Friday, August 07, 2009

സാക്ഷാത്‍ക്കാരം

മേലഴിയം തറവാട്ട് കുളത്തിലും ചിറക്കല്‍ അയല്‍ പക്കത്തെ തോട്ടിലും കിട്ടാതെ അവസാനം ആലപ്പുഴ വരെ പോകേണ്ടിവന്നു ആ മോഹ സാക്ഷാത്‍ക്കാരത്തിന്.






13 comments:

ചാണക്യന്‍ said...

:):)

കണ്ണനുണ്ണി said...

എന്‍റെ കുട്ടനാട്

അനില്‍@ബ്ലോഗ് // anil said...

ഹോ ഭയങ്കരനൊരു മീന്‍ !!
അല്ലേലും മുറ്റത്തെ മീനിനു മണമില്ലല്ലോ.
:)

തറവാടി said...

അനില്‍@ബ്ലൊഗ്,
മുറ്റത്തെ മീനിന് മണമില്ലാതല്ല , ഓലൊന്നും എന്റെ ചൂണ്ടയെ മൈന്‍‌ഡ് ചെയ്തില്ല :)

വരവൂരാൻ said...

ഈ മീനെ തന്നെയല്ലേ ചൂണ്ടയിൽ കൊരുത്ത്‌ വെള്ളത്തിലിട്ടത്‌..മീൻ കാരൻ റപ്പായി ചേട്ടന്റെടുത്തുനിന്നു വാങ്ങിയത്‌

ramanika said...

foto manoharam!

Faizal Kondotty said...

:)

ഹരീഷ് തൊടുപുഴ said...

കുമരകം കൂടി ഒന്നു സന്ദർശിക്കൂ..
കുറേ സ്ഥലങ്ങളുണ്ടവിടെ കാണുവാൻ..

അങ്ങനെ അവധിക്കാലം ആഘോഷിച്ചു കൊണ്ടിരിക്കുകയാണല്ലേ..
ആശംസകൾ..

മാണിക്യം said...

ഇപ്പൊള്‍ മനസ്സിലായില്ലെ കുട്ടനാട്ടിലെ മനുഷ്യരെ
പോലെ തന്നെ നിഷ്കളങ്കരാ കുട്ടനാട്ടിലെ മീനുകളും
തറവാടി ആണല്ലൊ എന്നു കരുതിയാ
ആ ഇരയില്‍ കൊത്തിയത്!

Jayasree Lakshmy Kumar said...

അമ്പമ്പോ! ഒരു കൊമ്പൻ സ്രാവ്!!!
ചിത്രങ്ങൾ നന്നായിരിക്കുന്നു

നിങ്ങളുടെ സ്വന്തം ടുട്ടുസ് :) said...
This comment has been removed by the author.
asdfasdf asfdasdf said...

മീങ്കാരന്‍ ഐയ്മുട്ട്യാപ്ലയെ ഓര്‍മ്മവന്നു.. :)
(അസൂയയ്ക്ക് മരുന്ന് കണ്ടുപിടിക്കപ്പെടേണ്ടിയിരിക്കുന്നു... :))

Areekkodan | അരീക്കോടന്‍ said...

Mohangal Saakshaalkkarichch thirichch parannoe?