Saturday, November 03, 2007

സല്‍ക്കാരം

പിറന്നാളായാലും കല്യാണമായാലും ഗള്‍ഫിലെ ആഘോഷം വെള്ളിയാഴ്ചകളില്‍. ഇക്കാസിനും ജാസൂട്ടിക്കും സ്നേഹപൂര്‍‌വ്വം തറവാട്ടില്‍ നിന്നും.
യു.എ.ഇക്കാര്‍ ക്യൂ പാലിക്കുക,ബിരിയാണി ഇനിയുമുണ്ടേ!




25 comments:

simy nazareth said...

മനുഷ്യനെ കൊതിപ്പിക്കരുത്.

ഞങ്ങള്‍ കുറച്ച് ബ്ലോഗര്‍മാരെ വിളിച്ച് ഇതൊക്കെ തിന്നാന്‍ തരുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

(ഒരു നാണവും ഇല്ലാതെ ചോദിക്കുന്നു അല്ലേ :-) )

കുറുമാന്‍ said...

ഇത്ര അടിപൊളി ബിരിയാണി വച്ചിട്ട്, കുറുമാനെ, കുടുംബവുമായി വാ, കഴിച്ചിട്ട് പോവാം എന്നു വല്യമ്മായിയും,തറവാടിയും വിളിക്കാത്തതിനാല്‍ സ്പ്രിങ്ങ്സില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കൂന്നു.

ശ്രീ said...

വല്യമ്മായീ...

യു.എ.ഇ. ബ്ലോഗ്ഗേഴ്സിനു മാത്രേയുള്ളോ?

അപ്പഴേയ്... ഞാന്‍‌ നിക്കണാ, പോണാ?

;)

chithrakaran ചിത്രകാരന്‍ said...

ബിരിയാണി കഴിക്കാന്‍ കൊതിയുണ്ടാക്കുന്ന ചിത്രങ്ങള്‍.

സാജന്‍| SAJAN said...

ഈ നടപടിയില്‍ പ്രതിഷേധിച്ച്, ഇനി എനിക്കൊരു ബിരിയാണി കഴിക്കാതെ വിശ്രമം ഇല്ല:)
പിന്നെ പോട്ടം നന്നായി:)

വാണി said...

ഹൊ..മനുഷ്യനെ ഇങ്ങിനെ കൊതിപ്പിക്കണേന്
ഒരതിരു വേണം ട്ടോ..!! :(

ശെഫി said...

കൊതിപ്പിച്ചു

Sherlock said...

ഹോ..ഇമ്മാതിരി ബിരിയാണി കഴിച്ചിട്ട് നാളെത്രയായി...ആ നെയ്യില്‍ വറുത്ത അണ്ടിപരുപ്പ് കാണുമ്പോള്‍ തന്നെ കൊതിയേറുന്നു..

വേണു venu said...

ഇതൊക്കെ കണ്ടിട്ടാണോ...കവി ഇങ്ങനെ പാടിയതു്. സ്വപ്നങ്ങള്‍‍, സ്വപ്നങ്ങളേ നിങ്ങള്‍‍....:)‍

jinsbond007 said...

നാട്ടില്‍ വരുമ്പോള്‍ അറിയിക്കുക, ഞാന്‍ വീട്ടില്‍ വന്ന് കണ്ടോളാം, ഇതു പോലെ ബിരിയാണി പ്രതീക്ഷിക്കുന്നു.

കുഞ്ഞന്‍ said...

ഇട ദിവസം ഇങ്ങനെ അപ്പോള്‍ ചന്ത ദിവസം എങ്ങിനെയായിരിക്കും..?
കൊതിപ്പിക്കല്ലേ...:)

ദിലീപ് വിശ്വനാഥ് said...

ഇവിടെയൊന്നും കിട്ടിയില്ല (നെടുമുടി വേണു സ്റ്റൈലില്‍)

ഏ.ആര്‍. നജീം said...

എന്തായാലും എനിക്കീ ബിരിയാണി വേണ്ട. ദേ, മുകളില്‍ ഉള്ള 12 പേര്‍ കൊതിവച്ചതാ..വയറു വേദനയ്ക്ക് ലീവു തരില്ലെന്നാ കമ്പനി പറയുന്നേ..
:)
അതു കൊണ്ട് ഇക്കാസിന് ഇവിടെ കൂടെ ഒരാശംസ പറഞ്ഞു ഞാന്‍ പോട്ടേ

അനംഗാരി said...

വല്യമ്മായി പെരുന്നാളായിട്ട് പോലും ഒരു പിടി ചോറുണ്ണാന്‍ ഭാഗ്യമില്ലാതെ പോയ എന്നെ ഇങ്ങനെ കൊതിപ്പിക്കരുത്.പറ്റിയാല്‍ നല്ലൊരു പൊതിയാക്കി ഇങ്ങ് പാഴ്സലയക്കൂ.

വല്യമ്മായി said...

സിമി,
ഏതാണ്ട് ഒരു വര്‍ഷം മുമ്പ് വീട്ടില്‍ വെച്ച് ബ്ലോഗ്ഗെര്‍സ് മീറ്റ് നടത്തിവരാണ് ഞങ്ങള്‍.അന്നു തീരുമാനിച്ചതാണ് ഇനി ആരേയും ക്ഷണിക്കില്ല.വരുന്നവര്‍ക്ക് അപ്പോഴുള്ളത് കൊടുക്കും എന്ന്.അതിനാല്‍ എപ്പോഴും സ്വാഗതം.

കുറുമാന്‍,
അതു നന്നായി.നാട്ടില്‍ വെച്ച് പച്ചാന ചോദിച്ചതാണ് കുറച്ച് ഹര്‍ത്താല്‍ ഇങ്ങോട്ട് കൊണ്ടു വന്നാലോ എന്ന്.സിമിയോട് പറഞ്ഞ പോലെ കഷണിക്കുന്നില്ല,എപ്പോള്‍ വേണമെങ്കിലും വരാം.

