Tuesday, May 01, 2007

ജന്മദിനാശംസകള്‍







ഇനിയും ഒരുപാടൊരുപാട് പൂര്‍ണ്ണചന്ദ്രന്‍മാരെ ഒരുമിച്ച് കാണാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയോടെ
നാന,പച്ചാന,ആജു

14 comments:

വല്യമ്മായി said...

തറവാട്ടിലൊരു ജന്മദിനം കൂടി.

തറവാടിക്ക് ജന്മദിനാശംസകള്‍

Sul | സുല്‍ said...

തറവാടിക്കാ‍ാ‍ാ‍ാ‍ാ‍ാ
ജന്മദിനാശംസകള്‍....
തേങ്ങ “ഠേ..............”

ഓടോ : ചെലവ് ചെലവ് :)

-സുല്‍

അഗ്രജന്‍ said...

തറവാടിക്ക് സ്നേഹം നിറഞ്ഞ ജന്മദിനാശംസകള്‍ :)


വല്യമ്മായി, നിങ്ങളോടൊപ്പം ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു.


സസ്നേഹം,


- അഗ്രജന്‍,
- അഗ്രജ
- പാച്ചു

ഇത്തിരിവെട്ടം said...

ആശംസകള്‍.

ഓടോ : പാര്‍ട്ടി എപ്പോഴാ ?

ഇളംതെന്നല്‍.... said...

തറവാടിക്ക് ജന്മദിനാശംസകള്‍

Siju | സിജു said...

happy birthday tooo uuuuuuuuuuuu

SAJAN | സാജന്‍ said...

സന്തോഷകരമായ ജന്മദിനാശംസകള്‍!!!

ചേച്ചിയമ്മ said...

തറവാടിക്ക് ജന്മദിനാശംസകള്‍....

വേണു venu said...

തറവാടിയ്ക്കു്,
ഞങ്ങളുടെ ജന്മ ദിനാശംസകള്‍‍.!!!

salim | സാലിം said...

ജന്മദിനാശംസകള്‍...

ആവനാഴി said...

തറവാടീ,

തറവാടിക്കു ആവനാഴിത്തറവാട്ടില്‍ നിന്നു സ്നേഹം നിറഞ്ഞ ജന്മദിനാശംസകള്‍. സുല്‍”ത്താന്‍” പറഞ്ഞാണു ഞാനറിഞ്ഞത്.

സസ്നേഹം
ആവനാഴി.‍

മിന്നാമിനുങ്ങ്‌ said...

ജീവിതകാലം മുഴുവന്‍
സന്തോഷവും സമാധാനവുമായിരിക്കട്ടെ.

തമനു said...

ഇന്നലെ ഈ പോസ്റ്റ് കണ്ടിരുന്നില്ല,

ഒരു ദിവസം താമസിച്ചായാലും ആശംസകള്‍. ഇനിയും അനേകം ജന്മദിനങ്ങള്‍ സന്തോഷത്തോടെ കുടുംബമായി കൊണ്ടാടാന്‍ ദൈവം സഹായിക്കട്ടെ.

ഓടോ: എന്തിനാ പപ്പടം കാച്ചുന്നേന്റെ ഫോട്ടൊ ഇട്ടേക്കുന്നേ ...?

കലേഷ്‌ കുമാര്‍ said...

ജന്മദിനാശംസകള്‍ അലിയുചേട്ടാ...

ആശംസകളോടെ കലേഷും റീമയും