Sunday, June 17, 2007

ആജുവിന് ജന്‍‌മദിനാശംസകള്‍‌




18 comments:

തറവാടി said...

ആജുവിന് ജന്മദിനാശംസകള്‍.

അത്തിക്കുര്‍ശി said...

ജന്മദിനാശംസകള്‍!!

വിചാരം said...

ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ ആരോഗ്യത്തോടെ, സന്തോഷത്തോടെ കാണാനുള്ള ഭാഗ്യവും, ആയുസ്സും ,ആജുവിന് ദൈവം നല്‍കുമാറാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

കരീം മാഷ്‌ said...

"Wish you happy birthday Aju"
ആജുവിന് ജന്മദിനാശംസകള്‍.

നിമിഷ::Nimisha said...

ഇപ്പോഴാണിത് കണ്ടത്, വൈകിയാണെങ്കിലും ആജുക്കുട്ടന് ഒരായിരം ജന്മദിനാശംസകള്‍:)

Vanaja said...

ആജുവിന് ജന്മദിനാശംസകള്‍.

Sathees Makkoth | Asha Revamma said...

ആജു,
ഞങ്ങളുടെ ജന്മദിനാശംസകള്‍!
സതീശന്‍,ആഷ.

Siju | സിജു said...

wish you all the happiness on your special day and the whole year..

മുസ്തഫ|musthapha said...

ആജുക്കുട്ടാ... ഒരായിരം ജന്മദിനാശംസകള്‍...

നന്മകള്‍ നിറഞ്ഞ മിടുക്കനായി ഫാരിസ് വളരട്ടെ... സ്നേഹത്തോടും പ്രാര്‍ത്ഥനകളോടും ആശംസകളോടും കൂടെ,

അഗ്രജന്‍ മാമ
മുനീറാന്‍റി
പാച്ചു

ഗുപ്തന്‍ said...

ആജു....
മിടുക്കനായി വളരാന്‍
സര്‍‌വേശ്വരന്‍ സഹായിക്കട്ടെ. ആശംസകള്‍

Unknown said...

ആജൂ..,
ജന്മദിനാശംസകള്‍.
നാട്ടിലേക്ക് പോവുകയല്ലേ അടുത്തു തന്നെ
അടിച്ചു പൊളിക്ക്.
സ്നേഹത്തോടെ
ഇരിങ്ങല്‍

asdfasdf asfdasdf said...

wish u happy b'day.

myexperimentsandme said...

ആജുവിന് അടിപൊളി ജന്മദിനാശംസകള്‍. അടിച്ച് പൊളിക്ക് :)

qw_er_ty

അനംഗാരി said...

ആജുവിന് ആശംസകള്‍

Unknown said...

ആജുക്കുട്ടന് ജന്മദിനാശംസകള്‍! :-)

qw_er_ty

മൂര്‍ത്തി said...

ജന്മദിനാശംസകള്‍......
qw_er_ty

ഷംസ്-കിഴാടയില്‍ said...

ഹയ്യോ...
ഞാന്‍ വൈകിയല്ലോ..
എന്നാലും കിടക്കട്ടെ...
ആജൂ നിനക്ക് ഒരു പെരുമഴയോളം ജന്‍മദിനാശംസകള്‍...

Anonymous said...

Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Até mais