ശ്രീ,
യു യെ യി ക്കാര്‍ തന്നെ ഒരു പാട് പേരുണ്ട്,തികഞ്ഞില്ലെങ്കിലോ എന്ന് കരുതി.ഏതായാലും വന്നതല്ലേ,പോകണ്ട.

ചിത്രകാരന്‍,:)

സാജന്‍, :)

എന്റെ കിറുക്കുകള്‍,:)

ശെഫി,:)

ജിഹേഷ്,:)

വേണു ചേട്ടാ,ദുബായിലോട്ട് വരൂ,ഈ സ്വപന്മ് യാഥാര്‍ത്ഥ്യമാക്കാം.

ജിന്‍സ്,:)

കുഞ്ഞന്‍,:)

വാല്‍മീകി,:)(കിട്ടിയത് പോരാഞ്ഞിട്ടാണോ നുണ പറയുന്നത്)

നജീം,ഇതു വരെ ഞങ്ങള്‍ക്കൊന്നും ഒന്നും പറ്റിയില്ല. :)

Murali K Menon said...

ഒരു നിമിഷം. മേല്‍‌വിലാസമൊന്നു കുറിച്ചെടുത്തോട്ടെ. സല്‍ക്കാര പ്രിയരുടെ നാട്ടിലെത്തിയാല്‍ സ്വാദോടെ ഭക്ഷിക്കാന്‍ എന്തെങ്കിലും കിട്ടുമല്ലോ എന്നോര്‍ത്താ...
നന്നായിട്ടുണ്ട്

പ്രയാസി said...

ഈ പോസ്റ്റു തുറക്കാന്‍ വയ്യല്ലൊ!
അപ്പൊ ബിരിയാണി മണക്കും..
അതു കൊണ്ടു ആരുമില്ലാത്തപ്പോഴാ തുറന്നത്
ഒരു ചെറിയ പാത്രം ആ രണ്ടാമത്തെ പടത്തിലുള്ളത് മാത്രം പാവം പ്രയാസിക്കു സെന്റു ചെയ്യണേ..

മഴത്തുള്ളി said...

വല്യമ്മായീ,

ഈ ചിത്രങ്ങള്‍ കണ്ടിട്ട് ഒരു ബിരിയാണി കഴിക്കാനായി ഹോട്ടലിലേക്ക് വിടുന്നു ;) അത്ര അടിപൊളി ചിത്രങ്ങളല്ലേ ;)

ഹി ഹി......

പിന്നെ ഇങ്ങോട്ട് പാര്‍സല്‍ അയക്കുമോ? ;)

Unknown said...

MURALIDHARAN SAID,
PAZYA PULIMARANGAL MATRAM KANDILLA OPPAMUNDAYIRUNNA DAVINIUDUTHA PENKUTTYAUM,ENTE FOOTBALL GROUNDU.

പൈങ്ങോടന്‍ said...

എനിക്കീ ബിരിയാണീയെന്നു പറയുന്ന സാധനം ക‌ണ്ണെടുത്താല്‍ കണ്ടൂടാ :) :)

മന്‍സുര്‍ said...

തറവാടി...

വെറുതെ കൊതിപ്പിക്കല്ലേ....ഓ ആ ബിരിയാണി പാത്രം കണ്ടു വായില്‍..കപ്പലോടിക്കാം..ഹഹാഹഹാ

നന്‍മകള്‍ നേരുന്നു

മന്‍സുര്‍ said...

തറവാടി...

വെറുതെ കൊതിപ്പിക്കല്ലേ....ഓ ആ ബിരിയാണി പാത്രം കണ്ടു വായില്‍..കപ്പലോടിക്കാം..ഹഹാഹഹാ

നന്‍മകള്‍ നേരുന്നു

Anonymous said...

Oi, achei seu blog pelo google está bem interessante gostei desse post. Gostaria de falar sobre o CresceNet. O CresceNet é um provedor de internet discada que remunera seus usuários pelo tempo conectado. Exatamente isso que você leu, estão pagando para você conectar. O provedor paga 20 centavos por hora de conexão discada com ligação local para mais de 2100 cidades do Brasil. O CresceNet tem um acelerador de conexão, que deixa sua conexão até 10 vezes mais rápida. Quem utiliza banda larga pode lucrar também, basta se cadastrar no CresceNet e quando for dormir conectar por discada, é possível pagar a ADSL só com o dinheiro da discada. Nos horários de minuto único o gasto com telefone é mínimo e a remuneração do CresceNet generosa. Se você quiser linkar o Cresce.Net(www.provedorcrescenet.com) no seu blog eu ficaria agradecido, até mais e sucesso. If is possible add the CresceNet(www.provedorcrescenet.com) in your blogroll, I thank. Good bye friend.

കൊസ്രാക്കൊള്ളി said...

ബൂലോക സുഹൃത്തേ, ബ്ലോഗ്‌മലയാളത്തില്‍ ഈയുള്ളവനും ഒരു വീടുണ്ടാക്കി താമസിച്ച വിവരം സന്തോഷപൂര്‍വം അറിയിക്കട്ടെ. താങ്കളും കുടുംബവും സുഹൃത്തുക്കളോടൊപ്പം കൊസ്രാക്കൊള്ളി എന്ന എന്റെ ബ്ലോഗ്‌ വസതിയിലേക്ക്‌ വരണമെന്നും അനുഗ്രഹിക്കണമെന്നും..... വിനയ പുരസ്സരം ......
www.kosrakkolli.blogspot.com

kinginivava said...

nikkum venam biriyaaniiiiiii....