Friday, January 18, 2008

നീലാകാശം






സമര്‍പ്പണം അഗ്രജന്

14 comments:

പ്രയാസി said...

ha,ha

ഇതു കലക്കി..

കുറച്ചു ചീത്ത പറയുന്നതിനേക്കാള്‍ നല്ലത്..

പാ‍വം അഗ്രു..:)

akberbooks said...

സന്ദര്‍ശിക്കുക
akberbooks.blogspot.com
ഒരു മലയാളി കൂട്ടം

ശ്രീ said...

നീലാകാശം എന്നാണോ മാഷേ ഉദ്ദേശ്ശിച്ചത്?

തറവാടി said...

ശ്രീ , നന്ദി , താങ്കള്‍ പറഞ്ഞതുതന്നെ :)

മാണിക്യം said...

നല്ല തറവാടിത്വം
ഉള്ള നീലാകാശം !!
ഉദ്ദേശം എന്തായാലും
അത് ഏറ്റു! ഉഗ്രന്‍!!

ദിലീപ് വിശ്വനാഥ് said...

എന്തൊരു നീല.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

haay bluesky!!!

പൊറാടത്ത് said...

“ഇതു കലക്കി”

എന്നു പറയണമെന്നു കരുതി.
കണ്ടു കഴിഞു് അങനെ പറയുന്നില്ല

എന്താ ഇതു കൊണ്ട് ഉദ്ദേശിച്ചത്?

തറവാടി said...

പൊറാടത്തെ ,

ഒന്നും ഉദ്ദേശിച്ചില്ല , നല്ല തെളിഞ്ഞ ആകാശം കണ്ടു ക്ലിക്കി ,
ഇനി സമര്‍പ്പണത്തിന്‍‌റ്റെ ഗുട്ടന്‍സാണറിയേണ്ടതെങ്കില്‍ , പറയാന്‍ ഉദ്ദേശിച്ചിട്ടില്ല.

മുസ്തഫ|musthapha said...

അന്തനീലിമയിലേക്ക് ഉയര്‍ന്നു കുതിക്കുന്ന ആ ചെടികള്‍ എന്തൊരു മനോഹരമായിരിക്കുന്നു... ആ ചെടികളുടെ ഭാവങ്ങള്‍ ഇത്ര സുന്ദരമായി ആവാഹിക്കാന്‍ കഴിഞ്ഞതെങ്ങിനെ...!



















































































































































































































ഉം... സമര്‍പ്പണത്തിന് ഞാന്‍ വെച്ചിട്ട് ണ്ട്... :)

CHANTHU said...

തറവാടിക്കുമറിയാമോ ആകാശം വിഴുങ്ങാന്‍ ?

മുസാഫിര്‍ said...

അപാര സുന്ദര നീലാകാശം.
അനന്തതേ നിന്‍ മഹാസമുദ്രം.
ഊഴിയും സൂര്യനും വാര്‍മതിയും
അതില്‍ ഉയര്‍ന്ന് നീന്തും ഹംസങ്ങള്‍.

തറവാടിയുടെ പടത്തില്‍ ഒന്നും കണ്ടില്ല :-)
മനക്കണ്ണ് തുറന്നു നോക്കാഞ്ഞിട്ടാവും

ഏ.ആര്‍. നജീം said...

ഹോ, സമ്മതിക്കണം സൂര്യലില്ല, ചന്ത്രനില്ല, നക്ഷത്രങ്ങളില്ല, പറവകളില്ല, എന്തിനേറേ, വലിയ വലിയ ആളുകള്‍ പറയുന്ന ഓസോണ്‍ പാളി പൊട്ടിയ പാട് പോലും കാണുന്നില്ല......ഇതെങ്ങിനെ ഒപ്പിച്ചോ ആവോ... :)

മന്‍സുര്‍ said...

തറവാടി...

ഇതാണോ ഈ ബ്ലൂ സ്കൈ....അതോ ബ്ലൂ ആകാശം

നന്‍മകള്‍ നേരുന്നു