിലേക്ക് നോക്കുമ്പോള്, തണലില് നില്ക്കുന്ന ഒരു സുഖം തോന്നുന്നു.

റീനി :) ദുബായിലപ്പോ കുക്കിംഗ് ഗ്യാസിനൊന്നും ചിലവുണ്ടാകില്ലല്ലോ... 100 ഡിഗ്രിയല്ലേ... പുറത്തൊന്ന് വെച്ചാല് പോരേ... സംഗതി റെഡി :)))... കുട്ടന് മേനോന് പറഞ്ഞ പോലെ ആ...100 ...ത്തിരി കടന്നു പോയില്ലേ :)

--
Posted by അഗ്രജന് to തറവാടി at 10/30/2006 09:38:59 AM
റീനി ചേച്ച്യേ ഞങ്ങളും കുവൈറ്റില് തന്നെയാണ്. കഴിഞ്ഞ അഞ്ചുവര്ഷമായിട്ട് 57 - ല് ഒരു പിടികൂടിയിട്ടില്ല. എന്റെ ചപ്പടാച്ചി ലാന്ഡ്ക്ര്യൂയ്സറില് ഒരു തവണ മരുഭൂമിയിലൂടെ പോകുമ്പോള് 62 ഡിഗ്രിവരെ കാണിച്ചു. 100 ഡിഗ്രിയെന്നൊക്കെ പറയുന്നത് കുറച്ച് കടുത്തുപോയില്ലേ..

--
Posted by കുട്ടമ്മേനോന് to തറവാടി at 10/30/2006 09:31:38 AM
മുരളീ , ഞമ്മള് ഷൈക്കൊന്ന്വല്ലട്ടാ , വല്യമ്മായിയുടെ കമ്പനി താമസിച്ചൊളാന് പറഞ്ഞു , 4 കൊല്ലമായി താമസിക്കുന്നുന്ന് മാത്രം , പലരും ഇല കൊഴിഞ്ഞ ഫോട്ടോ ഇട്ടത് കണ്ടപ്പോളിട്ടതാ , ഇവിടെ ഇല കൊഴിയാറില്ല, ഇനി ആജുവിനൊട് വെള്ളിയാഴ്ച കുലുക്കി എല്ലാ ഇലയും താഴെയിടാന് പറയണം

--
Posted by തറവാടി to തറവാടി at 10/30/2006 09:31:00 AM
അപ്പോള് ദുബായ് ഇങ്ങനെയാ? വീണ്ടും പടമിടൂ, കാണട്ടെ.

ഞാനൊരിക്കല് നാട്ടില് പോയപ്പോള് കുവൈറ്റില് കുറച്ചുമണിക്കൂര് ഉണ്ടായിരുന്നു. പാതിരാത്രി കഴിഞ്ഞ സമയം. flight attendant പറഞ്ഞു അപ്പോളത്തെ temp. നൂറു ഡിഗ്രിയില് കൂടുതലാണന്ന്. അതുകേട്ടപ്പോള് തന്നെ എന്റെ കണ്ണ് തള്ളിയും കാല് പൊള്ളിയും പോയി.

--
Posted by റീനി to തറവാടി at 10/30/2006 09:26:15 AM
എന്തൂട്ടാ തറവാട് പടച്ചോനേ.... ജ്ജ് ഷെയ്ക്കാ..?

--
Posted by മുരളി വാളൂര് to തറവാടി at 10/30/2006 09:15:40 AMസു വിന്റെ അഭിപ്രായം മാനിച്ച് , ഈ പൊസ്റ്റ് നാളെ രാവിലെ ഡിലീറ്റുന്നതായിരിക്കും , സു , ക്ഷമിക്കുക!! , 24 മണിക്കൂര് വരെ , ഇട്ടുപൊയില്ലേ , അതുകൊന്ടാണ്ട്ടോ

--
Posted by തറവാടി to തറവാടി at 10/30/2006 08:43:12 AM
ഇത് ശരിയല്ല. ക്യാമറ അടയ്ക്കൂ. വരമൊഴി തുറക്കൂ. പോസ്റ്റെഴുതൂ.

