Sunday, February 17, 2008

എന്‌റ്റെ ഗ്രാമം















തട്ടാന്‍ വേലായിയുടെ വീട്

(മഞ്ചാടിക്കുരുക്കള്‍)

17 comments:

ബൈജു സുല്‍ത്താന്‍ said...

ഗൃഹാതുരത്വമുണര്‍ത്തുന്ന ചിത്രങ്ങള്‍..ഓര്‍മ്മകള്‍...എന്റെയും ഗ്രാമം ഇതുപോലൊക്കെ തന്നെയായിരുന്നു..പ്രവാസ ജീവിതത്തോടെ നഷ്ടമായി..എല്ലാം നഷ്ടമായി...

മൂര്‍ത്തി said...

എന്തു ഭംഗി നിന്നെക്കാണാന്‍..
എന്റെ തറവാടി ഗ്രാമമേ..
:)

simy nazareth said...

തറവാടി, ഇത് ഏതാ സ്ഥലം?
അവിടെ സ്ഥലം വാങ്ങാന്‍ കിട്ടുമോ? :-)
ബ്യൂട്ടിഫുള്‍!

മുസ്തഫ|musthapha said...

നാടന്‍ മണം നിറഞ്ഞ് നില്‍ക്കുന്ന പോസ്റ്റ്... വളരെ നല്ല പടങ്ങള്‍!

എനിക്കിതില്‍ ഏറ്റവും ഇഷ്ടമായത് അഞ്ചാമത്തെ പടം...

തറവാടി... ആ രണ്ടാമത്തെ പടത്തില്‍ കാണുന്ന വഴിയിലൂടെയാണോ നമ്മടെ ‘കാളവണ്ടി’ പൂവാറ് ;)

തറവാടി said...

സിമ്യേ, ഇതെന്റെ ഗ്രാമം തന്നെ , പാലക്കാട് ജില്ലയിലെ മേലഴിയം .

പിന്നെ സ്ഥലം വാങ്ങുന്ന കാര്യം , ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയില്‍ സിദ്ദീക്‌ ജഗദീഷിനോട്‌പറയുന്നതു പോലെ ഞങ്ങള്‍ നാട്ടുകാരുടെയൊക്കെ വാങ്ങികഴിയട്ടെ എന്നിട്ടേ വരുത്തന്‍മാര്‍ക്കൊള്ളു. :)

ധ്വനി | Dhwani said...

രണ്ടാമത്തെ പടത്തിലെ പച്ചമണ്ണിലും പച്ചപ്പിലും മനസ്സു തടഞ്ഞു പോയി. നോട്ടുബുക്കുകളും പൊതിചോറും കയ്യിലൊതുക്കി, കസവുപാവാട ഇഴയിച്ച്, ചിന്തയിലാഴ്ന്ന് നടന്നു പോകുന്ന ഒരു പെണ്‍കുട്ടിയെ ഞാന്‍ ഓര്‍ത്തു. എന്റെ നടപ്പിന്റെതൊഴികെ അന്നിടവഴികളില്‍ ഇലകള്‍ കൊഴിയുന്ന ശബ്ദം മാത്രം!

നല്ല പടങ്ങള്‍!

ബഷീർ said...

good pics

ചീടാപ്പി said...

നഷ്ടപെട്ടവ
തിരിച്ചുകിട്ടാത്തവ

എന്റെ കാര്യം പറഞ്ഞതാ..

ഫസല്‍ ബിനാലി.. said...

Woooaaww
congrats

വേണു venu said...

സ്വപ്നം വിടരും ഗ്രാമം..:)

Gopan | ഗോപന്‍ said...

മേലഴിയം ഗ്രാമത്തിന്‍റെ ചിത്രങ്ങള്‍ എല്ലാം ഇഷ്ടപ്പെട്ടു,
ഗ്രാമത്തിലെ ജനങ്ങള്‍ക്ക് നന്‍മകള്‍ നേരുന്നു.
ഈ പച്ചപ്പും വയലേലകളും ഇന്നും ഭദ്രമായി സൂക്ഷിക്കുന്നതിന് !

പൊറാടത്ത് said...

ഇതെന്തോ ഒരു പരസ്യം ഒന്നും അല്ല എന്ന് കരുതാം, അല്ലേ, അല്ല, വെറുതെ, കാണുന്നവരെ കുപ്പിയിലാക്കാന്‍...

ഉപാസന || Upasana said...

തറവാടി,

കിടിലന്‍... കിടിലന്‍
:)
ഉപാസന

ഏ.ആര്‍. നജീം said...

ഇതൊക്കെ കാണുമ്പോള്‍ മത്രമേ ആത്മാര്‍ത്ഥമായി നമ്മുക്ക് ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയാന്‍ തോന്നു...

ഈ കാഴ്ചകളും ഓര്‍മ്മകളും മനസ്സില്‍ ഒരു പച്ചപ്പായി നമ്മുടെ മനസ്സില്‍ എന്നും ഉണ്ടാകും... :)

ഏ.ആര്‍. നജീം said...

ങാ, പറയാന്‍ മറന്നു .. കിടിലന്‍ ചിത്രങ്ങള്‍ ... നന്ദീട്ടൊ

അപ്പു ആദ്യാക്ഷരി said...

തറവാടിക്കാ,കഴിഞ്ഞ അവധിക്ക് എടുത്ത ചിത്രങ്ങളാണോ ഇതൊക്കെ. എന്നിട്ട് ഇത്രയും നാള്‍ താമസിച്ചതെന്തേ പോസ്റ്റ് ചെയ്യാന്‍.

നല്ല ഗ്രാമീണഭംഗി. ഇതൊക്കെ ഇനി ഫോട്ടോകളീല്‍ മാത്രമായി ഒതുങ്ങിയേക്കും.

ശ്രീ said...

നല്ല ചിത്രങ്ങള്‍...
:)