Friday, May 11, 2007

പച്ചാനാക്ക് ജന്‍‍മദിനാശംസകള്‍‍


പതിമൂന്ന് വയസ്സുള്ള ഉമ്മയും‍ മോളും !

31 comments:

തറവാടി said...

മെയ് പതിനൊന്ന്,

പച്ചാനയുടെ ജന്മദിനം

വക്കാരിമഷ്‌ടാ said...

പച്ചാനയ്ക്ക് ജന്മദിനാശംസകള്

പച്ചാന ഇപ്പോള്‍ പടം വരയൊന്നുമില്ലേ?

ബിന്ദു said...

പച്ചാനയും മേയ്‌ 11 ആണോ?

ജന്മദിനാശംസകള്‍ !!! :)
(13 വയസ്സുള്ള കഴിഞ്ഞ്‌ കോമ ഇടാത്തതു മനഃപൂര്‍വ്വം ആണോ? ):)

വിഷ്ണു പ്രസാദ് said...

പെരിങ്സും പച്ചാനയും ഒരു ദിവസമാണോ ജനിച്ചത്..!പച്ചാനേ ജന്മദിനാശംസകള്‍...

Manu said...

ആരാണീ പച്ചാന എന്ന് ഒന്നുറപ്പിക്കാന്‍ കുറെ തപ്പി... ഒരു ഊഹം കിട്ടിയെങ്കിലും..

ജന്മദിനാശംസകള്‍... സര്‍വ്വേശ്വരന്‍ കാക്കട്ടെ...

ഓ.ടോ. തറവാടിമാഷിനും വല്ല്യമ്മായി എന്ന് പേരിട്ട് എന്ന് പേടിപ്പിച്ച തറവാടത്തിക്കും അഭിനന്ദനങ്ങള്‍.. എന്തിനെന്ന് ഊഹിച്ചോളൂ

Dinkan-ഡിങ്കന്‍ said...

13 വയസുള്ള ഉമ്മയോ?

ആശംസകള്‍

സന്തോഷ് said...

ആശംസകള്‍...

(ബിന്ദൂ, ഒരു കോമയിലൊന്നും അത് ശരിയാവില്ലല്ലോ!)

വേണു venu said...

ഞങ്ങളുടെ ജന്മദിനാശംസകള്‍.!!!

പൊതുവാള് said...

പച്ചാ‍നയ്ക്ക് ജന്മദിനാശംസകള്‍ എന്റെ വകയായും......

ഒപ്പം തറവാടിക്കും വല്ല്യമ്മായിക്കും വെറും ആശംസകളും:)

Manu said...

ശ്ശെടാ ആ പതിമൂന്നേല്‍ തട്ടി കമന്റെല്ലാം ഓഫ് സൈഡില്‍ പോവ്വാണല്ലോ.... മൂത്തമോള്‍ക്കും ‘അമ്മക്കും’ ഒരേവയസ്സല്ലേ....അതിലെന്താണിപ്പം ഒരു കൊയപ്പം

(അങ്ങനെ ഞാനും ഒരു ഓഫ്ഫിനൊള്ള ഗാപ് മുതലാക്കി ഹി ഹി )

Inji Pennu said...

aapaaaeee barthadeeee toooo yooooo
aappppeeee barthadeee tooo yoooo

കരീം മാഷ്‌ said...

“പതിമൂന്നു വയസുള്ള ഉമ്മയും മോളും“.

വളരെ ശരിയായ പ്രയോഗം.
പതിമൂന്നു കൊല്ലം മുന്‍പു വല്യമ്മായി തറവാടിയുടെ ഭാര്യമാത്രം.
പച്ചാനയെന്ന മോ‍ളെ ആദ്യമായി പ്രസവിക്കുമ്പോള്‍ രഹ്‌ന ആദ്യമായി ഉമ്മയാകുന്നു.
അപ്പോള്‍ പതിമൂന്നു വയസ്സുള്ള ഉമ്മതന്നെ.
പക്ഷെ പതിനായിരം ഉമ്മകൊണ്ടു പച്ചാനയെ സ്നേഹിച്ച ഒരു ഉമ്മ.

മോള്‍ക്കും ഉമ്മാക്കും ഉപ്പാക്കും ആശംസകള്‍.

SAJAN | സാജന്‍ said...

പച്ചാനക്ക് ജന്മദിനാശംസകള്‍!!!

തക്കുടു said...

പച്ചാനയ്ക്കു ജന്മദിനത്തിന്റെ എല്ലാ ആശംസകളും !

തറവാടി,വല്യമ്മായി, നിങ്ങള്‍ക്കും ഇരിക്കട്ടെ ആശംസകള്‍.... 13 വയസുള്ള ഉപ്പയും ഉമ്മയുമായില്ലേ ഇന്നു....ആശംസകള്‍.... ദൈവം അനുഗ്രഹിക്കട്ടെ.....

അനംഗാരി said...

ഹോ!തറവാടിയുടെ ഒരു ഭാഗ്യം!പതിമൂന്ന് വയസ്സുള്ള ഉമ്മയും പതിമൂന്ന് വയസ്സുള്ള മകളും.!
ഇതൊരു അപൂര്‍വ്വ ഭാഗ്യം തന്നെ!:)

പതിമൂന്ന് വയസ്സുള്ള പാച്ചാനക്കും, ഉമ്മയ്ക്കും ജന്മദിനാശംസകള്‍:)

Kiranz..!! said...