ആദ്യത്തെ രണ്ടു ചിത്രങ്ങള് ആണ് എനിക്കിഷ്ടപ്പെട്ടത്.

--
Posted by സു | Su to തറവാടി at 10/30/2006 08:27:37 AM
ഇത്ര മനോഹരമായ ഒരു സ്ഥലത്താണോ തറവാട് സ്ഥിതിചെയ്യുന്നത്. ചിത്രങ്ങള് അസ്സലായിരിക്കുന്നു.

ഓടോ : പടച്ചോനേ ഞാനും വാങ്ങേണ്ടി വരുമല്ലോ ക്യാമറ.

--
Posted by ഇത്തിരിവെട്ടം to തറവാടി at 10/30/2006 08:21:45 AM

തറവാടിയും തുടങ്ങിയൊ പടം പോസ്റ്റാന്. എനിക്കും അറിയാം കുറച്ചു കടലാസു പൂക്കളെപ്പറ്റി. ഞാനും ശ്രമിക്കട്ടെ ഒരു പടം പോസ്റ്റ്.

ഏതായാലും ഉദ്യമം നന്നായി.

--
Posted by സുല് | zeroPoint to തറവാടി at 10/30/2006 08:20:34 AM


പുതിയ പോസ്റ്റ് " തറവാടിന് ചുറ്റും"

--
Posted by തറവാടി to തറവാടി at 10/30/2006 08:14:12 A

തറവാടി said...

പുതിയ പോസ്റ്റ് " തറവാടിന് ചുറ്റും"

പാര്‍വതി said...

തറവാട് നല്ല ഭംഗിയുണ്ടല്ലോ കാണാന്‍..പാച്ചാനയ്ക്കും ആജുവിനും കളിക്കാന്‍ ഇഷ്ടം പോലെ സ്ഥലങ്ങളുണ്ടല്ലേ..

-പാര്‍വതി.

റീനി said...

തറവാടി, ഞാന്‍ സൈറ്റില്‍ നോക്കിയിട്ട്‌ പടങ്ങള്‍ കണ്ടില്ലല്ലോ, പറഞ്ഞതിലും നേരത്തെ ചെന്നുനോക്കി എന്നു തോന്നുന്നു..

ഇത്തിരിവെട്ടം, ദില്ലാസുരാ, അഗ്രജാ, കുട്ടമേനോനെ, ഞാന്‍ ഉദ്ദേശിച്ചത്‌ 100 degrees Fahrenheit എന്നാണ്‌. അതിനോടാണ്‌ used ആയിരിക്കുന്നത്‌. പാതിരാത്രി കഴിഞ്ഞ്‌ കമന്റ്‌ ഇടുമ്പോള്‍ ഇങ്ങനെയുള്ള വ്യത്യാസങ്ങളെക്കുറിച്ച്‌ ആലോചിക്കാറില്ല എന്നതാണ്‌ വാസ്തവം.

തറവാടി said...

അയ്വാ റിനീ , ക്ഷമിക്കണട്ടൊ , ഇന്നലെ വളരെ വൈകിഉആണ്‌ വീട്ടിലെത്തിയത്‌ , അപ്പോഴേക്കും വളരെ ഇരുട്ടി , ഇപ്പൊഴാണെങ്കില്‍ സൂര്യന്‍ പെട്ടെന്നസ്ഥമിക്കും , അതിനാലാ ,, ഇന്ന്‌ നേരത്തെ എത്തിയാല്‍ ഞാനിടാം അല്ലെങ്കില്‍ തീര്‍ച്ചയായും ഈ വെള്ളിയാഴ്ചയില്‍ ഇടാം