Tuesday, April 17, 2007

കാക്ക


ഞാന്‍ ഇവിടെയൊക്കെതന്നെയുണ്ട്ട്ടാ.................

5 comments:

കുതിരവട്ടന്‍ | kuthiravattan said...

ഈ പത്തലിന്റെ മോളിലാണോ കാക്കേടെ തറവാട്??? :-)

ബിന്ദു said...

ഫോട്ടോ എവിടേ? കാണുന്നില്ലല്ലൊ.

വല്യമ്മായി said...

കാക്ക-ഒരു ഫോട്ടോ കൂടി തറവാട്ടില്‍ നിന്നും



ഫോട്ടോക്ക് തറവാടിയോട്‌ കടപ്പാട്‌ .


ഫോട്ടോ ഇപ്പോള്‍ കാണാന്‍ പറ്റുന്നുണ്ട് ബിന്ദൂ.

കുതിരവട്ടന്‍ :)

ആഷ | Asha said...

ഈ കാക്കയെ ഒന്നു കാണാന്‍ ഞാന്‍ ഇന്നലെ മുതല്‍ ക്ലിക്കുവാരുന്നു.
കാക്കയുടെ ഒരു ഗമയേ...

അഗ്രജന്‍ said...

കാ... കാ... കാ...

ഇതാണോ വല്യമ്മായി പണ്ടത്തെ ആ കാക്ക :)