പച്ചാനക്ക് ഹാപ്പി പിറന്നാള്‍ ആശംസകള്‍..!

ഓടോ :-ഇവിടെ 13 വയസുള്ള തറവാടിയുപ്പയുടെ പേര് പറയാഞ്ഞത് സംശയമുണര്‍ത്തുന്നു :))
( ഹോ..ഐശ്വര്യമായി തറവാടി മാമനു ഒരുഗ്രന്‍ പാരപണിഞ്ഞപ്പോ എന്തോരാശ്വാസം :)

മുല്ലപ്പൂ || Mullappoo said...

മോളൂ,
ആശംസകള്‍.
എല്ലാരും വല്യമ്മയിക്കും തറവാടിക്കും കൂടി ആശംസകള്‍ പറയുന്നുണ്ടല്ലോ ?
എന്താ ? എന്താ ?

കിരണേ ... ഹഹഹ

വിചാരം said...

പച്ചാനയ്ക്ക് ജന്മദിനാശംസകള്‍

സുശീലന്‍ said...

പതിമൂന്നുവയസ്സുള്ള തറവാടിക്കുടുംബത്തിനു ആശംസകള്‍

Manu said...

കിരണ്‍സേ.... ഡാങ്ക് യൂ ഡാങ്ക് യൂ... (എന്തിനാണെന്ന് ഞാന്‍ പറഞ്ഞാല്‍ തറവാടിക്കാ എന്നെ ഓടിച്ചിട്ടടിക്കും...)

പച്ചാനാ ഇതൊന്നും മൈന്‍ഡ് ചെയ്യണ്ടാ... അടിച്ചങ്ങട്ട് പൊളിക്കൂട്ടോ...

തറവാടി said...

തറവാടിക്കിട്ടൊരു കൊട്ട് കിട്ടുമ്പോള്‍
എല്ലാവര്‍ക്കും എന്താ ഒരു സന്തോഷം!!, :))

( സുശിലാ തറവാടികുടുംബത്തിന് വയസ്സ് പതിനാലായിട്ടാ..:))

(കിരണ്‍സെ ,

പറ്റിലെഴുതിയിട്ടുണ്ട് ട്ടാ..:))

രാജു ഇരിങ്ങല്‍ said...

പച്ചാനയ്ക്ക് പിറന്നാള്‍ ആശംസകള്‍ ഹൃദയപൂര്‍വ്വം.
വല്യമ്മായിക്കും തറവാടിക്കും ആ‍ശംസകള്‍.

സുല്‍ said...

പച്ചാനക്ക് ജന്മദിനാശംസകള്‍!!!

ഓഫ് ഡേ അല്ലേ അടിച്ചു പൊളിക്കൂട്ടാ...

-സുല്‍, സുല്ലി, അമി, അനു

തറവാടി, 13 വയസ്സുള്ള ഉമ്മ (ആ പ്രയോഗം ക്ഷ പിടിച്ചു. ഉം ഉം... നെഞ്ചിനുള്ളില്‍ നീയാണ്.. )

-സുല്‍

അഗ്രജന്‍ said...

പതിമൂന്ന് വയസ്സുള്ള ഉമ്മയും‍ മോളും ! തറവാടി രസകരമായിരിക്കുന്നു ഈ പ്രയോഗം... കരീം മാഷുടെ കമന്‍റ് വരെ ഞാനും കരുതി...അത് തെറ്റായി പ്രയോഗിച്ചതാവുമെന്ന്... പക്ഷെ നല്ല അര്‍ത്ഥമുള്ള പ്രയോഗം.

ഫോട്ടോയും കലക്കി... ഉമ്മയും മോളും പരസ്പരം അറിയാതെയിട്ട പാര :) രണ്ടുപേരിലും, മറ്റേയാളെ പറ്റിച്ചേ എന്ന രീതിയില്‍ അടക്കിപ്പിടിച്ച ചിരി :)

പച്ചാനാ... ആശംസകള്‍ അന്ന് പറഞ്ഞതിനാല്‍ ഇവിടെയില്ല :)

ikkaas|ഇക്കാസ് said...

മാതൃത്വത്തിന്റെ പതിമൂന്നാം വാര്‍ഷികത്തില്‍ സൌഭാഗ്യവതി വെല്യമ്മായിക്കും പതിമൂന്നാം ജന്മദിനത്തില്‍ മോള്‍ പച്ചാനയ്ക്കും പിതാവു തറവാടിക്കും ആയുരാരോഗ്യസൌഖ്യം നേര്‍ന്നുകൊള്ളുന്നു.

വിശാല മനസ്കന്‍ said...

പച്ചാനക്കുട്ടീ.. പിറന്നാളാംശസകള്‍!

sandoz said...

പച്ചാനക്ക്‌ ജന്മദിനശംസകള്‍

santhosh balakrishnan said...

ജന്മദിനാശംസകള്...!

അപ്പു said...

തറവാടീ, അമ്മായീ, മോള്‍ക്ക് പിറന്നാളാശംസകള്‍.
അപ്പു കുടുംബം.

അത്തിക്കുര്‍ശി said...

പച്ചാനയ്ക്ക്‌ (വൈകിയ)ജന്മദിന ആശംസകള്‍! മറ്റ്‌ തറവാട്ടംഗങ്ങള്‍ക്കും ആശംസകള്‍..

പച്ചാനാ..
നമ്മള്‍ തമ്മില്‍ വെറും 6 ദിവസത്തിന്റെ വ്യത്യാസം മാത്രം!

azzi312 said...

haiiii