Sunday, May 25, 2008

കൂട്ട്


14 comments:

ഹരീഷ് തൊടുപുഴ said...

കൊള്ളാം...നന്നായിരിക്കുന്നു

siva // ശിവ said...

ചിത്രം നന്നായി....

യാരിദ്‌|~|Yarid said...

ഒന്നു വല്യമ്മായി ആണെന്നു മനസ്സിലായി, രണ്ടാമത്തെ ആളാരാ?

ഫസല്‍ ബിനാലി.. said...

ഈയൊരന്തരീക്ഷത്തില്‍ ആര്‍ക്കും കൂട്ടുകൂടാതിരിക്കാനാവില്ല.
നല്ല ചിത്രം, ആശംസകള്‍

തറവാടി said...

യാരിദേ ,

മറ്റേത് പച്ചാന :)

പാമരന്‍ said...

:)

നജൂസ്‌ said...

നല്ല പടം

Unknown said...

കൊള്ളാം തറവാടി ചേട്ടാ

തിരോന്തരം പയല് said...

നല്ല തറവാടിത്തം ഉള്ള ചിത്രം

സുഗതരാജ് പലേരി said...

ഇക്കാ നന്നായിരിക്കുന്നു. ഒരു ക്ലാസിക് റ്റെച്ച്.

Jayasree Lakshmy Kumar said...

ആ സ്ഥലം മനോഹരം. എവിടെയാണത്?

തറവാടി said...

ലക്ഷ്മി,

ഇത് ഞങ്ങളുടെ വീടിന് പിന്നിലൂടെയുള്ള നട വഴിയാണ് , വൈകീട്ട് നടക്കാനിറങ്ങിയപ്പോളെടുത്ത പടം , ഒന്നുകൂടെ വ്യക്തമാക്കിയാല്‍ ദുബായ് ജബല്‍ അലി ഗാര്‍ഡന്‍സ് എന്ന് പറയും.

Anonymous said...

You could've posted the picture of your kitten, that blue bucket in the bathroom, broomstick, your old underwear that is still used, the steps of your garden, the leaking tap in the bathroom, പിന്നെ പുറകിലെ അയയില്‍ ആറാനിട്ട ബ്രേയ്സിയറും....

എന്തെങ്കിലും പോസ്റ്റിയേ അടങ്ങൂ എന്ന് വാശിയാ അല്ലേ?

ബാജി ഓടംവേലി said...

അനോണിയ്‌ക്ക് സമര്‍‌പ്പണം കണ്ട് വന്നതാ...
പടം നന്നായിരിക്കുന്നു....