Monday, April 07, 2008

ഖസബ് യാത്രയില്‍ നിന്നും.

14 comments:

തറവാടി said...

ഖസബ് യാത്രയില്‍ നിന്നും.

തറവാടി said...

കുടുതല്‍ ചിത്രങ്ങള്‍ ഇവിടെ കാണാം

നന്ദു said...

തറവാടീ :) ഖസാബ് ചിത്രങ്ങള്‍ കണ്ടു!.. യ്യൊ ഇതിനെക്കാള്‍ ഭേദം ഞങ്ങടെ സൌദിയാ.. ഇവിടെ ഇതിനെക്കാള്‍ പച്ചപ്പുണ്ട് കേട്ടോ!!.
കേരളത്തിലെ പാറ ലോബി കാണണ്ടാട്ടൊ ഈ ചിത്രങ്ങള്‍ അവരവിടെപ്പോയി എപ്പം തൊരന്നൂന്ന് ചോദിച്ചാമതീ..ഹ..ഹ..ഹ..!!

തമനു said...

തറവാടീ നല്ല പടങ്ങള്‍..

2, 4 ഫോട്ടോകളില്‍ കാണുന്ന പാതയിലൂടേ പോകണമെങ്കില്‍ ഫോര്‍വീല്‍ ഡ്രൈവ് വേണോ....?

എവിടെയാണ് ഈ കസബ്..?

തറവാടി said...

തമനുവേ,

ഒമാനിലാണ് ഖസബ്. റാസല്‍ ഖൈമയില്‍ നിന്നും ഏകദേശം അറുപത് കിലോമീറ്റര്‍ പോയാല്‍ ഒമാന്‍ ബോര്‍ഡര്‍ ,(ഒമാന്‍) അവിടെനിന്നും ഏകദേശം നൂറ് കിലോമീറ്റര്‍ ( കൃത്യമായി നോക്കിയില്ല).
ഖസബ് വരെ പോകാന്‍ ഫോര്‍ വീല്‍ ഡ്രൈവ് വേണമെന്നില്ല. എന്നാല്‍ ഞങ്ങള്‍ പോയ സ്ഥലത്തേക്കൊക്കെ പോകാന്‍ അതു വേണം , മലയില്‍ കയറാനും , ഇറങ്ങാനും , അതു മാത്രമുണ്ടായാല്‍ പോര അത്യാവശ്യം വണ്ടി ഓടിക്കാനും അറിയണം ( എന്നെപ്പോലെ ;) ) അല്ലെങ്കില്‍ ചെലപ്പോ വെവരമറിയും ;)

തറവാടി said...

നന്ദൂ ,

ഗ്രീനറി കാണണെങ്കില്‍ ഗാര്‍ഡന്‍സിലോട്ട് വാ :)

മുസ്തഫ|musthapha said...

എനിക്കും വന്നിരുന്നു ഈ പടങ്ങള്‍ ഈമെയില്‍ ഫോര്‍വേഡായിട്ട് രണ്ടീസം മുന്നെ... ന്നാലും ങ്ങളിത് പോസ്റ്റാക്കുംന്ന് നിരീച്ചില്ല...

ഖസബല്ല... കസബ് നാളെ വരുമ്പോ 201 തവണ ഇമ്പോസിഷന്‍ എഴുതി കാണിച്ചിട്ട് പോസ്റ്റീ കേറിയാ മതി.

ഓ.ടോ: പടങ്ങള്‍ നന്നായിട്ടുണ്ട്... ന്നാലും ന്‍റെ പടങ്ങള്ടത്രയ്ക്കങ്ങട്ട് പോരാ...

കുഞ്ഞന്‍ said...

പടങ്ങളൊക്കെ ഇഷ്ടപ്പെട്ടു, പക്ഷെ ഒരു കാര്യം വ്യക്തമാക്കണം എന്തിനവിടെപ്പോയെന്ന്..?

തറവാടി said...

കുഞ്ഞാ ,

രണ്ടേക്ക്ര തെങ്ങിന്‍‌തോട്ടണ്ടവിടെ ഞങ്ങള്‍ക്ക് അത് കയറാന്‍ പോയതാ :) :) :)

തറവാടി said...

കുഞ്ഞാ ,
രണ്ടീസം ഒഴിവ് കിട്ട്യപ്പോ കെട്ട്യോളെം കുട്ട്യോളേം കൂട്ടി വെറുതെ ഒരു രസത്തിന് പോയതാ :)

yousufpa said...

അങ്ങിനെ ചക്കാത്തിലൊരു നയന സൌഭാഗ്യം,
നന്നായിട്ടുണ്ട് എല്ലാ പടങ്ങളും ..

ഭടന്‍ said...

മുസ്ലീം ലീഗിനു ഒരു സ്കൊപ്പുമില്ലാത്ത പ്രദേശം!



ബ്ലോഗേഴ്സ് മീറ്റിലെ ചില പടങ്ങള്‍ കാണുക.
Lath
latheefs.blogspot.com

തറവാടി said...

ഖസബ് വാസികളെ പുതിയ (കയ്യിലുള്ള) ഫോട്ടോസ് പിക്കാസയില്‍ കയറ്റിയിട്ടുണ്ട് , മറ്റ് ചിത്രങ്ങളില്‍ ആളുകള്‍ (കുടുംബം) ഉള്ളതിനാല്‍ നിവൃത്തിയില്ല :(

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ചിത്രങ്ങള്‍ കൊള്ളാം.