Monday, June 04, 2007

മരുപ്പച്ച - ഫോട്ടോ പോസ്റ്റ്




4 comments:

തറവാടി said...

മരുപ്പച്ച ,

ഇന്നലേത്തേതിന്‍‌റ്റെ ബാക്കി

ഇനിയും‌ തുടരും‌

മുസാഫിര്‍ said...

ഓ , ജബല്‍ അലി ഗാര്‍ഡന്‍സിലെ ഈന്തപ്പഴ്ങ്ങളും പഴുക്കാറായിത്തുടങ്ങി അല്ലെ,തറവാടി ?

സഞ്ചാരി said...

ഈത്തപ്പഴം പഴുക്കുന്ന സമയത്താണോ കാക്കയ്ക് വായപ്പുണ്ണ് വരാറ്. അതല്ല കാക്കയ്ക് വായപ്പുണ്ണു ഉള്ളപ്പോഴാണൊ ഈത്തപ്പഴം പഴുക്കാറ്.

സാരംഗി said...

നല്ല ചിത്രങ്ങള്‍..
ഒരിയ്ക്കലും മടുക്കാത്ത രുചി..